Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉഷേച്ചി

ഉഷ : പനി എല്ലാം മാറി റമീസ്.. നി അല്ലെ പറഞ്ഞത് കോളേജിൽ പോകുന്ന എന്ന്..

ഉമ്മാ : ഓനെ ഇന്ന് രാത്രിയാ പോകുന്നെ.. പിന്നെ ഡോക്ടർ കണ്ടിട്ട് എന്ത് പറഞ്ഞു

ഉഷ : പ്രത്യേകിച്ചു ഒന്നുമില്ല ഉമ്മ മരുന്ന് തന്നു.. ഇപ്പോൾ കഴുപ്പം ഒന്നുമില്ല..

ഉമ്മാ : എന്നാ നീയും ഇരിക്ക് ചായ കുടിച്ചിട് തുടങ്ങാം

ഉമ്മ ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി ഉഷക്ക് കൊടുത്തു പിന്നെ ഒരു പ്ലേറ്റിൽ പുട്ടും കടല കറിയും എടുത്തു കൊടുത്തു.. ഉഷ ഭക്ഷണം കഴിക്കാൻ തുടങ്ങി ഞാൻ ഉമ്മയും ഉഷേച്ചിയും കാണാതെ ഇടക് അവർ കഴിക്കുന്ന നോക്കി നിന്നു… എനിക്കു ഒരു പൂതി തോന്നി അവർ കഴിക്കുന്ന പത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ.. ഞാൻ ഒരു അവസരത്തിന് കാത്തു നിന്നു…

ഉമ്മാ എന്തോ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് വീടിന്റെ ഉള്ളിൽ പോയി.. എനിക്കു ഒരു ഐഡിയ തോന്നി വീട്ടിലെ പശുവിന്റെ കയർ കയിച് വിട്ടാൽ ഉമ്മാ ഇല്ലാത്ത കൊണ്ട് ഉഷേച്ചി ആയിരിക്കും പോയി കെട്ടുക ആ തക്കത്തിന് എനിക്കു അവരുടെ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാം എന്ന്..

ഞാൻ ഇപ്പം വരാം എന്ന് പറഞ്ഞു പുറത്തു ഇറങ്ങി നേരെ തൊഴുത്തിൽ പോയി പശുവിന്റെ കേട്ട് അഴിച്ചു അത് പോലെ തൊഴുത്തിന്റ ഗേറ്റ് തുറന്നു ഇടുകയും ചയ്തു.. കയർ വലിച്ചു പശു പുറത്തു വന്നു.. എന്നിട്ട് ഒന്നും അറിയാത്തവനെ പോലെ അടുക്കളയിൽ കയറി പുറത്തു നോക്കി കൊണ്ട് പറഞ്ഞു

“ഉമ്മാ ഇതാരാ പശുവിന്റെ കയർ ആയിച്ചത് പശു അതാ വാഴ കടിച്ചു തിന്നുന്നു.. “

ഉമ്മാ അവിടെ ഇല്ലല്ലോ ഇപ്പോൾ ഉഷ അതിനെ കെട്ടാൻ വേണ്ടി പുറത്തു ഇറങ്ങും പ്രതീക്ഷിചാ പോലെ

“നേരാണോ നി പറയുന്നത് ” ഉഷ ചോദിച്ചു

“എന്നാ നിങ്ങൾ വന്നു നോക്ക് “

ഉഷ പെട്ടന്ന് എണിറ്റു കൈ കഴുകി ഓടി തൊഴുത്തിൽ പോയി ഞാൻ ഡൈനിങ് ടേബിളിൽ ഉഷ ബാക്കി വെച്ച ചായയും പുട്ടും കഴിച്ചു മുഴുവൻ വരി വലിച്ചു എണിറ്റു ഉടനെ ഉമ്മാ ഉണ്ടാക്കി വെച്ച പുട്ടും കറിയും എടുത്തു ഉഷയുടെ പ്ലൈറ്റിൽ ഇട്ടു കുഴച്ചു വെച്ച് ഉണ്ടാക്കി വെച്ച ചായ ഗ്ലാസ് നിറച്ചു ഒഴിച്ചു എന്നിട്ട് കൈ കഴുകി തിരിഞ്ഞു നിൽകുമ്പോൾ ഉമ്മാ വന്നു

ഉമ്മാ : ഉഷ എവിടെ പോയി

ഞാൻ : പശുവിന്റെ കയർ അഴിച്ചു അത് പുറത്തു ഇറങ്ങിയിരുന്നു.. അല്ലങ്കിൽ ഉമ്മയാണോ അത് ഗെയ്റ്റ് തുറന്നു ഇട്ടത്

ഉമ്മാ : നേരത്തെ തുറന്നു ഇട്ടപോലെ എനിക്കു ഓർമ ഉണ്ട്..

നമ്മൾ സംസാരിക്കുമ്പോൾ ഉഷ കയറി വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025