Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാടകവീട്ടിലേ പെണ്ണ് 2

കുറച്ച് കഴിഞ്ഞ് എനിക് ഒരു call വന്നു, എന്റെ ഒരു ഫ്രണ്ട് അവന്റെ കുറച്ച് documents പെൻഡ്രൈവ് ആക്കി എനിക് തന്നിരുന്നു അത് ഒരു 9 മണി കഴിഞ്ഞു mail ചെയ്യാൻ.അപ്പോൾ time 7:45pm ആയി.ഇനിയും നിന്നാൽ പിന്നെയും വെള്ളം അടിക്കണം, പിന്നെ അവന്റെ മെയിൽ ഒന്നും നടക്കില്ല. അങ്ങനെ വീട്ടിൽ പോയി ഒന്ന് കുളിച്ചിട്ട് മെയിൽ അയാം.. അപ്പോൾ ഇവിടെ പരുപാടി ഒക്കെ കഴിഞ് അവർ വരും.അപ്പോൾ വീട്ടിൽ പോയി കാണാം. അങ്ങനെ പയ്യനോട് എന്റെ വീട്ടുകാരോടും പറഞ്ഞിട്ട് ഞാൻ ഇറങ്ങി.
Auditorium NH നിന്ന് കുറച്ച് താഴോട്ട് ആണ്. അവിടെ NH side busstop ആണ്. ഞാൻ വണ്ടിയും എടുത്ത് മുകളിലോട്ട് പോയപ്പോൾ, അവിടെ പിന്നെയും നിൽക്കുന്നു എന്റെ ചുന്ദരി.
ഞാൻ : വിശാലെ എന്താടാ ഇവിടെ നിൽകുന്നേ നിങ്ങൾ പോയില്ലേ.
അവൻ : ഒരു ഓട്ടോ നോക്കി നിൽക്കുന്നു
ഞാൻ : അയ്യോ ഓട്ടോ ഒക്കെ ഇനി കിട്ടുന്ന കാര്യം പാടാണ്. പയ്യന്മാരു ഒക്കെ കഴിച്ചിട്ട് നിൽക്കുന്നു, വണ്ടി എടുക്കുന്ന കാര്യം doubt ആണ്.
അവൻ : ആണല്ലേ…ഒരു പണി കിട്ടി കോണ്ട്രാക്ടർ ഒരു customerum അപ്പുറത് ജംഗ്ഷനിൽ ഏതാറായി caril, ഒരു വർക്കിന്റെ കാര്യം ,ഇപ്പോൾ തന്നെ site ൽ പോണമെന്ന.
ഞാൻ : ഓ…
അവൻ : customer അങ്ങേർക്ക് ഇത് കഴിഞ്ഞു എന്തോ പരുപാടി ഉണ്ട്.. wait ചെയ്യാൻ പറ്റില്ല ഇപ്പോൾ കൂടെ ചെല്ലാൻ. കോണ്ട്രാക്ടർ അതിന്റെ അപ്പുറം നല്ല വർക് ആണ്, അതു കൊണ്ട് customere പിണകണ്ട എന്നു കരുതി പുള്ളിയും കൂടെ കയറി ചെല്ലാം പറയുന്നു.
ഞാൻ : അപ്പോൾ സിജിയും വരുന്നോ?
അവൻ : അതല്ലേ , ഒരു ഓട്ടോ കിട്ടിയെങ്കിൽ ഇവളെ അങ്ങു കയറ്റി വിടാമായിരുന്നു.കോണ്ട്രാക്ടർനോട് പറഞ്ഞപ്പോൾ പുള്ളികാരിയും വരട്ടെ തിരിച്ചു ഇത് വഴി ആണ് പോകുമ്പോൾ അപ്പോൾ drop ചെയ്യാമെന്ന്. അതു ശെരിയാക്കില്ലെടാ.
ഞാൻ : അതേ
അവൻ : സാം എവിടാ പോണു?
ഞാൻ : ഒരു urgent പരുപാടി , വീടുവരെ ഒന്ന് പോണം.
