Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 2

അതെ എന്ത് ചെയ്യും ഡ്രൈവറെ സോപ്പ് ഇടൻ നോക്കാം.

അങ്ങനെ ലീവ് ഒക്കെ കഴിഞ്ഞ് ഞങൾ കോളജിൽ പോയി കൊറേ പിള്ളേർ ഒക്കെ എത്തി തുടങ്ങിയിട്ടേ ഉള്ളു ഞാൻ കരയി പോയ ഉടനെ തന്നെ എൻ്റെ ക്ലാസ്സിലെ ബുജി മായ എൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി എന്താടി കാര്യം നീ കയ്യിന്ന് വിട് മായ ഞാൻ വരാം.

 

അമ്മു അവളുടെ ഫ്രണ്ടിൻ്റെ അടുത്ത് ഇരുന്നു സംസരിക്കുവായിരുന്നു.

ഇവൾ എന്നെ വലിച്ചൊന്ധ് പോവുന്നത് അവള് കണ്ട് ഒരു എക്സ്പ്രഷനും ഇല്ലാതെ എന്നെ നോക്കി.

അവള് എന്നെ ബാക്ക് സൈഡിൽ കൊണ്ട് പോയി എന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് അവളും എൻ്റെ അടുത്ത് ഇരുന്നു.

 

ഞാൻ ചോതിചു എന്താ ഫ്രീകേ സീൻ.

 

അപ്പോഴേക്കും അമ്മു ഇവിടെ നടക്കുന്നത് തിരിഞ്ഞു നോക്കുന്നുണ്ട് എന്നെ കണ്ടതും ആള് തിരിഞ്ഞു.

 

എടാ ഇന്ദ്രാ നീ എന്നെ നോക്ക്..

 

എടാ ഇന്ദ്ര..

 

ആഹ പറഞ്ഞോ mm para

 

നീ ടൂർ വരുന്നുണ്ടോ എന്ന്. വരുന്നുണ്ടോ ഇല്ലയോ

 

ഇല്ലടി. ഞാൻ ഇല്ല ഞാൻ ചുമ്മാ റിയാക്ഷൻ അറിയാൻ വേണ്ടി പറഞ്ഞു.

 

അയ്യോ അതെന്ന നീ വരാതെ അവൾ ക്യൂറിയസ് ആയി.

 

എനിക്ക് ഫണ്ട് ഇല്ല മുത്തെ..

 

നിനക്ക് ഫണ്ട് ഇല്ല ചുമ്മാ തള്ളല്ലെ മോനെ..

 

എൻ്റെ ഞാൻ വന്നിട്ട് എന്തിനാ നമ്മളെ ഒക്കെ ആർക്ക് വേണം.

 

അയ്യോ അങ്ങനെ പറയല്ലേ മുത്തെ നീ അല്ലേ എൻ്റെ ചങ്ക് നിനക്ക് ഞാൻ ഇല്ലെ. അവള് അത് പറഞ്ഞ് എൻ്റെ കൈയിൽ കൈ കോർത്ത് പിടിച്ചു..

 

ഓവർ to അമൃത

 

ഓ പണ്ടാരകാലത്തീ എന്താണാവോ അവൻ്റെ മനസ്സിൽ കുത്തി വേക്കുന്നെ. ശവം 😡🤬

 

അയ്യോ അവൾ ധാണ്ടെ കൈയ്യിൽ കയറി പിടിച്ചു.. 😟😟

 

ഇത്ര മാത്രം സംസാരിക്കാൻ എന്താ ഉള്ളത് ഇവൾ എങ്ങാനും അവനെ സെറ്റ് ആക്കുമോ എൻ്റെ ദൈവമേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025