Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും മോളും 3

സേട്ട് :- ഹേയ് ഇല്ല അതു നമ്മുടെ ഡ്രൈവർ കരുണൻ ആണ്…അവൻ അവിടെ ഇരുന്നോളും. (അതും പറഞ്ഞു സേട്ട് അകത്തേക്ക് കയറി, സേട്ട് ന്റെ കണ്ണ് മുഴുവൻ മുന്നിൽ നടക്കുന്ന സുലൈഖയുടെ ശരീരത്തിൽ ആയിരുന്നു, അവളുടെ അധികം തടി ഇല്ലാത്ത വടിവൊത്ത ശരീരവും, പിന്നെ നല്ല ഒതുങ്ങിയ അരക്കെട്ടും സേട്ട് നെ ഹരം കൊള്ളിച്ചു, സുലൈഖയുടെ അരക്കെട്ട് ഒരു പ്രത്യേക സെക്സി ലുക്ക്‌ ആയിരുന്നു, നല്ല ഷേപ്പ് ആയിരുന്നു അവിടെ. അങ്ങനെ അകത്തേക്ക് കയറിയ സേട്ട് നോട് സുലൈഖ ഇരിക്കാൻ പറഞ്ഞു, സേട്ട് അവിടെ സോഫയിൽ ഇരുന്നു എന്നിട്ട് സുലൈഖയെ അടിമുടി നോക്കിട്ടു പറഞ്ഞു അടുത്ത് വന്നു ഇരിക്കാൻ, സുലൈഖ പതുക്കെ വന്നു സേട്ട് ന്റെ അടുത്ത് സോഫയിൽ ഇരുന്നു.)
സുലു :- ഇക്ക ഓഫിസറെ കണ്ടിട്ട് എന്തായി, എനിക്ക് ഒരു സമാധാനവും ഇല്ല.
സേട്ട് :- ഹ്മ്മ് എന്താണ് ചെയ്യുക? ഇവൻ ഇത്രക്ക് മണ്ടൻ ആയിപ്പോയില്ലേ, ഒന്നുമില്ലെങ്കിലും അവനു എന്നോട് ഒന്ന് പറഞ്ഞിട്ട് കടത്തിക്കൂടായിരുന്നോ?! ഇതിപ്പോ ആരോ ഒറ്റിയത് ആണ് കൂട്ടത്തിൽ തന്നെ ഉള്ള, കുറച്ചു പണി ആണ് ഊരിപ്പോരാൻ. മിനിമം ഒരു 3 കൊല്ലം അകത്തു കിടക്കേണ്ടി വരും അല്ലെങ്കിൽ ആ ഓഫിസർക്ക് 20 ലക്ഷം കൊടുത്താൽ ഊരി തരാം എന്ന് പറഞ്ഞു, എന്താ ഇപ്പോൾ ചെയ്യാ?!
സുലു :- ( സുലൈഖ ആകെ ടെൻഷൻ ആയി, അവൾ തലയ്ക്കു കൈ വെച്ച് മൂകമായി ഇരുന്നു, അവൾക്ക് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. )
സേട്ട് :- ( അവളുടെ അരക്കെട്ടിൽ നോക്കി വെള്ളമിറക്കി കൊണ്ട് സേട്ട് ചുരുട്ട് വലിച്ചു ഊതി, പിന്നെ ഒരു കൈ അവളുടെ തോളിൽ വെച്ചിട്ട് സേട്ട് അവളെ ആശ്വസിപ്പിക്കും വിധം എന്ന മട്ടിൽ പറഞ്ഞു.) ആഹ് സാരമില്ല, പേടിക്കണ്ട ഞാൻ നോക്കിക്കോളാം ഇതു, നീ ധൈര്യമായി ഇരി…. റഫീഖിനെ ഞാൻ പുറത്ത് ഇറക്കിക്കോളാം, പോരെ?!
സുലു :- ( സേട്ട് പറഞ്ഞത് കേട്ട് സുലൈഖ അല്പം ഹാപ്പി ആയി, അവൾ പ്രസന്നവതി ആയ മുഖത്തോടെ സേട്ട് നെ നോക്കി) സലീംക്കയോട് എങ്ങനെ ആണ് ഇതിനൊക്കെ നന്ദി പറയുക എന്ന് എനിക്ക് അറിഞ്ഞൂടാ.
സേട്ട് :- (പതിയെ സുലൈഖയുടെ കൈ പത്തി എടുത്തു സേട്ട്ന്റെ കയ്യിൽ വെച്ച് കൊണ്ട് പതിയെ തടവി, അവൾക്കു അല്പം ഇറിറ്റേഷൻ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല) സുലൈഖ, നിനക്ക് അറിയാലോ? ഒന്നും ഇല്ലാതെ കഷ്ടപ്പെട്ട് ഇരുന്ന നിന്റെ കുടുംബത്തെ ഞാൻ ഒരുപാട് രീതിയിൽ സഹായിച്ചിട്ടുണ്ട്. നിന്റെ ഇത്തയെ ഞാൻ കല്യാണം കഴിച്ചു പിന്നെ നിന്റെ കല്യാണത്തിന് മുഴുവൻ ചിലവും വഹിച്ചു നടത്തി തന്നു, നിന്റെ ഭർത്താവിന് ബിസിനസ് തുടങ്ങികൊടുത്തു ഇപ്പോൾ ഇതാ അവനെ രക്ഷിക്കാൻ 20 ലക്ഷം ഞാൻ വീണ്ടും ചിലവാക്കണം!! ബട്ട്‌ എനിക്ക് ഇതിൽ എന്താണ് ലാഭം സുലൈഖ?!!
സുലു :- (സേട്ട് സുലൈഖയുടെ വെളുത്ത ഉള്ളം കയ്യിൽ അയാളുടെ കൈവിരൽ കൊണ്ട് കളം വരച്ചു, സുലൈഖ സേട്ട്നെ നോക്കി പറഞ്ഞു)ശരിയാണ് ഇക്ക, നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്തിട്ടുണ്ട്, പക്ഷെ അതിൽ എന്താണ് ലാഭക്കണക്ക്?! എനിക്ക് മനസിലാകുന്നില്ല.!!

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025