Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവക്കാലം

“അപ്പുറത്ത് മുറ്റത്താരെങ്കിലും ഉണ്ടോന്ന് നോക്കിയിട്ട് പോണം”
അവൾ അവനെ ഓർമിപ്പിച്ചു. അവൻ ആ മുറിയിലെ വെളിച്ചത്തിൽ ഹാളിൽ വന്നു. ഷീല പിറകിൽ വന്ന്
“നിയ്ക്ക് ഞാൻ നോക്കാം”
അവൾ പതിയെ വാതിൽ തുറന്ന് ഇരുട്ടിൽ സിറ്റൗട്ടിൽ നിന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി. പിന്നെ ജയനെ പറഞ്ഞ് വിട്ട് വാതിലടച്ചു. ജയൻ തറവാട്ടിൽ ചെന്നപ്പോൾ വാതിൽ അടച്ചിട്ടിരിക്കുകയാണ്. അവൻ വാതിലിൽ പതിയെ ഒന്ന് രണ്ട് തവണ തട്ടി. അല്‌പം കഴിഞ്ഞ് രജനി വാതിൽ തുറന്നു.
രജനി:”നന്ദനെ കണ്ടില്ലിയോ….?”
“ഇല്ല.. അമ്പലത്തിനടുത്തെങ്ങും കണ്ടില്ല. അമ്മായി ഉറങ്ങിയോ..?”
“കിടന്നു, ജയന് പടിഞ്ഞാറെ മുറി ശരിയാക്കിയിട്ടുണ്ട്”
പിന്നെ ജയൻ വളരെ ശബ്ദം താഴ്ത്തി അവളോട്
“എല്ലാരും ഉറങ്ങിയിട്ട് വരുമോ…?”
അവളും ശബ്ദം താഴ്ത്തി മറുപടി പറയുന്നു.
“വേണ്ട. നന്ദനുമിപ്പം വരും”
വേണമെങ്കില് മതി എന്ന് പറഞ്ഞ് അവൻ അവളുടെ നിതംബത്തിൽ കൈകൾ കൊണ്ടമർത്തി. അവൾ സ്നേഹപൂർവം കണ്ണുരുട്ടി. അവൻ ചിരിയോടെ അവന്റെ മുറിയിലേക്ക് നടന്നു.
പിറ്റേന്ന് രാവിലെ ആറ് മണിയോടെ രജനിയും അമ്മയും ഉണർന്നു. രാത്രിയില് നന്ദൻ വന്നിരുന്നു. രാവിലെ ജയനും നന്ദനും കണ്ട് വിശേഷം പങ്കുവെച്ചു.
“ചേട്ടനിന്ന് പോകുന്നോ..?”
നന്ദൻ ജയനോട് ചോദിച്ചു.
“പോണം. കടയില് സാധനമിറക്കണം അമ്മയും അവളും ചിലപ്പം വൈകിട്ടിങ്ങെത്തും നാളെ പൊങ്കാലയല്ലെ. പറ്റുവാണെങ്കിൽ ഞാനും വരാം”
നന്ദൻ മുറ്റത്തേക്ക് പോയപ്പോൾ ജയൻ കിച്ചണിലേക്ക് ചെന്നു. അവിടെ രജനി ജോലിയിലാണ്. പുറത്ത് അമ്മായി മുറ്റം അടിച്ചുവാരുകയാണ്.
“നാളെ പൊങ്കാലയിടുന്നോ രജനി”
ജയൻ ചോദിക്കുന്നു.
ജോലി തുടർന്ന് കൊണ്ടവൾ മറുപടി കൊടുക്കുന്നു.
“ഞാനീക്കൊല്ലം ഇടുന്നില്ല”
“അതെന്ത്..?”
“ഇപ്രാവശ്യം എന്റെ പേരില് അമ്മയിടും”
” അപ്പം കൂലിയ്ക്ക് ആളെ ഏർപ്പാടാക്കിയിരിക്കുവാല്ലെ.”
“ഉം… ജയൻ രാവിലെ പോകുന്നോ.”
“ഉവ്വ്.. പോയിട്ട് വൈകിട്ട് അമ്മയേയും കൊണ്ട് വരാം അവര് നാളെ പൊങ്കാലയിടുന്നു..”

The Author

apoos

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025