Kambikuttan Malayalam

Sex stories Kambikuttan kambikathakal

Vadakaikkoru veedu 2

റിയ വന്നു എന്നെ നോക്കി ഞാൻ ഉറങ്ങുകയാണ് എന്ന് കണ്ടു ആശ്വാസത്തോടെ ബാത്‌റൂമിൽ പോയത് ഞാൻ അറിഞ്ഞു. പെട്ടന്ന് എനിക്ക് മനസ്സിലായി എന്റെ ഷെഡ്‌ഡിയിൽ ഇറ്റിറ്റു വീണു നനഞ്ഞു കുതിർന്നിരുന്നു എന്ത് അത് കണ്ടു എനിക്കും നനഞ്ഞെന്നോ അപ്പോൾ അതൊക്കെ അനുഭവിച്ചു കൊണ്ടിരുന്ന റിയക്കോ ?? ഞാൻ പതുക്കെ എൻ്റെ നൈറ്റ് പാന്റിന്റെ അകത്തുകൂടെ കൈ ഇട്ടു എന്റെ ഷെഡ്‌ഡിയിൽ തൊട്ടു ഹോ അവിടം ഒരു ചെറിയ ചിറാപുഞ്ചി ആയിരുന്നു ഞാൻ എണീറ്റ് വാഷ്‌റൂമിൽ പോയി എല്ലാം കഴുകി വൃത്തിയായി എന്നിട്ടു റിയയുടെ അടുക്കലേക്കു ചെന്നു. അവൾ ഒരു മോഹ നിന്ദ്രയിൽ എന്നവണ്ണം ഇരുന്നിരുന്നു
അവൾ സംഭവിച്ചതെല്ലാം എന്നോട് പറയാനോ വേണ്ടയോ എന്ന ഒരു ചിന്താകുഴപ്പത്തിൽ ആയതു പോലെ തോന്നി ചെറിയ ഒരു നിശബ്ദദക്ക് ശേഷം അവൾ പറഞ്ഞു “ഗുഡ് മോർണിംഗ് ” അതെ അപ്പോൾ അവൾ അത് എന്നിൽ നിന്നും മറച്ചു വെക്കാൻ തീരുമാനിച്ചു അല്ല എന്താണ് അവൾ പറയേണ്ടത്? അതിരാവിലെ ടെറസ്സിൽ കിളവൻ കുടവയറിന്റെ കൂടെ രാസലീല ആടിയെന്നോ ? അയാൾ അവളെ പൂര്ണനഗ്നയാകുവോളം അവൾ ആ പായിൽ കിടന്നു കൊടുത്തെന്നോ? അവൾക്കെന്നല്ല ഒരു പെണ്ണിനും അങ്ങനെ പറയാൻ പറ്റില്ല
അവൾ എനിക്ക് വേണ്ടി ചായ ഇട്ടുതന്നു പിന്നെ ബ്രേക്ഡ്‌ഫാസ്റ് ഉണ്ടാക്കി എന്നോട് പറയാതെ ഇങ്ങനെ ഒരു കാര്യം മറച്ചു വെക്കുന്നതിനുള്ള പ്രായശ്ചിത്തമെന്നോണം അവൾ പണികൾ ചെയ്തുകൊണ്ട് ഇരുന്നു. ഞാനും അതിലേക്കു തലയിടാൻ ആഗ്രഹിച്ചില്ല ശരിക്കും പറഞ്ഞാൽ അങ്ങനെ ചെയ്യുന്നതിൽ നിന്നും അവളെ തടയാൻ ഞാൻ ഇഷ്ടപ്പെട്ടില്ല വെറുതെ കാണുന്നതിന്റെ രസം എനിക്ക് ഇഷ്ടമായി തൽക്കാലത്തേക്കെങ്കിലും ഞാൻ അത് ആസ്വദിക്കുന്നു അത് എന്നെ സന്തോഷവതിയാക്കുന്നു എങ്ങനെയെങ്കിലും ശനി തീരാൻ ഞാൻ ആഗ്രഹിച്ചു എത്രയും പെട്ടന്ന് അടുത്ത പ്രഭാതം

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025