Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണികുണ്ണയും പാലഭിഷേകവും 2

അമ്മയും ചേച്ചിമാരും പണിക്കു പോകുന്നത് വീടിന്റെ അടുത്തു തന്നെ ഒരു കയാറുപിരിക്കുന്ന ഒരു വീടുണ്ട് അവിടെ കയാറുപിരിക്കാൻ പോകും(തേങ്ങയുടെ മടൽ വെള്ളത്തിൽ കുതിർത്തു എടുത്തു അതു തല്ലി ചതച്ചു അതിന്റെ നാരുകൾ കൂട്ടി പിരിച്ചാണ് കയറുണ്ടാക്കുന്നത്, ആലപ്പുഴയിലും കുമ്പളങ്ങിയിൽഉം ഒക്കെ വീടുകളിൽ ഇതു ധാരാളം കണ്ടു വരുന്നുണ്ട് ആ കാലഘട്ടത്തിൽ.ആ വീടിന്റെ ഉടമസ്തനാണ് മുതലാളി എന്നു വിളിക്കുന്ന കുഞ്ഞപ്പൻ ശെരിക്കും പേര് മടതിങ്കേൽ കുഞ്ഞപ്പൻ,ഏകദേശം 60 മുകളിൽ പ്രായം നല്ല ഉറച്ച ശരീരം,ഭാര്യ ചിന്നമ്മ 60 അടുത്തു പ്രായം സ്ഥിരം വേഷം ചട്ടയും മുണ്ടും കുഞ്ഞപ്പനു 5 മക്കൾ.3 ആണു 2 പെണ്ണ് മക്കളെ  വഴിയേ പരിചയപ്പെടാം)

‘അമ്മ ബ്ലൗസും മാറി കൊണ്ടിരുന്നപ്പോൾ വീടിന്റെ ഉമറത്തു നിന്നും ഒരു ശബ്‌ദം” എടിയെ മീൻ വല്ലതും വേണോ കുറച്ചു പുഴമീൻ കിട്ടിയത് ബാക്കിയുണ്ട്…”ഗിരിയേച്ചി ആയിരുന്നു അത്.അമ്മയും സുനിയേച്ചിയും കൂടി  മീൻ നോക്കാൻ പോയി .ഞാൻ പതിയെ അടുകളായിലേക്കും പോയി,പാത്രം കൊണ്ടു വെച്ചു കൈയും കഴുകി ഞാൻ മുൻപിലേക്ക് വരുമ്പോൾ അമ്മയും ഗിരിയേച്ചിയും കൂടി അടക്കി പിടിച്ച സംസാരം .ഞാൻ പതിയെ കാതു കൂർപ്പിച്ചു,”എന്തു പറയാനാ ഗിരിജെ എന്റെ തലവിധി ആ ചെറുക്കാന് ഒന്നിനോടും ഒരു താൽപര്യവും ഇല്ല,സദാസമയം വെറുതെ ഇരിക്കുന്നു,പറഞ്ഞു പറഞ്ഞു ഞാനും സത്യേട്ടനും മടുത്തു,അതു അങ്ങനെ ഒരു ജന്മം,മൂത്ത കഴുതയാണെങ്കിൽ അതു അങ്ങനെ”അപ്പൊ ഗിരിജിച്ചി അമ്മയോട് “അല്ല ബിന്ദു സുനിതാക്കു വേറെ കല്യാണം ഒന്നും നോക്കുന്നില്ലേ,അന്ന് വന്ന കാര്യം എന്തായി”

‘അമ്മ “ഓഹ് അവൾക്കു ഇപ്പൊ ഇങ്ങനെ ഒക്കെ അങ്ങ പോയാ മതി എന്നാ പറയുന്നേ,എന്തെങ്കിലും പറഞ്ഞ അവൾ അപ്പൊ തന്നെ പറയും എന്നെ വേണ്ടെങ്കിൽ ഞൻ എങ്ങോട്ടെങ്കിലും പൊയ്കൊളാനു,പിന്നെ ഞാൻ എന്ത് പറയാനാ,എത്ര കാലം എന്നു വെച്ച അവൾ ഇങ്ങനെ ഒറ്റയ്ക്ക് “(സുനിയേച്ചിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞത് ആണ്,ഒരു  പെണ്കുട്ടിയും ഉണ്ട്,ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്,കാരണം ഇപ്പോഴും സുനിയേച്ചിക്കു മാത്രം അറിയാം,വേറെ കല്യാണത്തിന് സമദിക്കുന്നുമില)

ഗിരിയേച്ചി “ആതൊക്കെ ശെരിയാവുമെഡി നീ സമദാനമായിട്ടിരിക്കു”

‘അമ്മ ഒരു ദീർഘനിശ്വാസം വിട്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025