Kambikuttan Malayalam

Sex stories Kambikuttan kambikathakal

Vadakaikkoru veedu 3

അവസാനം മനസ്സില്ല മനസ്സോടെ അയാൾ പോയി അത്രയും നേരം കൊണ്ട് അയാൾ എന്നെ കണ്ണ് കൊണ്ട് കോരിക്കുടിച്ചു എന്ന്‌ തന്നെ പറയാം. വൈകുന്നേരം ഞങ്ങൾക്ക് ഒരു വെഡിങ് റിസെപ്ഷൻ ഉണ്ടായിരുന്നു ഞങ്ങളുടെ ഒരു കൊളീകിന്റെ കല്യാണം ആണ്. ഫങ്ഷനു സാരി ഉടുക്കാൻ ഞാനും റിയായും തീരുമാനിച്ചു. അവളെങ്ങനെ ഒക്കെയോ സാരി ഉടുത്തു ഇനിയിപ്പോ എന്റെ ഊഴമാണ്. എനിക്കാണേൽ സാരി ഉടുത്തു ഒരു പരിചയവും ഇല്ലായിരുന്നു.
പാവാടയും ബ്ലൗസും ഉടുത്ത ഞാൻ സാരിയുടുക്കുന്നതിനു മുൻപ്‌ സേഫ്റ്റി പിൻ നോക്കി. ആകെയുണ്ടായിരുന്ന ഒരു പിൻ റിയ എടുത്തു വേറെ പിൻ ഒന്നും കാണുന്നില്ല പിന്നില്ലതെ എന്തുചെയ്യും റിയയോടെ ഞാൻ ചൊദിചു അടുത്ത കടയിൽ നിന്നും പിൻ വാങ്ങി വരാമൊ. ശരി എന്നും പറഞ്ഞു അവൾ പുറത്തേക്കു പോയി ഞാൻ എന്റെ ശരീരം വലിയ മുഴുനീളൻ നിലക്കണ്ണാടിയിൽ നൊക്കി ആസ്വദിച്ചു
എനിക്ക് 5 അടി 6 ഇഞ്ച് ഉയരമുണ്ട്. നിലക്കണ്ണാടിയിൽ പതിഞ്ഞ രൂപത്തിൽ 34 B സൈസ് ബ്രാ നെർത്ത ബ്ലൗസിലൂടെ തെളിഞ്ഞു കാണാം എന്റെ മുലകൾ തികഞ്ഞ ആകൃതിയിൽ മുകളിലേക്ക് അല്പം ഉയർന്നു പോരിന് വെല്ലുവിളിച്ചു നില്കുന്നു, സുന്ദരമായ എന്റെ വയറിലെ വശ്യതയാർന്ന പുക്കിൾ…എനിക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നി ഞാൻ ഒരു വേള റിയയേക്കാൾ സുന്ദരിയാണോ? അതാണോ അയാൾ എന്നെ വിടാതെ ഇങ്ങനെ വായിനോക്കുന്നത്..?
കതകിൽ മുട്ടുകേട്ടു ഓ, റിയ എത്ര പെട്ടന്ന് വന്നു ഞാൻ പറഞ്ഞു അകത്തു വന്നോളൂ. റിയയുടെ ശബ്ദം ഒന്നും കേട്ടില്ല ഞാൻ തിരിഞ്ഞു നോക്കി പ്രേതത്തിനെ കണ്ടപോലെ ഞാൻ ഞെട്ടിപ്പോയി അവിടെ അർദ്ധനഗ്നയായ എന്റെ ശരീരം ആസ്വദിച്ചുകൊണ്ട് അങ്കിൾ നിന്നിരുന്നു. ഞാൻ രണ്ടു കൈകളും കൊണ്ട് എന്റെ മാറ് മറക്കാൻ ശ്രമിച്ചു എന്റെ കണ്ണിലെ പേടിച്ചരണ്ട ഭാവം കണ്ടു അയാൾ പറഞ്ഞു പേടിക്കണ്ട ഞാൻ പലഹാരത്തിന്റെ പാത്രം തിരിച്ചെടുക്കാൻ വന്നതാണ്. ഞാൻ അടുക്കളയിലേക്കു വിരൽ ചൂണ്ടി.
അയാൾ കുറച്ചു നേരത്തേക്ക് അവിടെ നിന്നും അനങ്ങിയില്ല അയാൾ എന്റെ വയറിന്റെ ഭംഗി ആസ്വദിക്കുകയാണ്. ഞാൻ ഓർമ്മ വെച്ചതിനു ശേഷം ഈ രീതിയിൽ എന്നെ ഒരു പുരുഷനും കണ്ടിട്ടില്ല. ഭാഗ്യം റിയ വന്നു.കമ്പികുട്ടന്‍.നെറ്റ്  എന്റെ അവസ്ഥ കണ്ടു അവൾ പൊട്ടിച്ചിരിച്ചു. ”ഞാൻ പലഹാര പാത്രം തിരിച്ചെടുക്കാൻ വന്നതാ അല്ലാതെ ദീപ്തിയെ പേടിപ്പിക്കാൻ വന്നതല്ല” അവളുടെ ചിരിയിൽ പങ്കു ചേർന്നുകൊണ്ട് അയാൾ സ്വയം ന്യായീകരിച്ചു. റിയ അടുക്കളയിലേക്കു പോയി പ്ലേറ്റ് എടുത്തയാൾക്കു കൊടുത്തു ഞാൻ അപ്പോളും കൈകൾ കൊണ്ട് മാറുമറച്ചു നിന്നു.
റിയ പറഞ്ഞു ആ കടയിൽ പിൻ ഇല്ല ഇനി എന്ത് ചെയ്യും ഇത് കേട്ട് അങ്കിൾ പറഞ്ഞു എന്റെ ഭാര്യയുടെ ഡ്രോയറിൽ പിന്നുണ്ടാകും നോക്കിയെടുക്കാമെങ്കിൽ വന്നെടുത്തോളു. അപ്പോൾ റിയ “നീ എന്നാൽ പോയി പിന്നെടുക്കു ഞാൻ പോയി മേക്ക് അപ്പ് ചെയ്യാം അല്ലേൽ പിന്നെ താമസിക്കും” എന്ത് ചെയ്യും സാരി പിന്നു കുത്താതെ എന്തായാലും പരിപാടിക്ക് പോവാൻ പറ്റില്ല ഞാൻ ധർമ്മ സങ്കടത്തിലായി.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025