Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണിക്കുട്ടന്റെ വികൃതികൾ 9

കറുത്ത ബ്രായുടെ വശങ്ങൾ അതിലൂടെ പുറത്തേക്കു ചാടാൻ വെമ്പുന്ന മുലയിടുക്ക്

മുലയുടെ ചാലു ആരംഭിക്കുന്നിടത്തു ഒരു കറുത്ത മറുക്, വെളുത്ത ശരീരത്തിലെ ആ മറുക് അവനെ വല്ലാതകർഷിച്ചു.

ഉണ്ണി നോക്കുന്നത് കണ്ടു സോണി താഴേക്കു നോക്കി അവൾ വേഗം സിബ് മുഴുവനും വലിച്ചിട്ടു. ഉണ്ണി അവളെ നോക്കി ഒരു ഇളിഭ്യ ചിരി പാസ്സാക്കി, അവന്റെ മുഖ ഭാവം അവൾക്കു വീണ്ടും ചിരി പടർത്തി.

അനന്തു പ്രെസന്നാ!!! അവൾ അവനെ നോക്കി നീട്ടി വിളിച്ചു

എന്തോ!!! അവനും നീട്ടി വിളികേട്ടു

ചേച്ചി എന്തോ മനസിൽ വെച്ചോണ്ടാണ് വിളിക്കുന്നേന്നു അവനു തോന്നി

എന്താ ചേച്ചി കാര്യം പറ????

മോനെ കുട്ടാ നേരം വെളുക്കുമ്പോൾ മോന്റെ റൂം നന്നായി പരിശോധിക്കണം പുസ്തകം വല്ലതും കാണാതെ പോയൊന്നു നോക്ക്

അവൾ ചിരിച്ചോണ്ട് പറഞ്ഞു

അതെല്ലാം അമ്മ കെട്ടി പെറുക്കി ഭദ്രമായി വെച്ചേക്കുവാ അതിൽ നിന്നും ഒന്നും പോകാൻ ചാൻസ് ഇല്ല, മാത്രമല്ല ഞാൻ ജനിക്കുമ്പോൾ അവിടെ തന്നെയാ താമസം ചേച്ചിക്ക് 5 വയസ്സ് ആയപ്പോൾ ഇവിടുന്നു അങ്ങോട്ട്‌ മാറിയത്.

അതിനു ഞാൻ പഠിക്കുന്ന പുസ്തകമാണെന്ന് പറഞ്ഞില്ലല്ലോ അതിനു മറുപടിയായി സോണി പറഞ്ഞു,

ഉണ്ണി : ചേച്ചിക്ക് വെറുതെ തോന്നിയതാകും ഞാൻ ഇങ്ങോട്ട് വരാറെ ഇല്ലാരുന്നു

ഉണ്ണി ചുമ്മാ തട്ടി വിട്ടു

സോണി : ഉറപ്പാണോ

ഉണ്ണി : രണ്ടു വട്ടം ഉറപ്പ്

 

സോണി മെല്ലെ തിരിഞ്ഞു കിടക്ക പൊക്കി തല ഭാഗത്തു നിന്നും ഫയർ മാസിക എടുത്തു, അപ്പോൾ ഇതെന്താ മോനെ

അവൾ ചോദിച്ചു.

പുറത്തും ഉണ്ണിയുടെ മുഖത്തും ഒരേ സമയം ഇടിമിന്നൽ മാറി മറഞ്ഞു, അവൻ വിളറി വെളുത്തു, പുല്ലു തർക്കികേണ്ടാരുന്നു.

അവന്റെ മുഖം വല്ലാതെയായി എഴുന്നേറ്റു ഓടിയല്ലോ എന്നോർത്തു

പറയെടാ അപ്പോൾ ഇതാരുടെയാ???

അവളവന്റെ പേരെഴുതിയ ഭാഗത്തു തൊട്ടു കാണിച്ചോണ്ട് ചോദിച്ചു.

കൂട്ടുകാരു തെണ്ടികൾ കൊണ്ടുപോയാൽ പിന്നെ അവന്മാരുടെ ആണെന്ന് പറഞ്ഞു തരാതിരിക്കാറുണ്ട് അതിനു വേണ്ടി എപ്പോളോ എഴുതി വെച്ചതാ, അത് തന്നെ താഴെ വീണു ചേച്ചിക്ക് കിട്ടിയല്ലോ അവൻ പേരെഴുതിയ നശിച്ച നിമിഷത്തെ മനസിൽ പ്രാകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025