Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉപ്പയും മക്കളും 2

പകുതിയില്‍ അധികം വെള്ളം ഉണ്ടായിരുന്നു അതില്‍ അത് അവള്‍ മോട്ടോര്‍ വെച്ച് വറ്റിച്ചു അപ്പോഴേക്കും ഉച്ച ആകാറായി ,,, അടിയില്‍ നിന്നും ആഴത്തില്‍ ചെളി വാരി ആദ്യം അവിടെ വ്രിത്തിയാക്കി,,,,
വൈകുന്നേരം ആകുമ്പോഴേക്കും അവര്‍ അടി ഭാഗവും പകുതി സൈഡും ശരിയാക്കി ..
” നാളെ ഞാന്‍ മാത്രം വന്നു ബാക്കി അങ്ങ് ചെയ്തു തരാം ”
” അത് നന്നായി വേലായി എനിക്ക് ആണെങ്കില്‍ നാളെ കുറച്ച് പണിയും ഉണ്ട് “”എവിടെ പോവുകയാ “”
“രണ്ടാമത്തവൾക്ക് ഒരു കാര്യം വന്നിട്ടുണ്ട് കുറച്ച് അകലെയാ അവിടെ വരെ പോകണം ”
” അവള്‍ക്ക് അതിനു പ്രായം ആയാ അബു”
” പത്തൊൻപതായി ”
” ആ ..”
പിറ്റേന്ന് വരാം എന്ന് പറഞ്ഞ് അന്നത്തെ കൂലിയും വാങ്ങി അവര്‍ പോയി …

രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് അയാള്‍ സൽമയുടെ അടുത്ത് പോയി മെല്ലെ പറഞ്ഞു ” അങ്ങോട്ട് വരണെ” എന്ന് ..
അവള്‍ അത് കേൾക്കാത്ത പോലെ പണി എല്ലാം കഴിഞ്ഞ് സജ്നയുടെ കൂടെ പോയി കിടന്നു ….
കള്ളത്തി പക വീട്ടിയതാണെന്ന് മനസ്സില്‍ പറഞ്ഞ് അയാള്‍ പോയി കിടന്നു ,,,,

മക്കളുടെ കൂടെ കാലത്ത് അയാളും ഇറങ്ങി ,,, വഴിയില്‍ വെച്ച് ബീഡി വലിച്ചു കുരച്ച് കൊണ്ട് വേലായി വരുന്നത് കണ്ടു ..
” നിർത്തികൂടെ വേലായി അനക്ക് ഇ വലി”
” ആയിട്ടില്ല കുറച്ച് കൂടി ഒാടും ”
” ഒാടും അറുപത് കൊല്ലായില്ലേ ഒാടുന്നു ഇതെന്നെ ഭാഗ്യാ ”
” ഹ ഹ ഹ ഇങ്ങള് പോയിട്ട് എപ്പോ വരും ”
” രാത്രി ആകും ”
” എന്നാല്‍ ഞാന്‍ പോയി അതു തീർത്തേച്ചും പോട്ടെ ”
” ആ ശരി “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025