Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും മകളും

ഉമ്മാന്റെ വീട്ടിൽ പോയി നാളെയും മറ്റന്നാളും ലീവല്ലേ അവിടെ കളിയ്ക്കാൻ ആളുണ്ടല്ലോ

എനിക്കും രണ്ടു ദിവസം ലീവാണ് എവിടേലും പോയാലോ എന്നാലോചിക്കുകയാണ്

എവിടെ പോകാൻ നമുക്കിവിടെ അടിച്ചുപൊളിച്ചൂടെ

എന്താ രണ്ടാളും കൂടി പ്ലാൻ അതും ചോദിച്ചു കൊണ്ട് മൈമൂന അങ്ങോട്ട് വന്നു

കിച്ചു ഏട്ടൻ പറയുവാ രണ്ടു ദിവസം ലീവാ പോലും എവിടേലും കറങ്ങാൻ പോകുകയാ എന്ന്

ഇന്നല്ലെടാ വന്നേ നീ മൈമൂന ചോദിച്ചു

അത് ജോലിക്കാര്യം അല്ലെ ഇത്ത  റിയാസും കുളികഴിഞ്ഞു വന്നു

എന്താ ചർച്ച

കിച്ചു ഏട്ടൻയാത്ര പ്ലാൻ ചെയുവാ സഹല ചിരിച്ചു കൊണ്ട് പറഞ്ഞു

എവിടുത്തേക്കാ കിച്ചു

ഹേ അങ്ങനെ ഒന്നുമില്ല ഞാൻ വെറുതെ ഇവളോട്

നിനക്ക് ലീവാണോ

തിങ്കളാഴ്ചയെ പോകേണ്ട ഇക്ക

സഹലയ്ക്കു നാളെ ലീവല്ലേ

എനിക്കിന്നെ ലീവാ

എന്നാ നമുക്കെല്ലാവർക്കും പോയാലോ

എവിടേക്ക് മൈമു ചോദിച്ചു

അത് കിച്ചു പറയട്ടെ

ഇനിയിപ്പോ നാളെ രാവിലെ അല്ലെ പോകു ആലോചിക്കാം

ഇപ്പൊ പോകാൻ പറയുന്ന സ്ഥലം പറയെടാ റിയാസ് പറഞ്ഞു

അങ്ങനെ ആണേൽ പോകാൻ എളുപ്പം വയനാട് ആണ്

നമുക്ക് ഓട്ടോ എടുത്തു പോയാലോ മൈമൂന ചോദിച്ചു

അത് വേണ്ട ഉനൈസിന്റെ കാർ കിട്ടും ഞാൻ അത് സങ്കടിപ്പിച്ചു വരാം അപ്പോളേക്കും നിങ്ങൾ റെഡിയായി നില്ക്കു

റിയാസ് ഓട്ടോയും എടുത്തു പോയി

എല്ലാം പെട്ടെന്നായാലോ കിച്ചു ഏട്ടാ

എന്തായാലും വേണ്ട ഡ്രെസ്സൊക്കെ എടുത്തു വെയ്ക്കു

ഭക്ഷണം കഴിച്ചിട്ട് ഇറങ്ങിയാൽ മതി മൈമൂന പറഞ്ഞു

കുറച്ചു കഴിഞ്ഞു റിയാസ് വന്നു

ഉപ്പാ വണ്ടി കിട്ടിയോ

കിട്ടി റോഡിലുണ്ട് എല്ലാം എടുത്തോ

എല്ലാം എടുത്തുവച്ചു ഞങ്ങൾ കഴിച്ചു ഇക്ക കൂടി കഴിച്ചാൽ ഇത് കഴുകി വെയ്ക്കാം മൈമൂന പറഞ്ഞു റിയാസ് വേഗം കഴിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025