Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 26

അമ്മ : അതൊന്നും വേണ്ട അതും ഈ രാത്രി അവളെ പകല് പോയി കണ്ടാ മതി…

ഞാൻ : ഇവിടെ ഇരുന്ന വെറുതെ അടി ആവും… അതിലും നല്ലത് പോവുന്നതാ…

അമ്മ : സാരം ഇല്ല പോവണ്ട എന്ന് പറഞ്ഞാ അത്ര തന്നെ…

പപ്പ : മോനൂ അമ്മ പറയുന്നത് കേക്ക് രാത്രി വേണ്ട ഇറ്റ്സ്സ് നോട്ട് സേഫ്… പർപ്പസ്സ് പോലും ഇല്ല ഇപ്പൊ പോവാൻ…

അങ്കിൾ : ശെരി ആണ് മോനെ ഇവിടെ ഇരിക്ക്….

ഞാൻ : ചുമ്മാ ഞാൻ എങ്ങോട്ടും പോവുന്നില്ല സുമ്മാ അങ്കിളിൻ്റെ മോള് കേറി കേറി പോവുന്നത് കണ്ടില്ലേ അതാ ഒന്ന് ഓഫ് ആക്കാൻ വേണ്ടി…അതും ഈ മഴയത്ത് എങ്ങോട്ട് പോവാൻ…

അങ്കിൾ : മിടുക്കൻ…. രാമാ കണ്ടോ…

പപ്പ : കണ്ടൊണ്ട് തന്നെ ആണ് ഇത്ര കാലം ഇരിക്കുന്നത് ….എല്ലാ വെളവും പഠിച്ച് വച്ചിട്ടുണ്ട്….

ഞാൻ : അതെ കം ടു ദ പോയിൻ്റ്…ഞാൻ സംസാരിച്ചു വണ്ടി മറ്റെ സെറാമിക്ക് ചെയ്യാൻ കൊണ്ട് കൊടുക്കാം അതിൻ്റെ കാര്യം സംസാരിക്കാൻ ആണ് ഞാൻ പോയത് രണ്ടും കൊടുക്കാം….

പപ്പ : കണ്ടോ ഇവൻ വാ തുറന്ന എൻ്റെ കാശ് പൊട്ടും…

ഞാൻ : വേണ്ട ഫുൾ വരയും വെട്ടും ആയിക്കോട്ടെ എനിക്ക് ഒരു കുഴപ്പവും ഇല്ല …

പപ്പ : പെണങ്ങലെ അതൊക്കെ എന്താ വച്ചാ നീ നോക്കിക്കോ…

ഞാൻ : ശെരി ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം….

അങ്കിൾ : ചെല്ല് ചെല്ല്….

പപ്പ : വേറെ എന്തില് ഇല്ലെങ്കിലും കാറ് അവൻ പൊന്ന് പോലെ നോക്കും….

അങ്കിൾ : അതെ അതെ….

. . ഞാൻ ബാൽക്കണിയില് ഒന്ന് എത്തി നോക്കി…

അമ്മ : എന്താ

ഞാൻ : കഴുത്ത് വെട്ടിച്ച് ഒന്നുമില്ല എന്ന് കാട്ടി ഞാൻ മുറിയിലേക്ക് പോയി…

ഞാൻ ഉള്ളിൽ കേറി കതക് ചാരാൻ തുടങ്ങിയതും അമ്മു ഉള്ളിലേക്ക് മിന്നൽ വേഗത്തിൽ വന്ന് എൻ്റെ കഴുത്തിൽ സ്പൂൺ വച്ച് എന്നെ ചുമരിൽ ചാരി നിർത്തി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025