Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 15

അവരുടെ മുന്നില്‍ ഇത്താ ഒരു വെടി ആണെന് പറയുന്നതാ നല്ലത്

എന്തൊക്കെ പറഞ്ഞാലും അത് സാമിറ ഇത്താക്ക് തിരെ പിടിച്ചില്ല

റുമില്‍ ചെന്നപ്പോ ആണ് അതിലും രസം

നീ എന്താടാ ഇങ്ങനെ അന്തം വിട്ടു നിക്കുന്നെ

സാമിറ  ഇത്താ.. അവനു വാക്ക് മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല നാട്ടിലെ സ്വപ്ന റാണിയല്ലേ മുന്നില്‍ വന്നു നിക്കുന്നെ

അയ്യോ മോനെ ഇതൊന്നും ആരോടും പറയല്ലേ

അവന്‍ ആരോടു പറയാന്‍ എന്നാ കൊന്നു കളയും

ഞാന്‍ ആരോടും പറയില്ല അവന്‍ വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു

എന്നാ നീ ചെല്ല്

അവന്‍ ടോയിലറ്റിലേക്ക് പോയപ്പോ മനസുര്‍ അരയില്‍ തിരുകിയ രണ്ട് കൊച്ച് ബുക്ക് എടുത്ത്  നിട്ടി ചെക്കന്‍ നാണത്തോടെ സാമിറ ഇത്താനെ നോക്കി മന്‍സൂര്‍ന്‍റെ കയ്യില്‍ നിന്നും ബുക്ക് വാങ്ങി

അതെന്താ അവന്‍ അങ്ങോട്ട്‌ പോകുന്നെ

അത് പിന്നെ അവന്‍ രോഗി അല്ലേ പുറത്ത് ഒന്നും പോകാന്‍ പറ്റില്ല  ഒരു ശല്ല്യവും ഇല്ലാതെ അവിടെ ഇരുന്നോളും

സാമിറ ഇത്താക്ക് ഒട്ടും പിടിച്ചില്ല

ഇതൊന്നും ശരിയാവില്ല മന്‍സുറെ

പെട്ടന്ന് ഡോറില്‍ ആരോ കൊട്ടി അത് ജുലി സിസ്റ്റര്‍ ആയിരുന്നു

അവര് മന്‍സൂര്‍നെ തട്ടി മാറ്റി അകത്തേക് കയറി വന്നു

എടി പെണ്ണേ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം ബെഡ് ഷിറ്റ്ഒക്കെ കൊണ്ട് വന്നിട്ടില്ലേ  അതിട്ടു മതി കൂത്ത് ഒക്കെ ഇവിടെ ഉള്ള തുണി ഒന്നും വ്രതികെട് ആക്കരുത് പറഞ്ഞേക്കാം നീ വേണം അതൊക്കെ നോക്കാന്‍

അവരുടെ ആ വര്‍ത്തമാനം കുടി കേട്ടപ്പോ സാമിറക് ശെരിക്കും ദേഷ്യം വന്നു

അതൊന്നും കാര്യം ആക്കണ്ടാ അവര് പാവം ആണ്

ഉം ഒരു പാവം

നമുക്ക് കാര്യം നടന്നാ പോരെ ഇവിടെ ആവുമ്പോ വേറെ ഒനും പെടികണ്ട ഉമ്മയും വരില്ല ആരും വരില്ല

അത് ശരിയാ

അവള് ആ മുറി മൊത്തം കണ്ണോടിച്ചു അവളുടെ മണിയറയിലെ പോലെ വലിയ കട്ടില്‍ ഇല്ല ഉള്ളത് ഒരു ഇരുമ്പ് കട്ടില്‍ ആണ് വലിയ വ്രത്തിയും  ഇല്ലാ മുറിക്ക്

സാമിറ  ശെരിക്കും ശ്വസം വിട്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025