മുറ്റത്ത് ബൈക്കിന്റെ ഹോൺ കേട്ട് അവൾ പുർത്തേക്ക് നോക്കി… കുഞ്ഞാക്ക ബൈക്ക് സ്റ്റാൻഡിൽ വെച്ചിറങ്ങുന്നതാണ് അവൾ കണ്ടത്… പെട പെടാ മിടിക്കുന്ന നെഞ്ചിൽ തടവി അവൾ ഒന്ന് കൂടി കണ്ണാടിയിൽ നോക്കി മുലകൾ കുറച്ച് കാണുന്ന വിധത്തിൽ സിബ് താഴ്ത്തി വെച്ചവൾ വാതിൽ തുറക്കാൻ അങ്ങോട്ട് പോയി….
വാതിൽ തുറക്കാൻ നേരം അവൾ ഒന്ന് നിന്നു…. ആദ്യമായാണ് തലയിൽ തട്ടം ഇടാതെ കുഞ്ഞാകാടെ അടുത്ത് പോകുന്നത്… ഈ കോലത്തിൽ തന്നെ കണ്ടാൽ എന്താകും അവസ്ഥ….
താഴോട്ട് ഒന്ന് നോക്കി ജാസ്മി തന്റെ വിരിഞ്ഞ അരകെട്ടിലൂടെ വിരലുകൾ ഓടിച്ചു…. ചുവന്ന ചുണ്ടുകൾ ഉമിനീരിനാൽ നനച്ചു വാതിൽ തുറന്നു…. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കുഞ്ഞാക്ക അങ്ങോട്ട് നോക്കി…
മുന്നിൽ കണ്ട രൂപം അയാളുടെ ശ്വാസം പിടിച്ചു നിറുത്തുന്നതായിരുന്നു….. രണ്ടു പേരും തമ്മിൽ നോക്കിയപ്പോ എന്ത് പറയണം എന്നറിയാതെ ജാസ്മി ഒന്ന് പരുങ്ങി….
“ആഹ്… കുഞ്ഞക്കയോ ഞ..ഞാൻ സിനു ആണെന്ന് കരുതി… അ.. അവൾ തറവാട്ടിലേക്ക് പോയതാ ഇപ്പൊ വരാം എന്ന് പറഞ്…. കുഞ്ഞാക്ക ഇരിക്ക്… ഞാൻ വസ്ത്രം ഒന്ന് മാറട്ടെ…..”
ഒറ്റ ശ്വാസത്തിൽ അവൾ അങ്ങനെ പറഞ്ഞു…. വാതിലിന്റെ അടിയിലെ കൊളുത്ത് എടുക്കാൻ എന്ന വ്യാജനാ അവൾ ഒന്ന് കുനിഞ്ഞു പകുതി പുറത്ത് കാണിച്ചു നിന്ന മുലകൾ അവൾ കുനിഞ്ഞപ്പോ മുക്കാലും അയാളുടെ മുന്നിൽ തുറക്കപ്പെട്ടു…. ജാസ്മിയുടെ ശരീര വടിവ് കണ്ട കുഞ്ഞാക്ക വാ പൊളിച്ചു നിന്നു….. നിവർന്ന് നിന്നപ്പോൾ തുണി ചന്തി വിടവിലേക്ക് കയറിയത് അവൾ അറിഞ്ഞു…. കാണിക്കാൻ തന്നെ അവൾ തിരിഞ്ഞു നിന്ന് കൊടുത്ത് അവൾ വീണ്ടും പറഞ്ഞു…
“ഇക്കാ അകത്തേക്ക് കയറി ഇരുന്നോ അവൾ വന്നാൽ ഉടനെ പോകാം…”
അതും കൂടി കണ്ടപ്പോ അയാളുടെ സകല നിയന്ത്രണവും പോയി…. കുണുങ്ങി ജാസ്മി പോകുമ്പോൾ അവളുടെ കയറി ഉറങ്ങുന്ന ചന്തി പാളികൾ നോക്കി വെള്ളമിറക്കി അയാൾ കൂടെ അകത്തേക്ക് കയറി…
