Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 30

നന്ദൻ : ശ്രീ നീ ആണോ ഇത്….

ശ്രീ : നന്ദ … സുഖം ആണോ

നന്ദൻ : അരിഞ്ഞ് കാണും അല്ലോ…

ശ്രീജിത്ത് : അറിഞ്ഞു അളിയാ നമ്മക്ക് അതൊക്കെ ശെരി ആക്കാം….

നന്ദൻ : അല്ല നീ എന്താ ഇവിടെ …

ശ്രീജിത്ത് : അതെ ഇന്ദ്രൻ ഒരു നാല് അതോ മൂന്നോ ദിവസം മുന്നേ വന്നിരുന്നു രാത്രി എന്നെ കാണാൻ

നന്ദൻ : അപ്പോ നിന്നെ കാണാൻ ആണോ വന്നത് നീ എന്താ വണ്ടി കച്ചവടം ആണോ ഇപ്പൊ

ശ്രീജിത്ത് : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….

നന്ദൻ : നീ എന്തിനാ വന്നത്

ശ്രീജിത്ത് : ഞാൻ ഇത് തരാൻ ആണ് വന്നത്….

അച്ചു : എന്താ ഇത്

ശ്രീജിത്ത് : രണ്ട് കേസ് ഫൈൽ ഉണ്ട് ഒന്ന് അങ്കിൾ ഒപ്പിടണം ഒന്ന് അമൃതക്ക് ഉള്ളതാ… അങ്കിൾ ഇവിടെ ഇല്ല അത് സാരം ഇല്ല വരുമ്പോ ഒപ്പിട്ട് എന്നെ ഏൽപ്പിച്ച മതി…. ഇത് അമൃത ഇപ്പൊ തന്നെ തരണം ….

അമ്മു : എന്താ ഇത്

ശ്രീജിത്ത് : മ്യുവ്വൽ ഡിവോസ് പെറ്റീഷൻ ആണ്…

അമ്മു : കണ്ണുകൾ വികസിപ്പിച്ച് ശ്രീജിത്തിനെ ഒന്ന് നോക്കി ….

അവിടെ ഉള്ള എല്ലാരെയും ഒന്ന് ഞെട്ടി….

ശ്രീജിത്ത് : ഇന്ദ്രൻ ഒപ്പിട്ട് തന്നിട്ടുണ്ട് ഇനി നീ കൂടെ തന്നാ വേഗം ഫൈൽ ചെയ്യാം….നാളെ മറ്റന്നാൾ ലീവ് അല്ലേ സോ ഇന്ന് തന്നെ കൊടുക്കണം ….

അമർ : എന്താ ടാ നീ പറയുന്നത് …. ഇന്ദ്രൻ പറഞ്ഞോ ഇത്

ശ്രീജിത്ത് : പിന്നെ പറയാതെ ദേ നോക്ക് അവൻ്റെ ഒപ്പ് തന്നെ അല്ലേ ഇത്…

ശ്രീജിത്ത് അമറിന് നേരെ പേപ്പർ കാണിച്ച് കൊടുത്തു….

സൂര്യ അത് വാങ്ങി നോക്ക്….

സൂര്യ : പരസ്ത്രീ ബന്ധം ഉള്ള വാട്ട്

ശ്രീജിത്ത് : അതെ പരസ്ത്രീ ബന്ധം ഉള്ള ഭർത്താവിൽ നിന്നും വിഹാഹ മോജനം വേണം എന്ന് പറഞ്ഞ് അമൃത സമർപ്പിക്കുന്ന പരാതി അങ്ങനെ വേണം എന്ന് ഇന്ദ്രൻ പ്രത്യേകം പറഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025