Kambikuttan Malayalam

Sex stories Kambikuttan kambikathakal

Vacation With Samira Ittha Part 9

മാര്‍ക്ക്‌ അല്ലേ  നീ അന്ന് പോയി എന്ന് പറഞ്ഞ സുറ ഇത്ത ഉണ്ടല്ലോ ഇന്നലെ കുളിക്കടവില്‍ വന്നിരുന്നു ഇത്തയും വേറെ പെണ്ണുങ്ങള് അവരെ പറ്റി എന്തൊക്കെ ആണ് അടക്കം പറഞ്ഞത് എന്നോ .

ഇല്ലടി ഇന്നലെ പോയത് കുമാരിടെ അടുത്ത് ആണ്

സാമിറ അവന്‍റെ നെഞ്ചത്ത് നല്ല രണ്ട് ഇടി കൊട്ടുത്തു

അപ്പൊ ഇന്നലെയും പോയോ

അയ്യോ എനിക്ക് വേദനിക്കുന്നുണ്ട് ഇത്താ

സോറിട്ടോ നിന്നെ പറഞ്ഞിട്ട്  എന്ത് കാര്യം രാവിലെ അണിഞ്ഞു ഒരുങ്ങി ഇ പണിക്ക് ഇറങ്ങുന്ന അവള് മാരെ പറഞ്ഞാ മതിയല്ലോ

പാവം അവര്‍ക്കും ജിവിക്കണ്ടേ ഇത്താ

ജീവിക്കാന്‍ ഇ പണിക്ക് തന്നെ പോകണം എന്നുണ്ടോ എത്ര കാശ് കിട്ടും എന്ന് പറഞ്ഞാലും കണ്ണി കാണുന്ന ആണുങ്ങളുടെ കുടെ  കിടക്കുക  എന്നൊക്കെ  പറഞ്ഞാ എനിക്ക് ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല  നീ ഇന്നി അവള് മാരുടെ അടുത്ത് എങ്ങാനും പോയി എനറിഞ്ഞ കൊന്നു കളയും പറഞ്ഞേക്കാ

ഉത്തരവേ പിന്നെ ഞാന്‍ തന്ന ക്യാസറ്റ് കണ്ടോ

ഉം കണ്ടു

എങ്ങിനെ കണ്ടു

അത് ഇന്നലെ ഉമ്മ ഉച്ചക്ക് ഉറങ്ങാന്‍ കിടന്നപ്പോ

അമ്പടി കള്ളി

ഞാന്‍ ശെരിക്കും പേടിച്ച് ഇരുന്നാ കണ്ടത് എങ്ങാനും ഉമ്മ വന്നാ കൊളം ആകില്ലേ

അതിനു ഉമ്മ വന്നാ ഉടനെ ടിവി ഓഫ്‌ ചെയ്താ മതി

ഞാനും അങ്ങിനെ ആണ് കരുതിയത്  എന്നാലും നമ്മുടെ ടിവി ഇടക്ക് ഓഫ്‌ ആകില്ല

ഇക്കാനോടു പറഞ്ഞു നല്ല ഒരു ടി വി വരുത്തിക്ക് കുറച്ച് വലുത് അപ്പോ നല്ലപോലെ കാണാലോ

ഉം ഞാന്‍ പറയാം

എന്നിട്ട് എങ്ങിനെ യുണ്ട് ഇഷ്ടം ആയോ

ചെറു നാണത്തോടെ അനിയനെ നോക്കി ചിരിച്ച് വ്രത്തികേട്

അപ്പോ ഇഷ്ടം ആയില്ലേ ഇത്താക്ക്

ചിലത് ഒക്കെ ഇഷ്ടം ആയി

എന്നിട്ട് ആ ക്യാസറ്റ് എന്തേ

ഇപ്പോ മോന്‍ തല്‍ക്കാലം കണ്ണി കണ്ടാ മാദാമ മാരെ കാണണ്ട എന്നെ മാത്രം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025