Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉഗാണ്ടയിലെ ചികിത്സ 4

ഞാൻ നല്ല വിശപ്പുണ്ടായതോണ്ട് എടുത്തു കഴിച്ചു കൈ കഴുകി  താഴെ പോയി ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു  ബ്രെഷ് ചെയ്തു സ്എംഎല്ലില്ലാതിരിക്കാൻ ചൂയിന്ഗം വായിലിട്ടു തുപ്പി

റൂമിലേക്ക് പോയി ഇത്താത്താനെ വിളിച്ചു

ഇത്താത്ത ഇത്താത്ത എഴുന്നേൽക്ക് എന്തെങ്കിലും കഴിക്ക് ഇന്നലെ മുതൽ ഒന്നും കഴിക്കാത്തതാ. ഇവിടെ വന്നിട്ട് ഇങ്ങനെയൊന്നും പറ്റില്ല ഒരാളുടെ അസുഖം മാറ്റാൻ  ആരും  പട്ടിണി കിടക്കണ്ട കാര്യമില്ല.

വാ വന്നു ഭക്ഷണം കഴിക്കൂ വേണ്ടത് എന്താണെന്നു വെച്ചാൽ നമുക്ക് ആലോചിച്ചു ചെയ്യാം.

ഇത്താത്ത എഴുനേറ്റു ടേബിളിൽ വന്നിരുന്നു ഭക്ഷണം ഞാൻ വിളമ്പി കൊടുത്തു.

ഇത്താത്ത പതിയെ കഴിക്കുന്നു ഞാൻ അടുത്ത് വേറെ കസേരയിൽ ഇരുന്നു.  നമ്മൾ ഇപ്പൊ വന്നിട്ട് 3 ,4  മണിക്കൂർ ആയി   ഇത്താത്ത ഇതുവരേം ഒന്നും മിണ്ടിയിട്ടില്ല. ഇത്താത്ത പറയു ഞാൻ എന്താ ചെയ്യേണ്ടത് ഞാൻ ഈ വർക്കൊക്കെ ഇട്ടിട്ട് ഇവിടെ വന്നു നിൽക്കുന്നത് ഇതെല്ലം ഒന്ന് അവസാനിച്ചു എല്ലാവരുടെയും വിശമം മാറി സന്തോഷായിരിക്കാനാണ്.

ചേച്ചി പറഞ്ഞത് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാ പക്ഷെ ഇനി അതെ വാഴയൊള്ളു എന്നുണ്ടെങ്കിൽ  അതിനും ഞാൻ തയ്യാറാണ് എന്നും പറഞ്ഞു ഞാൻ എഴുനേറ്റ് ബാൽക്കണിയിലേക്ക് പോയി ഇത്താത്ത ഭക്ഷണം കഴിക്കൽ നിർത്തി പാത്രം കഴുകി വെച്ച് എന്റെ അടുത്തേക്ക് വന്നു.

എന്നോട് പൊറുക്കു മോനെ നമ്മൾ അല്ലല്ലോ ഒന്നും തീരുമാനിക്കുന്നത് എല്ലാം പടച്ചോൻ അല്ലെ.

എനിക്കാണേൽ കംബിയായിട്ടും വയ്യ  ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല.

ഞാൻ മിണ്ടാതെ നിന്നു  കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയെ ഫോൺ വിളിച്ചു ഇതന്റെയിൽ കൊടുക്കാൻ പറഞ്ഞു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025