Kambikuttan Malayalam

Sex stories Kambikuttan kambikathakal

Unknown Eyes

രാഹുലിനോഡ് അവള് സംസാരിക്കുന്നു ..
അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇവൾ അവനെയാണ് കൈവീശി കാണിച്ചതെന്ന് .
ഹൃദയത്തിൽ ആരോ സൂചി കുത്തിയ പോലെ വേദന
എനിക്കെന്തിന് നോവണം…😏😏😔😔
ഇവളെന്‍റെ എൻറെ കാമുകി ഒന്നുമല്ലല്ലോ …

എനിക്ക് അവളെ ആദ്യമായി കണ്ട സന്ദർഭം ഓർമ്മയിൽ വന്നു ☺️.

കോളേജിൽ ആദ്യമായി വന്ന ദിവസം ക്ലാസ്സ് തിരഞ്ഞു നടക്കുന്ന സമയത്താണ് ഞാൻ ആദ്യമായി അവളെ കാണുന്നത്… ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞ മുഖമാണ്….. അവളെ തന്നെ നോക്കി നിന്ന് പോയി ഞാൻ..

കൂട്ടു കാർ ഒന്നും ഇല്ലായിരുന്നെങ്കിലും ഞാൻ കോളേജ് ആസ്വദിച്ചിരുന്നു……. കാരണം എനിക്ക് എല്ലാം കാണാമായിരുന്നു …എല്ലാം ശ്രദ്ധിക്കാം… എല്ലാവരെയും ശ്രദ്ധിക്കാം….
ഫസ്റ്റ് പിരീഡ് പൂർത്തി ആവാരായിരുന്നൂ..
ക്ലാസ്സിൽ ചിത്ര മിസ്സ് ആണ് …
അതുകൊണ്ടുതന്നെ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഫസ്റ്റ് പിരീഡ് എല്ലാ ബോയ്സും ക്ലാസ് അറ്റൻഡ് ആവും …
അപ്പൊ പിടികിട്ടിക്കാണുമല്ലോ ചിത്രം മിസ്സിനെ പറ്റി 😆😋😋

ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന അഷ്റഫ് മുതൽ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന ഗോകുൽ വരെ കുണ്ണയും തടവി ഒറ്റ ഇരിപ്പാണ് ക്ലാസിൽ…
ടീച്ചറെ പറ്റി പറയുകയാണെങ്കിൽ ആദ്യം ഓർമ്മ വരുന്നത് താറാവിനെ ആണ്.. അതുകൊണ്ടുതന്നെ താറാവ് എന്നാണ് പയ്യന്മാർ എല്ലാം അവരെ വിളിക്കുന്നത് …ശരിക്കും ഒരു കുട്ടി താറാവ് ആണ് അവർ ….
അവർക്ക് 26 വയസ്സ് കാണും. നല്ല പൊക്കമില്ല .ഓവൽ ഷേപ്പിലുള്ള മുഖം .
മെഴുകിയ പോലുള്ള വെളുത്ത നിറം… ചുവന്ന ചുണ്ട്. വലിയ നീണ്ട മിഴികൾ..ബണണ് വച്ച് കെട്ടിയ മുടി ബ്ലൗസിന് താഴെ മുട്ടി നിൽക്കും… സാരിയാണ് വേഷം ….ട്രെയിനി ആയിട്ടാണ് വന്നത്  ..ട്രെയിനി ആയിട്ട് വരുന്ന ടീച്ചേഴ്സ് യൂണിഫോം സാരിയാണ്…. നീലസാരി…. ആറുമാസമാണ് അവർക്ക് ട്രെയിനിങ് പിരീഡ് …രണ്ടുമാസം കൊണ്ട് തന്നെ ക്ലാസിലെ പയ്യന്മാർ എല്ലാം അവർക്ക് വിട്ട വാണത്തിൻ കണക്കില്ല ….
നല്ല ഷേപ്പ് ആണ് അവരുടെ ശരീരത്തിന്…. കടഞ്ഞെടുത്തതുപോലെ dumbel ഷേപ്പ് ….

വിരിഞ്ഞ മാറിൽനിന്ന്  വടിവൊത്ത് വളഞ്ഞ വയറും ,വീതിയുള്ള അരക്കെട്ടും, ഉയർന്ന്  തുടുത്ത ചന്തി പന്തുകളും
ചന്തി ആണ് അവരുടെ മെയിൻ …..

ആ ചന്തി നല്ല മുറ്റിയ ഒരു താറാവിനെ ഓർമിപ്പിക്കും …..

മുകളിൽ ഇടുങ്ങിയ ശരീരവും താഴെ വലിയ അരക്കെട്ടും ഉള്ള മിസ്സിനെ കണ്ടാൽ കിളവന്മാരുടെ  അണ്ടി വരെ പൊങ്ങും …

ക്ലാസ് തുടങ്ങിയ മുതൽ അവരെ കൊത്തി  വലിക്കുകയാണ് പയ്യന്മാർ…. ആദ്യമൊന്നും എനിക്ക് മിസ്സിനോട് അങ്ങനെയൊന്നും തോന്നിയിരുന്നില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025