Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 10

 

“ഐശ്വര്യ നീ കരുതുന്ന പോലെ അല്ല ഒന്നും ” കിരൺ പറഞ്ഞു

 

“നീ…. നീ എത്ര കൊണ്ടാലും പഠിക്കില്ല ടാ … നിന്നെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണ് ഞാൻ പറയുന്നത് … ഇവൾ… ഇവൾ നിന്നെ കൊല്ലും നീ സൂക്ഷിച്ചോ ”

 

“എടീ….”  അക്ഷര വീണ്ടും അവൾക്ക് നേരെ തല്ലനായി ചീറി . പെട്ടെന്ന് കിരൺ അവളെ വട്ടം കയറി പിടിച്ചു

 

“അക്ഷര എന്താ ഇത് അവൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി ”

 

“എടാ അവൾ പറയുന്ന കേട്ടോ…. ഞാൻ നിന്നെ കൊല്ലും എന്ന് … നീ കേട്ടില്ലേ അത് ”

അക്ഷര കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

 

“ദേ ഐശ്വര്യ ഞാൻ ഇത്രേ നേരം മാന്യമായി ആണ് പെരുമാറിയത് . അടിസ്ഥാനരഹിതമായി ഇങ്ങനെ ഓരോന്നോകെ പറഞ്ഞ പിന്നെ ഞാൻ അതൊക്കെ മറക്കും കേട്ടല്ലോ ”  കിരൺ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു

 

അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം അവർക്ക് ചുറ്റും കൂടി

 

 

“ഒ നിനക്ക് കൊണ്ടല്ലേ .. എന്ന കേട്ടോ നിന്നെ അവൾ കൊല്ലും നിന്റെ അച്ചനെ കൊന്നത് പോലെ ”

 

“ഐശ്വര്യ…….” .

 

 

കിരൺ ന്റെ അലർച്ച ഒരു ഇടിവാൾ പോലെയാണ് അക്ഷരയുടെ കാതിലേക്ക് കയറിയത് അവൾ

The Author

Kiran Kumar

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025