Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉപ്പ് മീറ്റ്‌റോളും മുളക് സമോസയും 1

‘ഓകെ ആന്റി എങ്കില്‍ ഞാനൊന്ന് നോക്കട്ടെ കോന്നിയില്‍ കോഴ്‌സ് ചെയ്യാന്‍ പറ്റുമോന്ന്…’
‘ അത് ശരിയാണല്ലോ കാര്‍ത്തികേ, അങ്ങനാണെ നമുക്കൊന്നിച്ച് റെന്റ് ഷെയര്‍ ചെയ്യാലോ അല്ലേ.’
‘ ഉം അതേ അങ്ങനെ ചെയ്യാം ആന്റീ ഞാനൊന്ന് ഗൂഗിളില്‍ തപ്പട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടോയെന്ന് ‘ കാര്‍ത്തിക ഫോണ്‍ വെച്ചു.
ലക്ഷ്മിയുടെ കൂട്ടുകാരി നീളന്‍ മൂക്കുള്ള കാര്‍ത്തിക ഇടക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ലക്ഷ്മി പറഞ്ഞിട്ടുള്ളതാണ് കാര്‍ത്തിക കോളേജില്‍ ആകെ മിണ്ടാറുള്ളത് അവളോട് മാത്രമാണെന്ന്.
ലക്ഷ്മിയുടെ വിവാഹം കാര്‍ത്തികയ്ക്ക് ഇത്ര വിഷമം ഉണ്ടാക്കുമെന്ന് ഷീലു കരുതിയിരുന്നില്ല. അത്രയ്ക്ക് സ്‌നേഹം ഉണ്ടായിട്ടല്ലേ അവള്‍ ഈ രാത്രിയും തന്നെ വിളിച്ചത്.
ഗൂഗിള്‍ സേര്‍ച്ച് ചെയ്തിട്ടാണെന്ന് തോന്നുന്നു കാര്‍ത്തിക വീണ്ടും വിളിച്ചു.
‘ ആ പറ മോളേ ‘ ഷീലു പറഞ്ഞു.
‘ ആ ആന്റീ കോന്നീല് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ കണ്ടിന്യൂ ചെയ്യുന്നുണ്ട്. ആന്റിക്ക് ഏത് ഡേറ്റിലാ അവിടുത്തെ ഓഫീസില്‍ ജോയിന്റ് ചെയ്യേണ്ടത്…’
‘ അത് മോളേ എനിക്ക് അടുത്ത ബുധനാഴ്ചയോടു കൂടി അവിടെ ജോയിന്റ് ചെയ്യണ്ണം ‘
‘ എന്നാല്‍ നമുക്ക് നാളെ തന്നെ അവിടെ പോയി വീടിന്റെ കാര്യമെക്കെ സെറ്റില്‍ ചെയ്യാം ആന്റീ ‘
‘നല്ല ദൂരം ഇല്ലേ മോളേ അതുമല്ല പോയി വീടൊക്കെ അന്വേഷിച്ച് വരുമ്പോഴേക്കും ഒരു സമയമാ വില്ലേ. ‘
‘ അത് സാരമില്ലാന്റീ എന്റെ കസ്സിന്‍സ് ഒക്കെ അവിടില്ലേ വീട് നമുക്ക് ഫോണില്‍ വിളിച്ച് സെറ്റില്‍ ചെയ്യാം.’
‘ഓകെ കാര്‍ത്തൂ എനിക്ക് മോളുടെ ഈ ഐഡിയ ഒരു സര്‍പ്രൈസ് ആണ് കേട്ടോ ‘ ഷീലു പറഞ്ഞു.
‘ഓഹോ ആന്റിക്ക് ഞാന്‍ ഇതിനേക്കാള്‍ വലിയ സര്‍പ്രൈസ് തരണുണ്ട് ‘
‘ഓ ശരിയാണല്ലോ കാര്‍ത്തു. നീ ആദ്യം ഫോണ്‍ വിളിച്ചപ്പോള്‍ ഇതല്ല വേറെ എന്തോ കാര്യം പറയാനാണെന്നാണല്ലോ പറഞ്ഞത് …’
‘അതേ അതേ ആന്റീ ഞാനത് പിന്നെ പറയാട്ടോ… ‘
”ഓ അതും സര്‍പ്രൈസ് ആണല്ലേ’
‘ അതാണ് റിയല്‍ സര്‍പ്രൈസ് ഷീലു ആന്റീ ‘
‘ ഒകെ എങ്കില്‍ ശരി മോളേ ഗുഡ് നൈറ്റ് ‘
ഷീലു ഫോണ്‍ കട്ട് ചെയ്ത് തലയിണയുടെ അടിയില്‍ വെച്ചു.
‘ ആ കാര്‍ത്തികയ്ക്ക് എനിക്കൊപ്പം അവിടെ വന്ന് നിക്കണംന്ന്. അവരുടെ കസിന്‍സ് ഒക്കെ അവിടെ ഉണ്ടെന്ന് ‘
‘ എന്നിട്ട് നീ എന്ത് പറഞ്ഞു ‘
‘ ഞാന്‍ പറഞ്ഞു ആയിക്കോട്ടേന്ന്. അവള്‍ അവിടെ ഐ ഇ എല്‍റ്റി എസിനും ചേര്‍ന്നോളാം എന്ന് ‘

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025