.
.
ഹ്മ്മ്… അത് മതി…. കാര്യങ്ങൾ എല്ലാം തീരുമാനിച്ചിട്ട് മതി മുന്നോട്ടുള്ള പോക്ക്….
..
..
മ്മ് ശെരി…. അല്ല ഇന്നെന്താ ഇനി പരുപാടി….
.
.
എനിക്കൊരു മീറ്റിംഗ് ഉണ്ട് ഉച്ച കഴിഞ്ഞ്.. വേറെ ഒന്നുമില്ല…..
.
ഉച്ചക്കത്തേക്ക് ഉള്ളത് ഉണ്ടാകാനും ഉണ്ട്….
.
.
എന്നാ ഞാനും കൂടാം.. എനിക്കൊന്നു പുറത്ത് പോണം….
.
.
ശ്രുതിയുടെ കൂടെ ഭക്ഷണം ഉണ്ടാകാനും കൂടി…എല്ലാം കഴിച്ച്…. ശ്രുതി മീറ്റിംഗിന്നും കയറി.. ഞാൻ പുറത്ത് ഒന്നു പോയി… ഫ്രണ്ട്സിനെ ഒക്കെ കണ്ടു….
.
.
വായിക്കിട്ട്….8 ആയപ്പോളാണ്… ഞാൻ… വീട്ടിലെത്തിയത്……..
.
കിച്ചു…. എത്തിയോ….
.
.
ആഹ്… വന്നു…. മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു….
.
.
ഓ ബോർ….. ഞാൻ…. കുറെ കഴിഞ്ഞ് നെറ്റ്‌വർക്ക് പ്രോബ്ലംമെന്നു പറഞ്ഞത് ഉറങ്ങു കുറച്ച് നേരം കിടന്നു….കിച്ചുന്.. വിശക്കണുണ്ടോ….
.
.
അആഹ് ഇണ്ട് ഞാൻ ഒന്നു കുളിക്കട്ടെ…. എന്നട്ട് കഴിക്കാം….
.
.
അങ്ങനെ ഭക്ഷണമൊക്കെ കഴിച്ചു.. കുറച്ചുനേരം tv. യും കണ്ട്.. ഞങ്ങൾ കിടന്നു….
.
.
ആരാദ്യം ജോണിന്റെ കാര്യം സംസാരിക്കുമെന്ന്…. കരുതി ഇരിക്കുകയാണ്…..അവസാനം…
.
.
കിച്ചു… എന്തായി ഉച്ചക്ക് പറഞ്ഞ കാര്യം….
.
.
ഒരു ചെറിയ ചിരിയോടെ…..
.
എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്…
.
.
ഹ്മ്മ്.. പറ കിച്ചു……
.
.
നീ പറഞ്ഞപോലെ…. നമ്മൾ ഒരു അന്ധവും കുന്തവും ഇല്ലാതെ.. ഇതിനിറങ്ങരുത്….
.
കൃത്യമായ സമയം.. സ്ഥലം…. എല്ലാം വേണം… പിന്നെ…. കണ്ട്രോൾ എപ്പോളും നമ്മുടെ കൈയിൽ ആയിരിക്കണം.. അയാളുടെ കൈയിൽ ആയിരിക്കുകയും അരുത്…. പിന്നെ…. ഏതെങ്കിലും ഒരു പോയിന്റിൽ… കണ്ട്രോൾ അയാളെടുത്തെന് തോന്നിയാൽ…. അയാളോട് സത്യം തുറന്നു പറയണം…..
.
.
അയ്യോ…
.
.
പേടിക്കണ്ട… സത്യം പറഞ്ഞ.. ഒന്നുകിൽ അയാളുടെ അറിവോടെ.. അല്ലെങ്കിൽ അറിയാതെ.. തുടരാം…
.
.
തുടരമെന്നു പറഞ്ഞാൽ… എത്രനാളായി കിച്ചു….
.
.
ശ്രുതി…..
