Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ

 

” നീ അല്ലെ പറഞ്ഞേ… നിനക്ക് എന്നോട് എന്തോ സംസാരിക്കണം അതിനു പറ്റിയ എവിടേക്കെങ്കിലും കൊണ്ട് പോണോന്നു… ഇതിനെക്കാളും നല്ലൊരു പ്ലൈസ് വേറെ ഇല്ല… നീ വാ…”

 

ഞാൻ വണ്ടി സ്റ്റാൻഡിൽ വെച്ചിറങ്ങി അവളെയും കൂട്ടി അകത്തേക്ക് നടന്നു…

 

കേറി ചെന്ന പാടെ കൗണ്ടറിൽ എന്റെ ഫ്രിണ്ട് രാഹുൽ ഉണ്ടായിരുന്നു…  അവനോടു കാര്യങ്ങൾ ഒന്നും ഡീടൈൽ ചെയ്യാൻ നിക്കാതെ… ഉദ്ദേശം അവതരിപ്പിച്ചു… പിന്നെ ഇവൻ എന്റെ ഡിഗ്രി ടൈം തൊട്ടുള്ള ഫ്രണ്ട് ആയതിനാൽ ഷമീനയുടെ കാര്യമൊന്നും അറിയില്ല… അതുകൊണ്ട് സീൻ ഇല്ല…

 

അവൻ ഉടനെ മുകളിലേക്ക് ഇരിക്കാൻ അനുമതിയും തന്നു… കഫയിൽ.. അത്യാവശ്യം തിരക്കുണ്ട്.. മുക്കാലും കപ്പിൾസ് തന്നെ… അവർ അവരുടേതായ ലോകത്താണ്… സൊ അതുകൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല…

 

ഞങ്ങൾ മുകളിലെത്തി… അവിടെ മുൻപ് വന്നതിലും മാറ്റങ്ങൾ ഉണ്ട്… അവിടെ ടേബിൾസ് ഒന്നും സെറ്റ് ചെയ്ത് തുടങ്ങിയിട്ടില്ല.. പക്ഷേ അന്ന് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാർക്കും വേണ്ടി ഒരു സോഫ സെറ്റപ്പ് അറേഞ്ച് ചെയ്തിരുന്നു.. അത് ഇപ്പോഴും ഉണ്ട് ഞങ്ങൾ അതിലേക്കിരുന്നു…

 

ആ വല്ല്യ ഹാളിൽ ഞങൾ രണ്ടാളും മാത്രം… മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദംമൊഴിച്ചാൽ വേറൊരു അനക്കവുമില്ല …

 

അപ്പോഴേക്കും ആ കഫെ ലെ ആസാമി പയ്യൻ ഞങ്ങൾക്കുള്ള ഡ്രിങ്സ്സുമായി എത്തി… ഓഡർ ചെയ്തില്ലെങ്കിലും എന്റെ നൻപൻ അറിഞ്ഞെല്ലാം ചെയ്യുന്നുണ്ട്…

 

ആ ജ്യൂസ്‌ ഞങ്ങൾക്ക് അടുത്തുള്ള ടേബിളിൽ വെച്ചിട്ടവൻ പോയി….

 

“എടി എന്താ നീ എന്തോ സംസാരിക്കണോന്നു പറഞ്ഞല്ലോ എന്താ കാര്യം… ”

 

ജ്യൂസ്‌ കുടിച്ചികൊണ്ട് ഞാൻ ചോദിച്ചു…

 

” മ്മ്മ്.. ഉണ്ട്… പറയാം…”

 

അവളും ആ ജ്യൂസ്‌ എടുത്തു.. എന്നിട്ട് ഒരു കവിൾ ജ്യൂസ്‌ സ്ട്രോയിൽ നിന്നും വലിച്ചു കുടിച്ചു.. എന്നിട്ടൊന്നു റിലക്സായി സോഫ്ഫയിലേക്കൊന്നു നിവർന്നു…

 

” നീ റെസ്റ്റോറന്റിൽ വെച്ച് ചോദിച്ചില്ലേ… എന്താ എന്റെ ലൈഫ്ൽ പറ്റിയതെന്നു…”

 

“മ്മ്.. അഹ്.. പക്ഷേ നിനക്ക് അത് ഫീലായപ്പോൾ ഞാൻ സോറി പറഞ്ഞല്ലോ…  പിന്നെന്താ പ്രോബ്ലം .”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025