Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 22

വേണ്ട

എനിക്ക് വേണം

നോ ഞാൻ തല വെട്ടിച്ച് കൊണ്ടിരുന്നു….

ഒരെണ്ണം ഒരു കടി പ്ളീസ്

കിസ്സ് ഒക്കെ കടി വേണ്ട

ഡൺ

ശെരി വാ….

ആ….. ഓക്കെ…. അമ്മു എൻ്റെ കവിൾ പിടിച്ച് ചുറ്റും ഒന്ന് നോക്കി തല ചരിച്ച് എൻ്റെ ചുണ്ടിൽ നോക്കി ഒന്ന് ചുണ്ട് നനച്ച് കൂർപ്പിച്ച് അടുത്തേക്ക് വന്നു…

ഫോൺ അടിച്ചു …

ഹോ…. ആരാ

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി ….

അമ്മ അമ്മ (ഞാൻ ലൗഡ് സ്പീക്കർ ഇട്ടു)

ഹലോ അമ്മ

ഗുഡ് മോണിങ് കണ്ണാ….

ഗുഡ് മോണിങ് അമ്മ…

നിങൾ എവിടെ അണ്…

ഞങ്ങൾ ഫൂഡ് കഴിച്ച് ഇറങ്ങി ….

ആഹാ ഫൂഡ് ഒക്കെ കഴിച്ചല്ലെ ..

ഉം.. മോൾ എവിടെ…..

അവൾ പോത്ത് പോലെ ഉറങ്ങുവാ അമ്മ…..

അമ്മു : ടാ പട്ടി… ഗുഡ് മോണിങ് ആൻ്റി ഞാൻ ഇവിടെ ഉണ്ട്….

ആഹാ ഗുഡ് മോണിങ് മോളെ…..

ഞാൻ : അതെ അമ്മ ഒരു മൂന് മണിക്കൂർ ഇനി അത്ര തന്നെ ….ആൻ്റി ഇല്ലെ അടുത്ത്…..

ഉണ്ട് കൊടുക്കാം

ഹലോ മഹി മാഡം ഹൗ ഡുടു

ആൻ്റി: സൂപ്പർ ഇവിടെ കുഴപ്പം ഒന്നും ഇല്ല…. അവിടെ എങ്ങനെ

ഇവിടെയും കുഴപ്പം ഒന്നും ഇല്ല ചെറിയ മഴ ഉണ്ട് അത്ര തന്നെ….

ആൻ്റി: ടാ മോനെ നീ ഒരു കാര്യം ചെയ്യോ….

എന്താ ആൻ്റി….

അതെ എൻ്റെ അലമാറയിൽ ഒരു മാല ഉണ്ട് അത് വീട്ടിൽ ഉണ്ട് അത് ശ്രീദേവി വരും അവൾക്ക് ഒന്ന് എടുത്ത് കൊടുക്കാമോ വീടിൻ്റെ ചാവി അമ്മയുടെ മുറിയിൽ ഉണ്ട്….

അമ്മു : കുഴപ്പം ഇല്ല അമ്മ ഞങൾ ഒരുമിച്ച് പോയി എടുത്തിട്ട് വരാം….

ആൻ്റി: നീയും ഉണ്ടോ ഇവിടെ….

അതെ ആൻ്റി രാവിലെ നേരത്തെ എണീറ്റ് ഞാൻ ആണ് ചായ ഒക്കെ ഇട്ടത് … ഇപ്പൊ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോ എനിക്ക് വല്ലതും ഉണ്ടാക്കി താ എന്ന്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025