Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 28

ഞാൻ : നീ മണ്ടത്തരം കാണിക്കരുത് സൂര്യ…

നന്ദൻ : നീ വാടാ ഇവൻ ഇവിടെ ഇതും പറഞ്ഞോണ്ട് ഇരിക്കും… അവനെ തൂക്കിയാ ബാക്കി വെളിയിൽ താനേ വരും…

അച്ചു : അത് തന്നെ ….

ഞാൻ : എന്താ ടാ ഞാൻ പറയണ്ടത് ഹേ… ഗോപാലൻ എന്നെയും അവളെയും മയക്കി കിടത്തി ഊമ്പിച്ചെന്നോ അതോ ഞാൻ അവളും കൂടെ ഈ പറയുന്നത് ഒക്കെ നടന്നു എന്നോ… എന്താ വേണ്ടത് പറ ….

സൂര്യ : എന്താ ടാ നീ പറയുന്നത്…

ഞാൻ : അതെ ടാ അവൻ ആണ് ഞങ്ങൾക്ക് പണി തന്നത്….

നന്ദൻ : എന്താ ഉണ്ടായത് തെളിച്ച് പറ….

ഫ്ലാഷ് ബാക്ക്….

അമ്മുവിനോട് യാത്ര പറഞ്ഞ് ഞാൻ വണ്ടിയും ആയി ഇറങ്ങി …

ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും എനിക്ക് കോൾ വന്നു…

ശ്രീ : ഹലോ

ഞാൻ : പറ ബ്രോ എന്താ

ശ്രീ : അതെ എൻ്റെ വണ്ടി കേടായി ടാ നീ കൊച്ചിക്ക് പോവുന്നില്ലെ

ഞാൻ : ഉണ്ട്

ശ്രീ : ഞാനും ഉണ്ട്…അതെ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഉണ്ട്….വേഗം വാ ..

ഞാൻ : ദേ എത്തി….

⏩ 5 മിനിറ്റ്സ്സ്

ഞാൻ : ഹലോ…

ശ്രീ : ഹായ്… ഒരാളും കൂടെ ഉണ്ട്….

ഞാൻ : അളിയാ…. കേറിക്കോ

ശ്രീ : അവരൊക്കെ പോയോ….

ഞാൻ : പോയി…

വിഷ്ണു : ബ്രോ എങ്ങോട്ടാ….

ഞാൻ : വണ്ടി സർവ്വീസ് ആയി അളിയാ അതാ…

വിഷ്ണു : ബ്രോ അച്ഛൻ കുറച്ച് സീൻ ആക്കി എന്ന് അറിഞ്ഞു… സോറി കേട്ടോ

ഞാൻ : ഒന്ന് കിട്ടി സാരം ഇല്ല.. അത് അങ്ങനെ ആണ് ഞാൻ ആർക്ക് എന്ത് ചെയ്താലും അത് എനിക്ക് പാര ആണ്… അത് എൻ്റെ വിധി അത് വിട്….

വിഷ്ണു : സോറി 😢

ഞാൻ : ഏയ് ലിവിറ്റ് മാൻ സാരം ഇല്ല…പിന്നെ നിങ്ങള് തമ്മിൽ മുഷിവ് വേണ്ട കേട്ടോ അമ്മുവിനെ ഞാൻ ഓക്കേ ആക്കി എടുത്തോളാം .. പിന്നെ നിനക്ക് ഇവളെ ഇഷ്ട്ടം ആയിരുന്നു എന്ന് എനിക്ക് അറിയാം എന്ത് ചെയ്യാം വിധി ഇല്ല ഡോണ്ട് ഫീൽ ബാഡ് കേട്ടോ … അവര് ജീവിക്കട്ടെ ഹാപ്പി ആയി…. നിനക്ക് ഉള്ളത് ടൈം ആവുമ്പോ വരും… ഡോണ്ട് വറി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025