Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

ചേച്ചി: ടാ നിനക്ക് എന്തിനാ ഇത്ര സ്പീഡ് പതുക്കെ പോയാൽ മതി നമ്മുടെ സാമ്പിൾ ഇന്ന് റോഡിലാണ്.

ഞാൻ അതെന്താ : അമ്മായി വിളിച്ചിരുന്നു തോട്ടത്തിൽ പോണം അവിടെക്ക് മോട്ടോർ വാങ്ങി കൊണ്ട് വക്കാൻ നാളെ ശരിയാക്കിക്കോളും എന്ന് പിന്നെ പണിക്കാർ അവിടെ ഷെഡിൽ എന്തൊക്കെയോ വച്ചിട്ടുണ്ട് അതും കൂടെ എടുത്തോണ്ട് വരാൻ

ഞാൻ : അതിന്ന് തന്നെ വേണോ നാളെ എങ്ങാനും പോരെ

ചേച്ചി : നാളെ ഒന്നാം ഉത്സവം അല്ലേടാ നമ്മൾ അല്ലെ സ്പോൺസർ ചെയ്യുന്നേ എങ്ങിനെ നടക്കാൻ ആണ് എല്ലാരും അമ്പലത്തിൽ തിരക്കാകില്ലേ

ഞാൻ : തേങ്ങ ഇതറിഞ്ഞിരുന്നേൽ ഞാൻ നിന്നെ കൊണ്ട് വരില്ലാരുന്നു പുല്ല്

ചേച്ചി : ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല നീ വണ്ടി വിട്

ഞാൻ വണ്ടി നോർമലിൽ ഓടിക്കാൻ തുടങ്ങി

ചേച്ചി : ടാ നീ നേരത്തെ പറഞ്ഞു മുഴുവനാക്കി ഇല്ലാലോ

ഞാൻ : എന്ത്

ചേച്ചി : ഞാനും ആവണിയും തമ്മിൽ സംസാരിച്ചത് കേട്ടു എന്ന് പറഞ്ഞത്

ഞാൻ ചിരിച്ചു : കേട്ടു സംസാരിച്ചതിൽ നിന്ന് നിങ്ങൾക്ക് പ്രത്യേകിച്ച് ചേച്ചിക്ക് എന്നെ കൊണ്ട് എന്തോ ആവശ്യമുണ്ട് എന്ന് മനസിലായി  അതിന് വേണ്ടി ആവണിയേ നിർബന്ധിച്ച്, അല്ലാ പ്രലോഭനത്തിലൂടെ കൂടെ കൂട്ടിയിട്ടുണ്ട് എന്നും മനസിലായി

ചേച്ചി ഒന്നും മിണ്ടിയില്ല

ഞാൻ : എന്താ മിണ്ടാത്തെ, കാര്യം എന്താ എന്ന് എനിക്കറിയില്ല പക്ഷെ അത് നിങ്ങൾക്ക് കുറച്ചു റിസ്ക്കുള്ളതാണ് എന്ന് മനസിലായി. എന്നോട് പറഞ്ഞാൽ ഞാൻ എങ്ങിനെ റിയാകെട് ചെയ്യും എന്ന ടെൻഷൻ ഉണ്ട് രണ്ടാൾക്കും

ചേച്ചി ആകെ വിളറി ഇരിക്കുന്ന പോലെ എനിക്ക് തോന്നി

ഞാൻ : എന്ത് പറ്റി ആകെ വിളറിയല്ലോ നമുക്കെന്തേലും കഴിക്കണ്ടേ എവിടേലും ഹോട്ടലിൽ നിർത്താം

ചേച്ചി : വേണ്ട നീ വണ്ടി വിട് ഏതേലും ജ്യൂസ് കടയിൽ നിർത്യാൽ മതി ഫുഡ്‌ വീട്ടിൽ ചെന്നു കഴിക്കാം

ഞാൻ : ഒകെ ഇനി പറ എന്താ കാര്യം

ചേച്ചി : നീ എനിക്ക് കുറച്ച് സമയം താ, വേണോ വേണ്ടയോ എന്ന് ആദ്യം ആലോചിക്കട്ടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025