അവൻ : ആണോ, എന്ന ഒരു help ചെയ്യോ അവളെയും കൂടി ഒന്നു വീട്ടിൽ ആക്കി കൊടുക്കോ.
ഞാനും അവളും ഒരുമിച്ച് ഞെട്ടി…ഞാൻ ഓർത്തു ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ഇപ്പൊ ഞാനാണ്. വീട്ടിൽ പോയി ഓർത്തു വാണം വിടാനുള്ള ചരക്ക് എന്റെ വണ്ടിയിൽ വരാൻ പോകുന്നു. അവളിലും ഒരു നാണവും, കാമവും, ഞെട്ടലും എല്ലാം ചേർന്നൊരു ഭാവം വന്നു.അത് അവളുടെ കണ്ണിൽ അറിയാമായിരുന്നു, അപ്പൊ തന്നെ പിടിച്ച് കളിക്കാൻഉള്ള തോന്നൽ വന്നു.എന്നാലും ചാടി കയറി yes പറയണ്ട എന്ന് കരുതി ഒരു നമ്പർ ഇട്ടു.
ഞാൻ : എന്നാൽ ഒരു കാര്യം ചെയ്യൂ , നീ എന്റെ വണ്ടിയിൽ സിജിയെ ആക്കിട്ട് വാ ഞാൻ ഇവിടെ നിൽക്കാം.
വിശാൽ : ആണോ ഓക് എന്ന.
ഞാൻ മനസ്സിൽ , വിചാരിച്ചു മൂഞ്ചിയ നമ്പർ ആയി പോയി. കിട്ടിയ അവസരം ഊമ്പി.അവിളിലും ഒരു നിരാശ കണ്ടു.
പെട്ടാണ് വിശാലിന്റെ ഫോൺ റിംഗ് ചെയ്യ്തത്.
വിശാൽ : ഹലോ, ആണോ ശെരി പിന്നെ. ഞാൻ ബസ്റ്റോപ്പിൽ ഉണ്ട്.
ഞാൻ : വണ്ടി പിടിച്ചോടാ..
അവൻ : അവർ എതിയെന്നട, ദോ അഹ് വരുന്ന car ആണെന്ന് തോന്നുന്നു. അപ്പോൾ ഒരു കാര്യം ചെയ്യ് , സാം ഇവളെയും കൂടി ഒന്ന് drop ചെയ്യു.
ഞാൻ : ഓക് da.
Car വന്നു അവൻ കയറി പോയി.
ഇപ്പോൾ ഞാനും അവളും മാത്രം, നല്ല തണുത്ത അന്തരീക്ഷം, ചെറിയ കാറ്റും ഉണ്ട്, അവളുടെ മുല്ലപ്പൂവിന്റെയും, ponds പേർഫ്യൂമിന്റെയും മണം അവിടെ ഒക്കെ പടർന്നു. ഞാൻ അവളെ നോക്കി, അവൾ എന്നെയും…അവളും എന്തെക്കെയോ ആലോചിച്ച് കൂട്ടിട്ടുണ്ട്. അവളുടെ വികാരം അവളുടെ കണ്ണിൽ നിറഞ്ഞു നിൽപ്പുണ്ട്. വല്ലാത്തൊരു കാമ ഭാവം. കുറച് നേരം അങ്ങനെ പരസ്പരം നോക്കി നിന്നു. പെട്ടന്ന് അവൾ. .
അവൾ : കയറട്ടെ
ഞാൻ : ഓ വാ പേട്ടെന്ന് കയർ (എന്നിട്ട് ചിരിച്ചു)
അവൾക് മനസ്സിലായി ഞാൻ ഉദ്ദേശിച്ചത് ,എന്നെ ചെറുതായിട്ട് അടിച്ചിട്ട്.
അവൾ : ചെറുക്ക…….ഇപ്പൊ നോക്കിക്കോ.
ഞാൻ : കയറു….
അവൾ : എങ്ങനെ ഇരിക്കണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025