Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 17

അവൾ അവിടെ ഉണ്ട്

നിങൾ എന്താ ഇവിടെ ഇത് ആരുടെ വീടാണ്…..

അവിടെ അതികം സ്ഥലം ഇല്ലാത്തത് കൊണ്ടാ ഇവിടെ ഇത് എൻ്റെ ഒരു ചേച്ചിയുടെ വീട് തന്നെ ആണ്……

ആണോ

നീ വല്ലതും കഴിചോ

ഇല്ല ആൻ്റി

ഫുഡ് തരട്ടെ

വേണ്ട ആൻ്റി ഞാൻ വീട്ടിൽ പോയി കഴിച്ചൊളാം…..

ശെരി നീ ഇവിടെ ഇരിക്ക് ഞാൻ ആരെയെങ്കിലും പറഞ്ഞു വിടാം…..മോളെ അമ്മുവിനെ ഒന്ന് ഇങ്ങോട്ട് വിളിക്ക്…….

ശെരി ആൻ്റി……

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു രണ്ട് വട്ടം വിളിചപ്പോ എടുത്തു……

എന്താ കുട്ടാ ഇങ്ങോട്ട് ഒരു വിളി ഒക്കെ

ഉച്ചക്ക് പിന്നെ ആരാ വിളിച്ചത്….

ശേരിയാ ഞാൻ മറന്നു….എന്താ കാര്യം പറ അമ്മ വിളിക്കുന്നു എന്നെ ഞാൻ അങ്ങോട്ട് പോട്ടെ…..

നീ ഇപ്പൊ അങ്ങോട്ട് പോവാ …..

അതെ

അതാ വരുന്നു നായിക

അത് ഒന്നും ഇല്ല അമ്മയും പപ്പയും അങ്ങോട്ട് വന്നിട്ടുണ്ട് അവർ എത്തി കാണും അതായിരിക്കും …..

ആണോ അവര് വന്നിട്ടുണ്ടോ

ആ ദേ അവിടെ കാർ നിക്കുനത് കാണാം …..

ആണോ അപ്പോ അവര് എത്തി കാണും …..

ആൻ്റി എപ്പോ വന്നു എന്താ ഒരേ തിരക്കാണോ അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്…..

ഞാൻ പിന്നിൽ മതിലിൽ ചാരി നിന്ന് അവരുടെ സംസാരം കേട്ട് നിന്നു…..

കൃഷ്ണ വാ കുട്ടിയെ കാണാം പപ്പ അമ്മയെ വിളിച്ചു…..

മോള് പോക്കോ ഞങൾ അങ്ങോട്ട് വന്നേക്കാം

ശെരി ആൻ്റി അവൾ തിരിഞ്ഞ് നടന്നു

അവളുടെ കോൾ വന്നു…

ഹലോ ; കണ്ടോ അവരെ

കണ്ടു ചേച്ചിയെ കാണാൻ പോയി …… വേറെ എന്താ …..

എന്ന. ഞാൻ രാത്രി വിളിക്കാം ഇപ്പൊ അങ്ങോട്ട് പോട്ടേ

എന്തോന്ന് ഇത്തിരി നേരം കമ്പനി താന്ന്……..

ആണോ എന്നാ ശെരി അഞ്ച് മിനിറ്റ്

ആ ഓക്കേ

ഞാൻ ഒരു കാര്യം ചോദിക്കട്ടെ അമ്മു

എന്താടാ …….

നിനക്ക് എന്നെ ശെരിക്കും ഇഷ്ടം ആണോ അതോ വേറെ വഴി ഇല്ലാതെ നിക്കുവാ …..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025