Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 22

നോ നമ്മൾ പോവുന്നത് പ്രൈവറ്റ് ബീച്ചിൽ ആണ്…. സോ ഫുൾ പ്രൈവസി……

മഹാ: ശേ അത് തകർത്തു…..

ഒരപ്പില്ല കേട്ടോ കിട്ടോ എന്ന് കിട്ടിയ ഒക്കെ ചേട്ടൻ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്….

അമർ : ആര്….

വിഷ്ണു ചേട്ടൻ

ബാറിലെ വിഷ്ണു ചേട്ടൻ…

അമ്മു : ബാറോ

അത് ഒന്നുമില്ല….

മഹാ : വൺ തിങ് നോ ഡ്രിങ്ക്സ്

അതാണ് അത് നീ ഇവനോടു പറ

അമർ : അയ്യോ പാല് മാത്രം കുടിക്കുന്ന കുഞ്ഞ്….

ഞാൻ നിർത്തി….

അമർ : ഒന്ന് പോടാ

അമ്മു : അവൻ നിർത്തി അങ്കിളിന് പ്രോമിസ് ചെയ്ത് കൊടുത്തു…..

അമർ : അളിയാ നീ പെട്ടോ….

അതൊന്നും സീൻ ഇല്ല …. നീ അത് വിട്….

അമർ : അത് കുഴപ്പം ഇല്ലെ പ്രോമിസ് ഒന്നും കാര്യം ഇല്ല….

അത് പറ്റില്ല….

എന്താ

ഒന്നും ഇല്ല

പറ മൈ

പപ്പ അമ്മയുടെ മേലെ പ്രോമിസ് വാങ്ങി….

അമർ : ഹ ഹ ഹ .. അപ്പോ ഇന്ദ്രൻ ഈസ് ഓഫ്…..

അമ്മു : ടാ എറങ്ങി പോടാ…. ചുമ്മാ

അമർ : ഞാനോ ഇവനോ

അമ്മു : നീ തന്നെ…

പിന്നെ അമറെ നിന്നെയും ഞാൻ പെടുത്തി കേട്ടോ നീ ഒരുപാട് അങ്ങ് ചിരിക്കണ്ട

അമർ : എടാ മൈരേ അയ്യോ അങ്കിൾ എന്നെ കൊല്ലും …. അവൻ താഴേക്ക് പോയി….

ഞാൻ മഹയെ നോക്കി ചോദിച്ചു എന്ത് പോണില്ലെ

ഇല്ല പോണോ

വേണ്ട …

. . ഒരു പത്ത് മണി ആയപ്പോ ഞാൻ റെഡി ആയി…

അതെ നീ റെഡി ആയോ ഞാൻ ഇപ്പൊ വരാം….

ശെരി വേഗം വാ…

ഞാൻ താഴേക്ക് ഇറങ്ങി പോയി….

അമറെ അമറെ

അമർ :എന്താ എന്താ

നീ പൊറുത്ത് പോവുന്നില്ലേ….

ഉണ്ട്

ശെരി ശെരി ഞാൻ നിനക്ക് ഒരു ലിസ്റ്റ് അയച്ചിട്ടുണ്ട് അത് വാങ്ങി കൊണ്ട് വാ ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025