Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 13

 

“എന്റെ പടച്ചോനെ..”

 

അവൻ അറിയാതെ വിളിച്ചുപോയി. ജയമാലിനിയുടെ വീഡിയോ കണ്ട് ശാരദാമ്മയെ ഓർത്ത് കുണ്ണ കുലപ്പിച്ചു കിടക്കുമ്പോഴല്ലേ ഹോണടി കേട്ടതും പുറത്തേക്ക് ഇറങ്ങി വന്നതും. അവൻ മുഖമുയർത്തി നോക്കിയപ്പോൾ തലയൊന്ന് ആയിട്ട് അവൾ കാർ മുന്നോട്ടെടുത്തു. ശേ…!!. മോശമായിപ്പോയി.

 

 

അവൻ സ്വയം തലയ്ക്കടിച്ചു. കാർ അടുത്ത വളവിൽ മറഞ്ഞപ്പോൾ അവൻ മുറിയിൽ കയറി ഒരു ജെട്ടിയെടുത്തു ധരിച്ചു. ലുങ്കി മാത്രമുടുത്ത് ചെന്നാൽ ഈ നെറികെട്ട കുണ്ണ തനിക്ക് പണി തന്നേക്കും. അവൻ  മുറി പൂട്ടി  വഴിയിലേക്കിറങ്ങി.

 

 

രാത്രി മുഴുവൻ പെയ്ത മഴ മൺ റോഡിൽ അവിടവിടെ കൊച്ചുകൊച്ചു വെള്ളക്കെട്ടുകൾ തീർത്തിരുന്നു. അതുവഴി പോകുന്നത് രാഹുലിന്റെ വീട്ടിലേക്കുള്ള വാഹനങ്ങൾ മാത്രമാണ്. കാരണം ആ വഴി, അവരുടെ വീടിനു മുന്നിലാണ് അവസാനിക്കുന്നത്. അൽപ്പം മുൻപ് കടന്നുപോയ രേവതിച്ചേച്ചിയുടെ കാർ ചിക്കിയെറിഞ്ഞ കാവി നിറം കലർന്ന വെള്ളം വീണ് പാതയോരത്തെ കുറ്റിച്ചെടികൾ കാവിയണിഞ്ഞു നിന്നിരുന്നു.

 

 

അടഞ്ഞ ഗേറ്റിനു മുന്നിൽ അവൻ നിന്നു. ഇലക്ട്രിക് ഗേറ്റാണ്. വീടിനുള്ളിലെ സ്വിച്ചോ അല്ലെങ്കിൽ റിമോട്ട് ഉപയോഗിച്ചോ തുറക്കാം. കറന്റ് ഇല്ലെങ്കിൽ മാനുവലായും പ്രവർത്തിപ്പിക്കാം. മതിലിൽ ഉള്ള സ്വിച്ചിൽ അവൻ വിരലമർത്തി. ഉള്ളിൽ ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു. ഗേറ്റ് മെല്ലെ നീങ്ങിത്തുടങ്ങി.

 

 

മുൻവാതിൽ തുറന്ന് ശാരദ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. അവൻ ഉള്ളിൽ കയറിയതും ഗേറ്റ് അടഞ്ഞു. അവൻ മുഖമുയർത്തി നോക്കിയത് ശാരദയുടെ മുഖത്തേക്കാണ്. ഹോ…ആ നോട്ടം കണ്ടതും നെഞ്ച് ഒന്നു പിടച്ചു.

 

 

വെള്ള മുണ്ടും ചുവന്ന ബ്ലൗസും മാറ് മറച്ച് ഒരു തോർത്തും. ഈ സിമ്പിൾ വേഷത്തിലും ഈ അറുപതോട് അടുത്ത പ്രായത്തിലും ഇവർ ഇത്രയും സുന്ദരിയായിരുന്നെങ്കിൽ ചെറുപ്പത്തിൽ എന്തായിരുന്നിരിക്കും ആ സൗന്ദര്യം. ഇത്രയും ഭംഗി രേവതിച്ചേച്ചിക്ക് ഉണ്ടോ ? സംശയമാണ്.

 

 

“വാ മോനേ… നീ വരട്ടെ എന്നു വിചാരിച്ചു ഞാനും കഴിച്ചില്ല. ”

 

അവനെ നോക്കി ഒന്നു ചിരിച്ചിട്ട് അവൾ അകത്തേക്ക് നടന്നു. വലിച്ചുടുത്ത മുണ്ടിനുള്ളിൽ ഇളകിമറിയുന്ന കുണ്ടികളും കൊഴുത്ത തുടകളും. പെട്ടെന്ന് മനസ്സിൽ ജയമാലിനിയുടെ രൂപം തെളിഞ്ഞു. ജെട്ടി ഇട്ടത് ഭാഗ്യം. ഇല്ലെങ്കിൽ ഇപ്പോൾ നാണംകെട്ടേനെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025