ഞാൻ : lemme lemme….
അമ്മു മുടി മുന്നിലേക്ക് ഇട്ടിട്ട് നിന്നു
ഞാൻ അത് അമ്മൂന്റെ കഴുത്തില്‍ ഇട്ട് ഒരു ഉമ്മ കൂടെ വച്ചു….
അമ്മു : കണ്ണാ താങ്ക്സ് 🥹
ഞാൻ : ഒറ്റ കണ്ടീഷൻ
അമ്മു : വാട്ട്
ഞാൻ : ഇത് അഴിക്കാൻ പാടില്ല എന്ത് കാരണം കൊണ്ടും ഇത് വളരെ സ്പെഷ്യൽ ഒക്കേഷന്റെ ഓർമ ആണ്…. സോ പ്ലീസ് i know നിനക്ക് ഒരുപാട് ഇതൊന്നും ഇടുന്നത് ഇഷ്ട്ടല്ലാ ബട്ട് പ്ലീസ്….
അമ്മു : അതിനെന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ ഫൈൻ ഞാൻ താലിടെ കൂടെ ഇതും ഇടാ….
അമ്മു തിരിഞ്ഞ് എന്റെ കൈ പിടിച്ച് പറഞ്ഞു
ഞാൻ : ഫൈൻ… ഫൈൻ… പോയി കുളി
അമ്മു : കുളി അല്ല കളി…. 😝
ഞാൻ : വാട്ട് ദ…😳
അമ്മു : 😉 ഉംച്ച്….
ഞാൻ : അയ്യേ കുളിക്കാത്ത നിന്നെ അയ്യേ ചി ചി ചി…
അമ്മു : ഓ പിന്നെ… ഇപ്പൊ തൊടങ്ങിയ കടിച്ച് വലിച്ച് ഒരു. പരുവം ആക്കും തെണ്ടി എന്നിട്ട് അവന്റെ ഒരു വർത്താനം…. നാണം കെട്ടവൻ…
ഞാൻ : 😞
അമ്മു എന്റെ താടിക്ക് വെരൽ വച്ച് പൊക്കി….
സൊത്തൂന് ഗിഫ്റ്റ് വേണ്ടേ…. അമ്മു എന്റെ കണ്ണില്‍ നോക്കി സൈറ്റ് അടിച്ചിട്ട് പറഞ്ഞു
ഞാൻ : ഓ എന്ത് തരാൻ
അമ്മു : അതൊക്കെ ഒണ്ട് തരാ
ഞാൻ : തന്നോ
അമ്മു : ഗസ്സ്
ഞാൻ : ഉം… ഐഫോൺ
അമ്മു : ചി
ഞാൻ : പോർഷ്
അമ്മു : ആന മുട്ട 😡
ഞാൻ : പറ എന്നാ
അമ്മു : നമ്മളെ
ഞാൻ : നമ്മളെ 😞
അമ്മു : ഇന്ന് എനിക്ക് സേഫ് ടൈം അല്ലെ
ഞാൻ : ഓ….ക്കേ
അമ്മു : പക്ഷെ
ഞാൻ : പക്ഷെ😌
അമ്മു : പക്ഷെ നോ പ്രൊട്ടക്ഷൻ 😌
