Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്കിൾ ജോൺ 6

…. പൂജിതിന് തന്നെ നടന്നു പോകാനുള്ള കെൽപ്പൊക്കെ ഉള്ളതുകൊണ്ട് അവൻ നേരെ നടന്നു പോയി….

…

ഞാൻ പതിയെ ജോണിന്റെ വീടിന്റെ മുന്നിലെത്തി ചുറ്റുമോന്ന് നോക്കി….

…. ലൈറ്റ് ഇടാതെ… ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തി….. ഡോർ തുറന്ന് അകത്തു കയറി…… ശേഷം…..

ഫോണിലെ ടോർച്ചിന്റെ വെട്ടത്തിൽ….. വീട് മുഴുവൻ പരിശോധന തുടങ്ങി….

…

ആദ്യം ഹാളിലും….

മേശയും…. എല്ലാം… അരിച്ചു പെറുക്കി….. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല…… വളരെ നീറ്റാക്കി അടുക്കി വെച്ചിരിക്കുന്നു…..

…

….

അല്ലെങ്കിലും… ഇമ്മാതിരി സാധനങ്ങൾ ആരെങ്കിലും ഹാളിൽ വെക്കുമോ…

…

ഞാൻ നേരെ ജോണിന്റെ…. റൂമിൽ കയറി….. സംശയം തോന്നാത്ത വിധം….. ആ റൂം പരിശോധിക്കാൻ തുടങ്ങി….

…

അവിടെയും നിരാശയായിരുന്നു ഫലം…

…

ശേഷമാണ്….. ഹാളിലേക്ക് വന്നു…. മറ്റൊരു റൂം തുറക്കാൻ നോക്കിയത്…. അപ്പോളത് ലോക്ക്….

…

ഇനി അതിന്റെ കീ കണ്ട് പിടിക്കണോ… കോപ്പ്….. ഞാൻ പെട്ടന്ന് എന്തോ ഓർത്തപോലെ… എന്റെ കയ്യിലുള്ള ജോണിന്റെ വീടിന്റെ തന്നെ കീ ചൈനിൽ കിടക്കുന്ന ഒരു കീ ഇട്ടുനോക്കി….

…

ഭാഗ്യം തുറന്നു….

…

…..

ഞാൻ വേഗം…. റൂം തുറന്ന്….

…

അകത്തു കയറി……… അകത്തു അധിക സാധനങ്ങൾ ഒന്നുമില്ല… ഒരു അലമാര…. ഒരു ടേബിൾ…. ചെയർ….. പിന്നെ ഒരു കമ്പ്യൂട്ടർ….

..

കമ്പ്യൂട്ടറിന്റെ അടുത്ത് തന്നെ ഒരു…. ക്യാമറ ഉണ്ട്….

…

ഞാൻ വേഗം ക്യാമറ ഓൺ.. ആക്കി…. ഫോട്ടോസ് നോക്കി…. അത് കാലിയായിരുന്നു…….

ശേഷം….. സിസ്റ്റം ഓൺ ആകിയിട്ട്…. അലമാര ഒകെ നോക്കി…. അതിലും… കാര്യമായി ഒന്നുമില്ല….. പിന്നെ കിട്ടിയ രണ്ട് പെൻഡ്രൈവ് എടുത്ത്….കൈയിൽ പിടിച്ചു…..

…

ഒരു തട്ടിൽ നിന്നും….. ഞാൻ നേരത്തെ പേഴ്സിൽ കണ്ട അതേ ഗുളിക…. ഒരു 2,3 സ്ട്രിപ്പ് ഉണ്ട്….

…

ബാക്കി എല്ലാം നോക്കി….. സിസ്റ്റത്തിൻെഡ് ഫ്രന്റ്റിൽ ഇരുന്നു…..

…

ഞാൻ സിസ്റ്റം ഓൺ ആക്കി…..

…

മണ്ടൻ പാസ്സ്‌വേർഡ്‌ ഒന്നും ഇട്ടടില്ല….

…

എന്തായാലും ഞാൻ ഓരോ ഫോൾഡർ ആയി കയറി നോക്കി….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025