Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 20

എന്താടി വര്‍ക്ക് എത്ര തടയും

അത് എന്തോ കാശിന്‍റെ തര്‍ക്കം ആണ് റേറ്റ് ഒക്കെ നേരിട്ട് പറഞ്ഞാ മതി എനിക്ക് വേണ്ടപെട്ട സാറാണ് എപ്പിച്ച പണി വെടിപ്പിനു ചെയ്തു കൊടുത്തോണം പറഞ്ഞേക്കാ അല്ലേ എനിക്കാ കുറച്ചില്‍

അത് ഓര്‍ത്ത് പേടികണ്ട ഇന്ന് എന്ത് കിട്ടും

അവള് ശബ്ദം താഴ്ത്തി

ഫ്രണ്ടാണ്

നിനക്ക് എന്തിന്‍റെ കടിയാടി ഉം ശരി എന്നാ നടകട്ടെ ഞങ്ങള് ഇവിടെ അടുത്ത് ഒക്കെ ഉണ്ട്

ശരിയടാ

സോറി ആല്‍ബി അവര് ഫോണ്‍ വിളിച്ചാ കട്ട് ചെയ്യാന്‍ തോന്നില്ല

ആരാ അവര്

അത് ഇവിടെ അടുത്ത് ഉള്ളതാ തെമ്മാടികളാണ് മുന്നേ ഒക്കെ അവരെ കാണുനത് എനിക്ക് പേടി ആയിരുന്നു ഷാജി ഇക്കാ പരിചയ പെടുത്തിതന്നതാ രാത്രി ഇവിടെ സ്ഥിരം ഗസ്റ്റ് വരുന്നത് അല്ലേ പുറത്തെ കാര്യങ്ങള് അവര് നോക്കികൊളും ഇടക്ക് അഞ്ചോ പത്തോ ചോദിച്ച് വിളിക്കും  ഇപ്പോ എത് പാതിരാത്രി വിളിച്ചാലും അവര് ഉണ്ടാവും അത് ഒരു ദയര്യം ആണ് എനിക്ക്

ഉം അതേതായാലും കൊള്ളാം

അവര്‍ക്ക് എന്താ പണി എന്നറിയോ കൊട്ടേഷന്‍ ആണ്

അത് നിന്‍റെ വര്‍ത്തമാനത്തില്‍ നിന്നും എനിക്ക് മനസിലായി

എനിക്ക് പരിചയം ഉള്ള സാറമാരുടെ വര്‍ക്ക് ഞാനും പീടിച്ച് കൊടുക്കും ഞാന്‍ ഒരു സാദനം കാണിച്ച് തരാട്ടോ

സാമിറ  മൊബെലില്‍ ഒരു വിഡിയോ പ്ലേ ചെയ്തു കണ്ടപ്പോ ആല്‍ബി ശെരിക്കും ഞെട്ടി പോയി ഒരാളെ രണ്ട് പേരും കുടി നല്ലപോലെ കയ്യ്കാര്യം ചെയ്യുന്ന വിഡിയോ ആയിരുന്നു

നോക്ക് ആല്‍ബി നല്ല രസം ആയിട്ടില്ലേ സിനിമയില്‍ ഒക്കെ കാണുന്ന പോലെ ഇവരാണ് സുദിയും അജിയും

ഇത് ഇത്താ ശരിയാക്കി കൊടുത്ത വര്‍ക്ക് ആണോ

ചുണ്ടില്‍ കോര്‍ത്ത സിഗരറ്റ് വലിച്ച് ഉതികൊണ്ട് അവള് അഭിമാനത്തോടെ തലയാട്ടി

അവര് വരാറുണ്ടോ ഇത്താടെ അടുത്ത്

കുറവാ എന്നാലും ഇത് പോലെ വര്‍ക്ക് ഒക്കെ കഴിഞ്ഞ് ചിലപ്പോ ഒക്കെ നേരിട്ട് എന്‍റെ അടുത്തേക് വരും  ഇങ്ങനെ ഒക്കെ ആണെങ്കിലും എന്‍റെ അടുത്ത് വന്നാ രണ്ടുപേരും പാവങ്ങളാ

ഇപ്പോ മെഹബുബ് ഇക്കാടെ ഭാര്യയെ വളര്‍ച്ചയില്‍ അവനു നല്ല പേടിയുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025