അച്ചു : അതെ പിന്നെ അത് പോവില്ലെ….
ഞാൻ : അവളുടെ ലൈഫ് ആരാ…
നന്ദൻ : അവളുടെ ലൈഫ്…😳😳 ഇവൻ….സൂര്യ…
ഞാൻ : യെസ് …. ഞാനും ശ്രീയും ഇതിൽ പെട്ടാൽ ഇവനും ഞാനും തെറ്റും ഇവൻ ശ്രീയെ തൂക്കി എറിയും….
അച്ചു : അപ്പോ…
സൂര്യ : അപ്പോ
ഞാൻ : ലാപം ഇവർ മൂന് പേർക്കും ആണ്….
ഞാൻ : ഹരി എടാ അവന് നമ്മളെ തല്ലിയാലോ കൊന്നാലോ ഇത്ര സന്തോഷം കിട്ടോ ടാ….
സൂര്യ ; ഇല്ല…
ഞാൻ : അത് പോലെ സൂസൻ അവളെ അപമാനിച്ച എന്നോടും അത് പോലെ അവളെ വേണ്ട പറഞ്ഞ നിന്നെയും അവൾ ഇഷ്ട്ടപെട്ട സൂര്യയെ സ്വന്തം ആക്കിയ ശ്രീ ഒറ്റ അടിക്ക് മൂന് മാങ്ങ….
സൂര്യ : 😖🥺
അച്ചു : അപ്പോ ഈ നായിൻ്റെ മോന് എന്താ ഇതിൽ ഉള്ളത് ഈ വിഷ്ണു നായക്ക്
ഞാൻ : എടാ മണ്ടാ അവന് ശ്രീയെ കിട്ടില്ലെ അവന് അറിയാലോ അവള് 916 ആണ് എന്ന്….
നന്ദൻ : എടാ ഡിവിഡി മോനെ..
അച്ചു : എന്തോന്ന് ഇത്….
സൂര്യ ; ഒന്ന് കുലുക്കി അല്ലോ ഇന്ദ്ര….
ഞാൻ : അതെ 😈
നന്ദൻ : അതല്ല വേറെ ഒരു ഡൗട്ട്
ഞാൻ : പറ
നന്ദൻ : അതിന് ശ്രീ വിഷ്ണുവിനെ കെട്ടില്ലല്ലോ
ഞാൻ : എടാ പെഴച് പോയാ പെണ്ണ് പറഞ്ഞാ വീട്ടുകാർ അവളെ ആരുടെ എങ്കിലും തലയിൽ കെട്ടി വക്കാൻ ആണ് നോക്കുക .. അപ്പോ ആണ് ഇവൻ്റെ റോൾ വരുന്നത്…
നന്ദൻ : ഏങ്ങനെ…
ഞാൻ : എടാ ഇവൻ പറയും ഞാൻ അവളെ കെട്ടാം എന്ന്…. ത്യാഗം ചെയ്യാം എന്ന പോലെ അവന് അവൻ ഇഷ്ട്ടപെട്ട പെണ്ണിനെ തന്നെ കിട്ടും നമ്മളെ ഒക്കെ ഊമ്പിച്ച് കൈയ്യിൽ തരുകയ്യും ചെയ്യാം…. എപ്പടി
സൂര്യ : ഇത് തന്നെ ഇത് തന്നെ പ്ളാൻ ഉറപ്പിച്ചൊ…
