Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണികുണ്ണയും പാലഭിഷേകവും – 3

ഞാൻ നോക്കുമ്പോൾ ഓല കൊണ്ടു ഉണ്ടാക്കിയ വാതിൽ തുറന്നു ചേച്ചി നേരത്തെ പോലെ തന്നെ വേറെ പുതിയ ഒരു പാവാട മുലകച്ച പോലെ കെട്ടി തലയിൽ തോർത്തും ചുറ്റി,അലക്കിയ തുണികളെല്ലാം  തോളത്തു ഇട്ടു ചേച്ചി എന്റെ നേരെ തന്നെ ഒരു കാമ ദാഹിയായ യക്ഷിയെ പോലെ വന്നു,(പലേരിമാണിക്യത്തിൽ ശ്വേത മേനോൻ വരുന്ന പോലത്തെ അതേ ലുക്ക്,പക്ഷെ കുറച്ചു കൂടി സൈസ് ഉണ്ട് )ചേച്ചി ഉടുത്തിരുന്ന മുലകച്ച മുഴുവനും തോളത്തു കിടന്നിരുന്ന തുണിയിലെയും,ചേച്ചിയുടെ തലമുടിയിലെയും വെള്ളം വീണു ഇടതു  മുലഭാഗം മുഴുവനും നനഞ്ഞിരുന്നു,

ചേച്ചിയുടെ ഇടതു മുലക്കണ്ണ് മുഴുവനും പുറത്തു എടുത്തു കാണാം,കുറച്ചു വലിയ കറുത്ത വട്ടം ആയിരുന്നു ചേച്ചിയുടെ മുലക്കണ്ണിന്നു ചുറ്റും.ചേച്ചിഅലക്കിയ തുണി അഴയിൽ വിരിച്ചു കഴിഞ്ഞു നേരെ എന്നെ നോകി കൊണ്ടു എന്റെ നേരെ വരുന്നുകൊണ്ടിരുന്നപ്പോൾ

“എടാ കുട്ടാ……..”ഒരു അലർച്ചപോലെ കേട്ടു ഞാൻ ഞെട്ടി നോക്കിയപ്പോൾ ‘അമ്മ’

“നിന്നോട് ഞാൻ പറഞ്ഞതല്ലേ  വൈകീട്ട് മണ്ണെണ്ണ വാങ്ങാൻ റേഷൻ കടയിൽ പോകണം എന്ന്”

“എപ്പോ”  ഞാൻ കാര്യം അറിയാതെ അമ്മയോട് ചോദിച്ചു. അപ്പൊ ഗിരിയേച്ചി അമ്മയോട് “അല്ല ബിന്ദു നീ ഇന്നെന്താ നേരത്തെ വന്നത്”

“ഓഹ് അതോ ഇന്ന് നമ്മടെ ചിന്നമ്മ താത്തി (കുഞ്ഞപ്പൻ മൊതലാളിടെ ഭാര്യയെ എല്ലാവരും അങ്ങനെ ആണ് വിളിക്കാറ്)ഒന്നു വീണു .അവരെയും കൊണ്ട് മുതലാളി ആ കടവിലെ വൈദരെ കാണാൻ പോയെക്കുവാ”

അപ്പൊ ഗിരിയേച്ചി “അതു എന്തു പറ്റിയതാടി”

“എന്തു പറ്റാൻ അവര് ബോഡ്ഡീസ് ഇടാൻ വേണ്ടി ഓടിയതാ”ഇതും പറഞ്ഞു ‘അമ്മ ചിരിക്കാൻ തുടങ്ങി (ഈ പറയുന്ന ചിന്നമ്മ താത്തി വീട്ടിൽ നില്കുമ്പോ ചട്ടയും മുണ്ടും ആയിരിക്കും അവരുടെ വേഷം,അതിൽ ചട്ട ഇടുമ്പോൾ അവർ അടിയിൽ ബോഡിസ് ഇടാറില്ല,ആ തൂങ്ങിയ അമ്മിഞ്ഞയുടെ ഷേപ്പും മുലഞെട്ടും,എല്ലാം ചട്ട ഇട്ടാലും പുറമേ നല്ല രീതിയിൽ കാണിച്ചു കൊണ്ടു ആണ് അവരുടെ നടപ്പു,ആരെങ്കിലും പുറത്തുള്ള ആണുങ്ങൾ വീട്ടിലേക്കു വന്നാൽ അവർ അപ്പൊ തന്നെ ഓടും ബോഡ്ഡീസ് ഇടാൻ,)”രണ്ടു പേർ ഇന്നലെ അവരുടെ വീട്ടിൽ കയർ മേടിക്കാൻ വരുന്നത് കണ്ടപ്പോ തിരിഞ്ഞു ഒറ്റ ഓട്ടം ഓടിയതാ,അവിടെ ഒരു ഇരിപ്പ് പലക ഉണ്ടായിരുന്നു അതിൽ തട്ടി ഒറ്റ വീഴ്ച”

“അല്ല ബിന്ദു ഇവരെന്താ ഈ ബോഡിസ് ഇടാതെ ഇങ്ങനെ നടക്കുന്നത്”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025