Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണിയും കഴപ്പികളും

“വാവ്..സുന്ദരി ആയിട്ടുണ്ട്. ചേച്ചിക്ക് ഈ ജീൻസ് ഇവിടെ വന്ന് ഇട്ടാൽ പോരായിരുന്നോ. ബാത്‌റൂമിൽ വെച്ചിട്ടതുകൊണ്ട് അതിന്റെ കാലിൽ ഒക്കെ വെള്ളം ആയിരിക്കുന്നത് കണ്ടില്ലേ?” ഞാൻ ഒന്നെറിഞ്ഞു.

“അയ്യടാ. ഇവിടെ വന്ന് ഇട്ടിട്ടു വേണം നീയെന്നെ വല്ലതും ചെയ്യാൻ”, ചേച്ചി പറഞ്ഞു.

ഓ പിന്നെ. ചെയ്യാൻ പറ്റിയൊരു പീസ്”, ഞാൻ പറഞ്ഞു.

“എന്തെ കൊള്ളില്ലേ?” ചേച്ചി ചോദിച്ചു.

“എന്റമ്മോ, ഒന്നുമില്ലേ. ഞാൻ കുളിക്കട്ടെ”, ഞാൻ രണ്ടും കൽപിച്ച് അവിടെ നിന്ന് എന്റെ ഷർട്ടും ട്രാക് പാന്റും ഊരി. തോർത്തുടുത്ത് ഷഡിയും ഊരിയിട്ടു.

“ഞാൻ കുളിക്കാൻ പോവാ. ഇനിയെന്താണെന്ന് വെച്ചാൽ ആയിക്കോ ഞാനൊരു ശല്യമാകുന്നില്ല”, ഇതും പറഞ്ഞ് ഞാൻ കുളിക്കാൻ പോയി.

കുളിക്ക് മുൻപ് രാത്രിയിലെ സംഭവങ്ങൾ കോർത്തിണക്കി ഒരു വാണവും സമർപ്പിച്ചിറങ്ങി വന്നു.

മീറ്റ് നടക്കുന്നതിന്റെ തൊട്ടടുത്തായിരുന്നു ഞങ്ങളുടെ ഹോട്ടൽ. താഴത്തെ റെസ്റ്റോറന്റിൽ നിന്ന് ഫുഡും കഴിച്ച് ചേച്ചിയെ മീറ്റിലേക്ക് വിട്ടു.

ഞാൻ തിരികെ റൂമിലേക്ക് വന്നു. വീണ്ടും ഒരു വാണം വിട്ടു. ചേച്ചി എന്നെ സൗന്ദര്യംകൊണ്ട് കീഴ്‌പ്പെടുത്തി കളഞ്ഞു. ഞാൻ ആ രണ്ടു ബെഡ്ഡും അടുപ്പിച്ചിട്ടു. ചേച്ചിയുടെ ബ്രെസിയർ ഒക്കെ എടുത്ത് മണത്ത് ആശ്വസിച്ചു.

എന്നെ ഏതോ ഭ്രാന്തമായ ആസക്തിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു ചേച്ചി. മീറ്റ് കഴിയുമ്പോൾ റൂമിലേക്ക് പോര്..ഞാൻ ഉറങ്ങാൻ പോവുകയാണെന്ന് ചേച്ചിയോട് ഫോൺ വിളിച്ച് പറഞ്ഞ് ഞാൻ ഉറങ്ങി.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ഞാൻ എഴുന്നേൽക്കുമ്പോൾ ചേച്ചി മീറ്റ് കഴിഞ്ഞ് എത്തി എന്റെ അരികിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

ചേച്ചിയുടെ ഷർട്ടിന്റെ രണ്ടു ബട്ടണുകൾ തുറന്ന് കിടക്കുകയായിരുന്നു. പിന്നെ ഷർട്ടിനുളിൽ ബനിയൻ ഇല്ലാതിരുന്നത് കൊണ്ട് വയറിന്റെ ഭാഗവും കാണാമായിരുന്നു.

ചേച്ചി ഉറങ്ങുന്നത് കണ്ടു ഞാൻ ചേച്ചിയുടെ ഷർട്ടിന്റെ ഒരു ബട്ടൺ കൂടി അഴിച്ചു. പൊക്കിൾ കണ്ടു. അതിൽ നാവിടാൻ ഒരുങ്ങി. അപ്പോഴേക്കും എന്റെ കോളറിൽ ചേച്ചിയുടെ കൈ പതിഞ്ഞു! ചേച്ചി എന്നെ വലിച്ച് കിടക്കയിലേക്ക് ഇട്ടു എന്റെ മുകളിൽ കയറിയിരുന്നു. തല എന്നോട് അടുപ്പിച്ചു. നേർക്കുന്നെർ ഇരുന്ന് പറഞ്ഞു,

“നീയെന്താടാ വിചാരിച്ചേ? നിന്റെ ഒളിച്ചുകളി എനിക്ക് മനസിലാവില്ലെന്നോ? നീ ബസ്സിൽ വെച്ച് ചെയ്ത കാര്യങ്ങളൊക്കെ എനിക്ക് മനസിലാവില്ലെന്നോ? നീ എത്ര കള്ളം പറഞ്ഞാലും നിന്റെ ഈ സാധനം സത്യമേ പറയു. നീ ഇത്തരകാരനായിരുന്നോടാ?” ഇതും പറഞ്ഞ് എന്റെ കവിളിൽ കൈകൊണ്ട് അടിച്ചു.

ഞാൻ അറിയാതെ ഒരിറ്റു കണ്ണീർ എന്റെ കണ്ണിൽ നിന്ന് വന്നിരുന്നു.

“ചേച്ചിയെ പോലെ ഒരു സുന്ദരിയെ കണ്ടപ്പോൾ ഏതൊരു ആണിന്റെ പോലെ എന്റെയും നിയന്ത്രണം വിട്ടുപോയി, ശരിയാണ്. പക്ഷെ ചേച്ചിയെ ദ്രോഹിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചേച്ചി എതിർക്കാതിരുന്നത് കൊണ്ടാണ് ഒരു രാത്രി മുഴുവൻ ഉറങ്ങാതെയിരുന്ന് ഞാൻ അതൊക്കെ..പ്ലീസ്..ഞാൻ ഇനി ഒന്നും ആവർത്തിക്കില്ല. എന്നെ വിട്ടേക്ക്”, ഞാൻ കേണപേക്ഷിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025