Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്കിളിന്റെ ഒപ്പമുള്ള വീക്കെൻഡ്‌സ്

അപ്പൊ അങ്ങേരു പറഞ്ഞു -“ഫോട്ടോ പറയില്ല. അത് കണ്ടു. നിന്നെ ഇഷ്ടം ആയി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സുകു ഇടനിലക്ക് നിന്ന് നിന്നെ എന്റെ വീട്ടിൽ കൊണ്ട് വരും. അപ്പൊ കാണിച്ചു തരാം. ഇപ്പൊ ബൈ ” ഫോൺ വെച്ച്.

അന്നത്തെ ദിവസം ഞാൻ ഉറങ്ങാൻ കുറേ പാട് പെട്ടു. എന്റെ മനസ്സിൽ കഴപ്പ് മാത്രം ആയിരുന്നു. ഞാൻ പ്രാർത്ഥിച്ചത് ഈ അങ്കിൾ നാലോ അഞ്ചോ ദിവസത്തിൽ എന്നെ ഒന്ന് മീറ്റ് ചെയ്താൽ മതിയാരുന്നു എന്നും നല്ല കളി കളിക്കാൻ പറ്റനെയ് എന്നും ആരുന്നു. കാരണം എനിക്ക് നല്ല ചോര തിളപ്പ് ആയിരുന്നു അന്നൊക്കെ. വെറുതെ ഒരു ആളുടെ അണ്ടി ഞെക്കി, മൊട്ട നക്കിയാൽ ഒന്നും എനിക്ക് തൃപ്തി വരില്ലാ എന്ന് സ്വയം നല്ല ബോധ്യം ഉണ്ടായിരുന്നു. എന്നെ ഡെയിലി ഒരു രണ്ടു നേരം എങ്കിലും കളിക്കുന്ന ആളെ ആയിരുന്നു എനിക്ക് മോഹം.

രാവിലെ ഒരു 6 മണിക്ക് ഒക്കെ ഞാൻ എഴുന്നേറ്റു. ആകെ ഉണ്ടായിരുന്ന കോണകം അഴിഞ്ഞു, കുണ്ടിയും അണ്ടിയും open ആയി കെടന്നു. അങ്കിൾ എണീറ്റിട്ടില്ല. അങ്ങേരു രാത്രി എപ്പോളോ എണീറ്റ് അടിയിൽ ലങ്കോട്ടി വീണ്ടും ഉടുത്തു, കുണ്ണ മൂപ്പിച്ചു എന്നെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു. തലേ ദിവസം രാത്രിയിൽ അങ്ങേരു രണ്ട് കൊല്ലത്തെ കാത്തിരിപ്പിന്റെ അവസാന ആഘോഷം നടത്തിയ ക്ഷീണം മുഴുവൻ എനിക്കായിരുന്നു. കുണ്ടി വല്ലാണ്ട് ഇടിഞ്ഞ്, ബലം ഒക്കെ കുറഞ്ഞ പോലെ ആയിരുന്നു. പിന്നിലെ തുള വല്ലാണ്ട് വലുതായി എന്ന് പെട്ടന്ന് മനസ്സിലായി. എന്ത് ചെയ്യാനാ, പെട്ടു പോയി. അങ്കിൾനെ ഞാൻ ഒന്നൂടെ ഒന്ന് നോക്കി. മൈരൻന്റെ അണ്ടി മൊട്ട അടിയിൽ ഉടുത്തതിന്റെ ഉള്ളിലൂടെ പുറത്തേക്ക് തൂങ്ങി കിടക്കുന്നു. അതിന്റെ ഉള്ളിൽ കുണ്ണ ആണെങ്കിൽ രാവിലെ, നമുക്കൊക്കെ കുലക്കുന്നതിലും കൂടുതൽ കുലച്ചു, വീർപ്പു മുട്ടി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു. കെളവൻനെ നോക്കിയപ്പോൾ എനിക്ക് നാണം ആണ് തോന്നിയത്. കോളേജിൽ അടിച്ചു പൊളിച്ചു നടക്കുന്ന ഞാൻ ഒരു വയസൻന്റെ അണ്ടിയുടെ രുചി അറിഞ്ഞു, അയാള്ടെ കിടക്കയിൽ കീഴടങ്ങി, അയാൾടെ കീപ് ആയി നിൽക്കുന്നു. എന്നാലും സംഭവം കൊള്ളാം. ബാത്‌റൂമിൽ പോയി. എനിക്ക് മൊത്തത്തിൽ അങ്ങേരുടെ വിയർപ്പിന്റെയും ശുക്ലംത്തിന്റെയും മണം ആയിരുന്നു. വീണ്ടും എനിക്ക് നാണം ആണോ കഴപ്പ് ആണോ എന്ന് അറിയാത്ത വികാരം ആയിപ്പോയി. പോയ കാര്യം നടത്തി ഞാൻ തിരിച്ചു ബെഡ്‌റൂമിൽ വന്നു, അങ്കിൾനു ഉള്ള ഫുഡ് റെഡി ആക്കി വെച്ചു നേരത്തെ തന്നെ വീട്ടിൽ പോയി, പിന്നെ ക്ലാസ്സിൽ പോകാം എന്നൊക്കെ ആയിരുന്നു എന്റെ പ്ലാൻ. അപ്പോളേക്കും അങ്കിൾ എണീറ്റ്, ആ ലങ്കൊട്ടി മാത്രം ഉടുത്തു നിൽക്കുന്നുണ്ടായിരുന്നു. അങ്ങേരു എന്നെ അടിമുടി ഒന്ന് നോക്കി. അടിവസ്ത്രം മാത്രം ആയി നിക്കുന്ന ഞാൻ, ആ AC യുടെ തണുപ്പിൽ ഒന്നൂടെ വിയർത്തു. അങ്ങേരു ഇന്നലെ ഫുൾ ലോഡ് ഇറക്കി ഫ്രീ ആയ കാരണം എന്നെ വിടും എന്ന് ഉറപ്പിച്ചു ഞാൻ ചോദിച്ചു : “ഞാൻ നേരത്തെ പോവാ. വീട്ടിൽ പോയി, പണി തീർത്തു ക്ലാസ്സിൽ പോകണം. അങ്കിൾ വിളിക്കുമ്പോ അടുത്ത മാസം എന്നേലും വരാം ” അങ്കിൾ പറഞ്ഞു :”അടുത്ത മാസം വിളിക്കണോ ന്ന് ഞാൻ ആലോചിക്കട്ടെ ” കാര്യം ബുദ്ധിമുട്ട് ഉള്ള പണി ആണ് , ഒറ്റ രാത്രി കൊണ്ട് തളർന്നു പോയി എങ്കിലും ഈ കെളവൻ വേറെ ആരെ എങ്കിലും വെച്ചു ഇങ്ങനെ, ആ സൂപ്പർ സാധനം കേറ്റി പെരുമാറുന്നത് ആലോചിച്ചപ്പോൾ എനിക്ക് അസൂയ തോന്നി. അങ്കിൾ “നീ ആ TV ഒന്ന് വെച്ചു നോക്കിയേ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025