അവളെ പിടിച്ച് തിരിച് ചുണ്ടുകൾ തമ്മിൽ മുട്ടുന്ന ആ ഫോട്ടോ ഞാൻ എടുത്തു….
ഹൊ എൻ്റെ സോണി കുട്ടൻ കില്ലാടി തന്നെ….
ഇന്ദ്ര
എന്താ
പനി ഉണ്ടോ നിനക്ക് ചൂട് ഉണ്ടല്ലോ….
അയ്യേ ഇല്ല
ചെറിയ ചൂട് ഉണ്ട്….
അത് പോട്ടെ നീ ഇത് അങ്ങോട്ട് വക്ക്…. എന്നിട്ട് നീ ഇങ്ങോട്ട് വന്ന് കെടക്ക് ….
അമ്മു ക്യാമറ ടേബിളിൽ വച്ചിട്ട് എൻ്റെ അടുത് വന്ന് കിടന്നു….
ഞാനും അമ്മുവും മുഖാമുഖം നോക്കി കിടന്നു….
നമ്മൾ ആവശ്യം ഇല്ലാതെ ഒരുപാട് സമയം കളഞ്ഞു അല്ലേ ടാ
സത്യം അവശ്യം ഇല്ലാതെ ആണ് പേണങ്ങി നടന്നത്…. പക്ഷേ എനിക്ക് അറിയാം നമ്മൾ കല്യാണം കഴിക്കും എന്ന്….
എങ്ങനെ
ഞാനാ വകുടെ വയറി തടവി കൊണ്ട് പറഞ്ഞു ഇത് തന്നെ യു ആർ മൈ പ്രോപ്പർട്ടി സോ അത്രയും പോരെ….
അവൾ ചെറുതായി ഒന്ന് ചിരിച്ചു….
എന്നെ കല്യാണം ആലോചിച്ച് ഒന്ന് രണ്ട് പേരൊക്കെ വന്നതാ ….
എന്നിട്ട്
അമ്മയും അച്ഛയും ഓടിച്ചു അവരെ….
എന്ത് പറഞ്ഞു
അച്ഛ അദ്യം കാര്യം പറഞ്ഞു…. അമ്മ കേക്കുംബോ തന്നെ അസ്വസ്ഥ ആവും….അമ്മക്ക് നിന്നെ തന്നെ ആണ് എന്നും ഇന്നും എന്നും ഇഷ്ടം….
അല്ലെങ്കിലും എന്നെ ആർക്കും വെറുക്കാൻ പറ്റില്ല….
തൊടങ്ങി തള്ള്
തള്ളാണോ ഇത് …..
അങ്ങനെ അല്ല
മോളെ ആൻ്റിക്ക് നിന്നെക്കാളും ഇഷ്ടം എന്നെ ആണ്
ശെരിക്കും എനിക്കും അത് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തായിരിക്കും അങ്ങനെ…..
സ്വഭാവം ശേരിയല്ല അത് തന്നെ
അല്ല അമ്മു അതെ നിനക്ക് ഇപ്പൊ വേദന ഉണ്ടൊടാ ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് പോലെ പറഞ്ഞു…
ഉണ്ട് പക്ഷെ വേദന അല്ല കത്തി ഒക്കെ കൊണ്ട് മുറിയിലെ അപ്പോ ഒരു വേറെ വേദന വരില്ലേ അത് പോലെ …
ഇതിന് മരുന്ന് ഒന്നും ഇല്ലെ
ഉണ്ട്
എന്താ അത് നമ്മക്ക് വാങ്ങാം
അങ്ങനെ ചോദിച്ചാ ലൂബായാ വേദന കുറയും…..
അല്ല വെള്ളം ഒഴിക്കുംബോ കുറയുന്നുണ്ട് …..
