Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 26

ആൻ്റി: വാ വാ…

പപ്പ : ഇരിക്കാൻ സമയം ഒന്നും ഇല്ല… എന്നാലും ഒന്ന് കേറിയിട്ട് പോവാം…

ഞങ്ങള് എല്ലാരും ഒരുമിച്ച് ഉള്ളിലേക്ക് പോയി ..

പപ്പ : ഇതൊക്കെ ആരാ…

അങ്കിൾ : ഇത് രാമകൃഷ്ണൻ്റെ മോള്… ശ്രീജയ… മറ്റെത് പ്രഭുവിൻ്റെ മോള് ശ്രീലക്ഷ്മി…

പപ്പ : ശെരി ശെരി …

ആൻ്റി : പോയി ചായ കൊണ്ട് വന്നു …

അമ്മയും പപ്പയും ചായ കുടിച്ച് കൊണ്ടിരുന്നു…

അങ്കിൾ : നിങൾ എന്നാ വരുന്നത്

പപ്പ : നെക്സ്റ്റ് ഫ്രൈഡേ….

അങ്കിൾ : അഞ്ച് ദിവസം… അതിനുള്ളിൽ വണ്ടിയും കിട്ടും…

പപ്പ : അതെ ഇല്ല വണ്ടി ബുധൻ വ്യാഴം ഒക്കെ ആവും അത്ര തന്നെ പിന്നെ നോക്കാം… അപ്പോ നമ്മക്ക് ഇറങ്ങാം. കൃഷ്ണ…

അമ്മു : 🥺

ആൻ്റി : സൂക്ഷിച്ച് പോയിട്ട് വാ കേട്ടോ മോനെ…. ഉമ്മ.. 🫂

ഞാൻ : ശെരി ആൻ്റി … അപ്പോ മാമാ പാക്കലാം… 🫂

അങ്കിൾ : ശെരി മാപ്പ്ളെ 😄

ഞാൻ : ശ്രീ , ആൻഡ് ശ്രീലക്ഷ്മി ബൈ…. ശ്രീലക്ഷ്മി : ശെരി ചേട്ടാ…

ശ്രീ : ഓക്കെ മിസ്റ്റർ ഡോൺ… 🤝..

ഞാൻ : ചെല്ലമെ അണ്ണൻ പോട്ടേ….

അമ്മു : ഐ വിൽ മിസ്സ് യു… 🫂…

ഞാൻ അവളെയും കൊണ്ട് മുറിയിലേക്ക് പോയി …

നമ്മടെ ഡീലിങ് അറിയാലോ നിനക്ക് എപ്പോ എന്നെ മിസ്സ് ചെയ്യുന്നോ അപ്പോ തന്നെ ഈ കൈ പൊക്കി ഈ മോതിരത്തിൽ ഒന്ന് ഇങ്ങനെ തടവി ഒരു ഉമ്മ കൊടുത്ത മതി… ഞാൻ അമ്മുവിൻ്റെ കൈ പിടിച്ച് റിങ്ങിൽ തടവി അതിലേക്ക് അമർത്തി ഉമ്മ വച്ചു….

അമ്മു ,: ഐ ലവ് യു സോ മച്ച്… ഉമ്മ…

ഞാൻ : ഐ നൊ…ഉമ്മ…. 😘

വാ പോവാം

ഞാൻ വീണ്ടും തിരിഞ്ഞ് അമ്മുവിനെ കെട്ടിപ്പിടിച്ച് പൊക്കി … കഴുത്തിൽ ഒന്ന് ഉമ്മ വച്ചിട്ട് താഴെക്ക് ഇറക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025