Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്രാടത്തിനു മുൻപേ വിരിഞ്ഞ ആന്റിയുടെ തിരുവോണപ്പൂർ

ആന്റി എന്താ മോനെ…

“ആന്റിക്കും അങ്ങനെ തോന്നിയോ … ” ദീപു ഒരുപടികൂടികടന്ന് ചോദിച്ചു.

“എന്നതാ…. ” “സ്വസ്ഥത്തകേട്…. ”

 

പ്രമീള ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പെട്ടെന്നുള്ള ആ ചോദ്യം അവളിൽ ആകെ അങ്കലാപ്പ് ഉണ്ടാക്കി “കണ്ടപ്പോൾ വല്ലാതെ തോന്നി…….

 

പക്ഷേ അപ്പോഴേ ഞാൻ അത് മറന്നു… ” പ്രമീള ഇല്ലാത്ത ചിരി ചിരിക്കാൻ ആയി ശ്രെമിച്ചു ചിരിച്ചു.

ഉം….ദീപു ഒന്ന് മൂളി പിരിമുറുക്കം അല്പം അയഞ്ഞു…

 

തുറന്നുള്ള സംസാരം ഇരുവരെയും അല്പം ശാന്താരാക്കി. “ഇതാണോ… വല്യ കാര്യം.. ”

 

പ്രമീള ഒരു ചെറിയ കളിയാക്കൽ സ്വരത്തിൽ പറഞ്ഞു. അല്പ നേരത്തിനു ശേഷം ആന്റോ തുടർന്നു.

“ആന്റി … ആന്റി … ഇതൊക്കെ ചീത്തയാണോ.. ചെയ്യുന്നത്… ”

“എന്ത്….??? ”

“സെക്സ്.. ചെയ്യുന്നത്… ”

 

“ചീത്തയാന്ന് ആര് പറഞ്ഞു…അയ്യോ…ചീത്തയൊന്നുമല്ല.. ” അവര്ക് ഇഷ്ടം ആയി അവർ ചെയ്തു അത്ര തന്നെ …..

 

“അല്ല.. ആന്റി അന്ന് അത്‌ നാണക്കേടെന്ന് പറഞ്ഞു… അതാ ചോദിച്ചേ…. ”

 

“അല്ല…….. മോനെ.. അത്‌ അവര് എവിടേലും സ്വകാര്യമായിട്ട് ചെയ്യുന്നത് കുഴപ്പമില്ല…. ഇങ്ങനെ തുറന്ന സ്ഥലത്തായതുകൊണ്ടല്ലേ… നമ്മൾ കണ്ടേ..”

“അത് ശെരിയാ…. ” ദീപു ചിരിച്ചു.

“അതാ ഞാൻ പറഞ്ഞേ…… ”

 

“ആന്റി … ആന്റിക്ക് ഇതിനോട് താല്പര്യം ഒക്കെ ഉണ്ടോ…” ദീപുവിന്റെ ആ ചോദ്യം പ്രമീളയെ ആകെ വല്ലാതെയാക്കി…പ്രമീളക്ക് നല്ല ദേഷ്യവും വന്നു.

 

“എന്നതാ… ദീപു .. നീ എന്തിനാ ഇങ്ങനത്തെ ചോദ്യം ഒക്കെ എന്നോട് ചോദിക്കുന്നെ…. ” സ്വരം അല്പം കടുപ്പിച്ച് പ്രമീള ചോദിച്ചു.

 

ഒട്ടും പ്രതീക്ഷിക്കാത്ത അവരുടെ ആ പ്രതികരണത്തിൽ ദീപു ഒന്ന് പകച്ചു. അവരുടെ മുമ്പിൽ തന്റെ അന്തസ്സ് അടിയറ വെച്ച പോലെ അവനു തോന്നി.

 

“സോറി ആന്റി …. ”

 

എന്ന് പറഞ്ഞ് ദീപു അവിടെനിന്ന് ഇറങ്ങി പോയി… എന്തോ പറയാൻ വന്നെങ്കിലും പ്രമീളയുടെ ശബ്ദം പൊങ്ങിയില്ല.. അവന്റെ ബൈക്ക് പോകുന്ന ശബ്ദം അവർ കേട്ടു.

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025