Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 6

 

 

റഫീക്ക് കട്ടിലിലിരുന്നു. അല്പം മാറി മേശയിൽ ചാരി നിൽക്കുകയായിരുന്നു ജുനൈദ.

“താനെന്താ അവിടെ നിൽക്കുന്നെ..? ഇവിടെവന്നിരിക്കടോ…”

റഫീക്ക് അതുപറഞ്ഞതും അവൾ മെല്ലെ നടന്നു വന്ന് കട്ടിലിലേക്കിരുന്നു. Duroflex ന്റെ 10 ഇഞ്ച് കനമുള്ള അടിപൊളി മെത്തയാണ് അവൻ നിക്കാഹ് പ്രമാണിച്ച് തന്റെ കട്ടിലിലിടാൻ വാങ്ങിയത്. തന്റെ വിശാലമായ നിതംബം അമർത്തി അവൾ മെത്തയിലേക്കിരുന്നപ്പോൾ ഒരു മെത്തയിൽ വേറൊന്ന് എടുത്തുവച്ചതു പോലെ അവനു തോന്നി.

 

 

അവളുടെ ശരീരത്തിൽ നിന്നും പടരുന്ന സുഗന്ധം. അവൻ മൂക്ക് വിടർത്തി ആ സുഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു. ആണിന്റെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന പെണ്ണിന്റെ മണം. അത്തറും വിയർപ്പും പിന്നെ മറ്റെന്തൊക്കെയോ കൂടിക്കലർന്ന പുതുപ്പെണ്ണിന്റെ മണം.

 

“ജുനൂ…..”
ആ വിളി അവൾക്കിഷ്ടമായി.

“എന്തോ…”

“എന്താണൊന്നും മിണ്ടാത്തത്…?”

“ഇക്ക ഒന്നും മിണ്ടാത്തോണ്ട്…”

“ഓഹോ… ഞാൻ മിണ്ടിയാലേ താൻ മിണ്ടോള്ളോ…”

“ഉം…അത്രേള്ളൂ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025