“അല്ലാതെന്തു ചെയ്‌യുമെടാ ? ഇന്നാണെങ്കിൽ ജിത്തുവുമില്ല…. നീ എവിടെ തങ്ങുകയും ചെയ്തു. എത്രയോ നാളായി കൊതിച്ചിരുന്നതാണ് ഇങ്ങനെ നിന്നെയൊന്നു കിട്ടാൻ… ഇതുപോലെ ഇനിയൊരവസരം ഉടനെങ്ങും കിട്ടില്ലല്ലോ..”
“എന്റെ ചേച്ചീ…പൊന്നേ…”
അവൻ അവളെ വരിഞ്ഞുമുറുക്കി.
“റഫീക്ക് ..”
അവൾ അവന്റെ നെഞ്ചിൽ തലോടി വിളിച്ചു.
ഒരു നൈറ്റ് ഡ്രസ്സാണ് അവൾ ഉടുത്തിരുന്നത്. ആ ശരീരത്തിന്റെ സ്പര്ശനത്തിൽ നിന്ന് അവന് ഒരുകാര്യം ബോദ്ധ്യമായി. ആ ഒറ്റ വസ്ത്രത്തിനുള്ളിൽ പാന്റി ഒഴിച്ചാൽ അവൾ പൂർണ്ണ നഗ്നയാണ്. ആ ബോധം അവന്റെ സിരകളിൽ അഗ്നിയായി പടർന്നു. അവളെ ഇറുകെ പുണർന്നുകൊണ്ട് അവനൊന്നുരുണ്ടു. ഇപ്പോൾ അവൾ അടിയിലും അവൻ മുകളിലുമായി.
നെഞ്ചിൽ അമരുന്ന മുലക്കണ്ണുകളുടെ ദൃഢത അവൻ അനുഭവിച്ചറിഞ്ഞു.
“ലൈറ്റിട് കുട്ടാ. എനിക്ക് നിന്നെ കാണണം..”
“എനിക്കും കാണണം എന്റെ ചേച്ചിയെ..”
അവൻ കൈനീട്ടി സ്വിച്ചിട്ടു. മുറിക്കുള്ളിൽ വെള്ളിവെളിച്ചം നിറഞ്ഞു. കാലുകളും കൈകളും കൊണ്ട് അവനെ ചുറ്റിപ്പിടിച്ച് അവളൊന്നുരുണ്ടു. ഇപ്പോൾ അവൻ അടിയിലാക്കി. അവന്റെ ചുരുണ്ട മുടിക്കുള്ളിൽ വിരലുകൾ കടത്തി മെല്ലെ തലോടി. അവളുടെ ചുണ്ടുകൾ നെറ്റിയിലമർന്നു. പിന്നെ അവന്റെ കണ്ണുകളിൽ…കവിളുകളിൽ…താടിയിൽ ഒക്കെ ഒരു ശലഭത്തെപ്പോലെ അവളുടെ ചുണ്ടുകൾ ചലിച്ചു. അവളുടെ ഇരു കവിളുകളിലും കൈത്തലങ്ങൾ ചേർത്ത് തന്റെ മുഖത്തിനു നേരെ പിടിച്ചുകൊണ്ട് അവൻ
