Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉന്മാദിനി

ലിസ്സി കുനിഞ്ഞു തിന്നുകൊണ്ട് ചിരി അടക്കാന്‍ ശ്രമിക്കുകയായിരുന്നു.

“പണ്ടേ ഇവന് പുഴേലും കുളത്തിലും ഒക്കെ ഇറങ്ങാന്‍ വല്യ ഇഷ്ടമാ..പ്രായം ആയിട്ടും ആ സ്വഭാവം മാറീട്ടില്ല” ലിസിയുടെ അമ്മ പറഞ്ഞു.

“ഇപ്പോഴാ പണ്ടത്തെക്കാള്‍ ഇഷ്ടം” അയാള്‍ പറഞ്ഞു.

“കാടും കുളോം ഒക്കെ ഇവിടേം ഉണ്ട്” ലിസി ആരോടെന്നില്ലാതെ പറഞ്ഞു.

“എവിടാ..പൊ ചേച്ചി കള്ളം പറയാതെ” ചെക്കന്‍ അങ്ങനെ ഒന്ന് കണ്ടിട്ടുണ്ടായിരുന്നില്ല.

“നിനക്ക് അറിയാന്‍ മേലാത്തതിനു ഞാന്‍ എന്ത് ചെയ്യാനാ. എന്റെ ഒരു കൂട്ടുകാരിയുടെ വീടിനടുത്ത് നല്ലൊരു കാടും ഉള്ളില്‍ രണ്ടു കുളോം ഉണ്ട്” ലിസി ആന്റണിയുടെ കണ്ണില്‍ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.

“അതെവിടാടീ” അയാള്‍ ചോദിച്ചു.

“അമ്മാച്ചന് അറിയത്തില്ല.. കാടിന്റെ പിന്നില്‍ രണ്ടു വലിയ കുന്നുണ്ട്..അതിന്റെ നടുക്കാണ് ഒരു കുളം.അത് മറ്റേതിനേക്കാള്‍ ചെറുതാ”

ആന്റണി ഭ്രാന്തമായ ആസക്തിയോടെ സ്വന്തം ലിംഗം അമര്‍ത്തി തിരുമ്മി. പൂറി കടി മൂത്ത് കുണ്ണ കേറ്റാന്‍ ഇളകി എന്തൊക്കെയാ പറയുന്നത്. അവള്‍ക്ക് പൂറ്റിലും കൂതിയിലും കടി മൂത്ത് ഇരിക്കുകയാ..അയാള്‍ മനസ്സില്‍ മന്ത്രിച്ചു.

“എന്നിട്ട് ചേച്ചി അവിടെ പോയോ”

“എനിക്ക് പോകാന്‍ പറ്റത്തില്ല..അവിടെ ആണുങ്ങളെ മാത്രമേ കേറ്റൂ…” അവളുടെ കണ്ണുകള്‍ ആന്റണിയുടെ കണ്ണുകളുമായി ഇടഞ്ഞു. ‘ആണുങ്ങള്‍ക്ക് മാത്രമേ കേറ്റാന്‍ പറ്റൂന്നു പറയടി കഴപ്പീ’ എന്ന് ആന്റണി മനസില്‍ പറഞ്ഞിട്ട് പുറമേ ഇങ്ങനെ പറഞ്ഞു:

“എന്നാല്‍ എനിക്കൊന്നു കാണണം ആ സ്ഥലം”

“എന്റെ കൂടെ വന്നാല്‍ കാണിക്കാം..”

“എനിക്കും കാണണം..എന്നേം കൊണ്ടുപോകുമോ?” പയ്യന്‍ ചോദിച്ചു.

“അവിടെ പിള്ളേരെയും പെണ്ണുങ്ങളെയും ഒന്നും കേറ്റത്തില്ല. പ്രായമായ ആണുങ്ങളെ മാത്രമേ കേറ്റൂ…ഞാന്‍ രണ്ടും വെളീന്നു കണ്ടിട്ട് മാത്രമേ ഉള്ളൂ”

“നല്ല ആഴമുള്ള കുളങ്ങള്‍ ആയിരിക്കും..അതാ പിള്ളേരെ കയറ്റാത്തത്” ആന്റണി പറഞ്ഞു.

“ഒരാള്‍ താഴ്ച ഉണ്ട് രണ്ടിനും..നല്ല നീളമുള്ള ഒരാള്‍ക്ക് മുഴുവനും മുങ്ങാന്‍ പറ്റും” കാമവെറി മൂത്ത് അവള്‍ പറഞ്ഞു. ആന്റണി കുണ്ണ അമര്‍ത്തി തിരുമ്മി.

“ചെറിയ കുളം കുന്നിന്റെ ഇടയിലാണോ” അയാള്‍ അവളോട്‌ ചോദിച്ചു.

“ഉം..കുന്നിന്റെ ഇടയില്‍ കേറിയാലെ കാണാന്‍ പറ്റൂ എന്നാ അവള് പറഞ്ഞെ..വല്യ രണ്ടു കുന്നാ..”

“രണ്ടും എനിക്ക് കാണണം..എന്നിട്ട് രണ്ടിലെയും വെള്ളം എങ്ങനെയുണ്ടെന്ന് ടേസ്റ്റ് ചെയ്ത് നോക്കണം..കാടിന്റെ നടുക്കുള്ള കുളങ്ങളിലെ വെള്ളം ആരോഗ്യത്തിന് നല്ലതാന്നാ പറേന്നെ” അയാള്‍ ആര്‍ത്തിയോടെ പറഞ്ഞു.

“അഴുക്ക് വെള്ളം ആയിരിക്കും..നിനക്ക് പ്രാന്തുണ്ടോ അതൊക്കെ കുടിക്കാന്‍” ലിസിയുടെ അമ്മ ഉണ്ട് എഴുന്നെല്‍ക്കുന്നതിനിടെ ചോദിച്ചു.

“അഴുക്ക് ഉണ്ടേലും അതിലെ വെള്ളം നല്ലതാ ചേച്ചി..ചേച്ചിക്ക് അറിയാന്‍ മേലാഞ്ഞിട്ടാ….കാട്ടിനുള്ളിലെ കുളത്തിലെ വെള്ളം തേനിനു തുല്യം ആണെന്നൊരു പഴഞ്ചൊല്ല് ഉണ്ട്…പിന്നെ വൃത്തിയായി സൂക്ഷിക്കുന്ന കുളം ആണേല്‍ ഈ പറേന്ന അഴുക്കൊന്നും കാണത്തുമില്ല. കുളത്തിന്റെ ഉടമസ്ഥന്റെ സ്വഭാവം പോലെ ഇരിക്കും..ഇനി അഴുക്ക് ഉണ്ടേലും ഞാന്‍ കുടിക്കും”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025