Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ അങ്ങനെയാ 2

അന്നത്തെ        ക്രിയ    പാതി      വഴിയിൽ      നിർത്തി,     കള്ളൻ     ഒരൊറ്റ    പോക്കാ….,   ചുണ്ടും    തുടച്ചോണ്ട്….

കൊതി    ബാക്കി     ആയ     ഉമയ്ക്കു    വല്ലാത്ത    ചമ്മൽ.!

” എനിക്കത്    വേണം…!   ഞാൻ              കൊതിപ്പിച്ചു      കളിച്ചിട്ടല്ലേ…?  എന്നത്തേയും     പോലെ..                 കള്ളന്റെ    ചുണ്ടീന്ന്       തേൻ       മുത്താൻ   കഴിഞ്ഞില്ല……!     അതിന്     മുമ്പ്    എത്തില്ലേ…,    സ്വർഗ്ഗത്തിലെ     കട്ടുറുമ്പ്….!”

ഉമയ്ക്ക്       ” നാണിതള്ളയോട് ”   അരിശം   തോന്നി…

” പാവം…       . തള്ള… ഭർത്താവ്    മരിച്ചേ      പിന്നെ   ഒറ്റയ്ക്കാ…. ക്ഷേമ പെൻഷൻ    മാത്രെ    ഉള്ളു,   വരുമാനമായി….  തീരെ    നിവർത്തി   ഇല്ലാതെ              വരുമ്പോൾ     കടത്തിനു    വരും… ” വേണ്ട… വെച്ചോ.. ” എന്ന്              പറഞ്ഞാലും..   കേൾക്കില്ല… പെൻഷൻ   കിട്ടുമ്പോൾ      കൃത്യമായി     വീട്ടും,   ”

അല്പം    ചമ്മി പോയെങ്കിലും…  ഉമ്മയ്ക്കു     വലിയ   കാര്യമാ… നാണി തള്ളയെ… നാണി  തള്ളയ്ക്ക്      തിരിച്ചും…!

” വലിയ    സ്‌നേഹള്ള   സാറാ…. അല്ലിയോ…?   മോള്   സുകൃതം    ചെയ്തോണ്ടാ…. ”

ഉമ     അത്    കേട്ട്    ചിരിച്ചു..

നാണിത്തള്ള     പോയ ശേഷം…. ഉമ     കുളിക്കാൻ    കേറി…

ഇച്ഛാ ഭംഗത്തോടെ      പോയ      കൊതിയനെ       ഓർത്ത്   സങ്കടവും     ഒപ്പം    ചിരിയും    വന്നു,   ഉമയ്ക്ക്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025