Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉന്മാദ വേളകൾ

ഞാനെന്റെ കൈകൾ ഇത്തയുടെ മൃദുലമായ ആ മാംസ കുമ്പങ്ങളിൽ അമർത്തി. വിരലുകൾ മുലഞെട്ടിൽ തലോടി. പതിയെ രണ്ടു മുലകളും മാറിമാറി കശക്കി . മുലഞെട്ടുകൾ വിരൽ കൊണ്ട് തിരുമി . ഇത്ത സുഖിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. ആഹ്…. ആഹ്…. പതിയെ ടാ….ഞാൻ മതിയാവോളം നേരം മുലകൾ കശക്കി ഞെരിച്ചു. ദാഹിച്ചു നിന്ന എന്റെ നാവുകളെ അധിക നേരം എനിക്ക് അടക്കി നിർത്താൻ കഴിഞ്ഞില്ല. നാവിന്റെ തുമ്പിനാൽ മുലഞെട്ടിൽ സ്പർശിച്ചു. പതിയെ പതിയെ മുഴുവനായി ഞാൻ വായിലേക്ക് ഇറക്കി. ഒരു ചെറിയ കുഞ്ഞിനെപ്പോലെ ഞാൻ നുണഞ്ഞു രസിച്ചു. മറ്റേ കൈ കൊണ്ട് മറ്റേ മുല കശക്കി കൊണ്ടിരുന്നു. ഇത്ത കോരിത്തരിച്ച് സുഖിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. ആഹ്…ആ….. ആഹ് ആഹ് …… ആ രണ്ടു മുലകളും മാറി മാറി ഞാൻ ചപ്പി കുടിച്ചു. കുലച്ച് നിന്ന എന്റെ കുട്ടനെ ഇത്ത തൊലിച്ച് അടിക്കാൻ തുടങ്ങി. എന്റെ നാവുകൾ ഇത്തയുടെ മുലകളിൽ സംഗീതമെഴുതി. ഇടക്ക് മുല ഞെട്ടിൽ കടിച്ച് ഇത്തയിലെ കാമാസക്തി കൂട്ടി. ഇതിനിടയിൽ ഞാൻ ഇത്തയുടെ ചുണ്ടുകൾ ചപ്പി വലിച്ചു. ശരീരം മുഴുവൻ നക്കി. ഇത്ത എന്റെ ചെവിയിൽ പറഞ്ഞു.

ഇത്ത: ഇനി എന്റെ പൂറു നക്കി സുഖിപ്പിക്കെടാ.

ഇത്ത ബെഡിൽ മലർന്ന് കിടന്നു. കാലുകൾ രണ്ടും നക്കാൻ പാകത്തിനു അകത്തി വച്ചു. ഞാൻ പതിയെ ഇരുന്ന് എന്റെ നാവ് പൂറിൽ ഇറക്കി നക്കാൻ തുടങ്ങി. ആദ്യം അതിന്റെ ടേസ്റ്റ് എനിക്കിഷ്ടായില്ല. എന്നാലും എന്റെ ഇത്തക്ക് വേണ്ടി ഞാൻ നക്കാൻ തുടങ്ങി. ഇത്ത എന്റെ ഒരു കൈ ഒരു മുലയിൽ എടുത്തു വച്ചു. ഞാൻ അങ്ങനെ ബ്ലൂ ഫിലിമിൽ കണ്ട പോലെ ഒരു കൈ കൊണ്ട് മുലയിൽ കശക്കിയും മറ്റെ കൈ പൂറിൽ ഉരച്ചും നക്കി കൊണ്ടിരുന്നു. ഇത്ത സുഖം കൊണ്ട് പുളഞ്ഞു. ഞാനെന്റെ വേഗത കൂട്ടി. പതിയെ രണ്ടു വിരലുകൾ പൂറിന്റെ ഉള്ളിലേക്ക് കേറ്റി. ഇത്തയുടെ കണ്ണുകൾ അടഞ്ഞു. ശബ്ദം ഉയരാൻ തുടങ്ങി. ആ ആഹ് …. ആഹ് …… ഉഹ് …. ആഹ്….. ഉമ്മാ … ആഹ്….. ഹ് ..ആഹ്…. ഇത്ത വില്ലു പോലെ വളഞ്ഞു. ഞാനെന്റെ വേഗത കൂട്ടി. ഇത്തയുടെ ശബ്ദം ഇടറാൻ തുടങ്ങി. ആഹ്… ആഹ്…. പതിയെ മുത്തെ…. ആഹ്… ഇത്ത എന്റെ തല പിടിച്ച് പൂറ്റിലേക്ക് തള്ളിക്കേറ്റി. ഞാൻ എന്റെ വിരലുകൾ ആഞ്ഞു തള്ളി. ആഹ്…. ആഹ്…. ഇത്തയുടെ മദ ജലം പൊട്ടിയിറങ്ങി എന്റെ മുഖത്തേക്ക് തെറിച്ചു. ഇത്ത ക്ഷീണിച്ച് കട്ടിലിൽ കിടന്നു. ഞാൻ ഇത്തയുടെ വെള്ളം തുടച്ചതിനു ശേഷം ഇത്തയുടെ ഒപ്പം കിടന്നു. 2-3 മിനിറ്റ് ശേഷം ഇത്ത എണീറ്റ് എന്റെ കുട്ടനെ വായിൽ എടുത്ത് കളിക്കാൻ തുടങ്ങി. ഞാൻ വീണ്ടും സുഖിച്ചു കിടന്നു. എന്നാലും മുല ചപ്പാനുളള എന്റെ കൊതി മാറിയിട്ടുണ്ടായില്ല. ഞാൻ ഇത്തയെ കുണ്ണയിൽ നിന്നും മാറ്റി എണീറ്റു നിർത്തി മുല ചപ്പാൻ തുടങ്ങി. ഞാൻ മാറി മാറി മുലകൾ ചപ്പി നുണഞ്ഞു. ഇത്ത കൈ കൊണ്ട് കുണ്ണ ആഞ്ഞടിച്ചു. ഇപ്രാവശ്യം നേരത്തെക്കാൾ സമയം എടുത്തു പാൽ വരാൻ. അങ്ങനെ രണ്ടാം വട്ടവും എന്റെ കുട്ടൻ ചീറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025