Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 8

പെട്ടന്ന് അങ്ങോട്ട് പോയ അമ്മ തിരിച് വന്നു ഇന്ദ്ര മറിയാതക്ക് അടങ്ങി ഒതുങ്ങി ഇവിടെ ഞാൻ പറയുന്നതും കേട്ട് ഇരുന്നോണം നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ അമ്മ ഉറഞ്ഞ് തുള്ളി….

തൃപ്തി ആയല്ലോ ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ ആണ് ഞാൻ നിന്നോട് മരിയാതക്ക് പറഞ്ഞത് ഒരു പോടിക്ക് അടങ്ങാൻ പപ്പ പറഞ്ഞു….

ഇനി വരുന്നത് ഒക്കെ നീ ഒറ്റക്ക് അനുഭവിച്ചോ കേട്ടല്ലോ ഞാൻ ഇല്ല ഇതിൽ പപ്പ കൂട്ടിച്ചേർത്തു….

ടാ ടാ അമ്മ വിളിച്ചു… ഇവിടുന്ന് പോയ ഉടനെ തന്നെ പപ്പയുടെ കൂടെ ചേർന്നോ കേട്ടല്ലോ….

ദേ ആ കൺസ്ട്രക്ഷൻ ഇവനെ എൽപ്പിച്ചേക്ക് അമ്മ പപ്പായൊട് പറഞ്ഞു…. അല്ലാ അത് വേണോ പപ്പ പതുക്കെ പറഞു..

എന്ത്ന്നെ അമ്മ ഒച്ചയിൽ ചോദിച്ചു..

അല്ലാ ഒന്നും ഇല്ല ഇവൻ വരുമോ എന്ന് . പപ്പ വിരണ്ടു 😜

അപ്പോ എൻ്റെ കോളജ് ഞാൻ ചോദിച്ചു…. അയ്യോ എൻ്റെ പൊന്നു മോൻ പാച്ചത് മതി മോൻ പാച്ച് സപ്ലി മൊബൈൽ നമ്പറിൻ്റെ കാൾ വലുതായി അമ്മ എന്നെ അറഞ്ഞം പോറഞ്ഞം ട്രോളി…..🥴🥴 ഇതെല്ലാം കെട്ട് അമർ പതുക്കെ ഇരുന്നിടത്ത് നിന്ന് പതുക്കെ എണീറ്റു…

എങ്ങോട്ടാ അമ്മ അവനെ നോക്കി ചോദിച്ചു….

ഒന്നുമില്ല ആൻ്റി നിങൾ ഫാമിലി പേഴ്സണൽ ആയി സംസാരിക്കുമ്പോൾ ഞാൻ എന്തിനാ… അവൻ പറഞ്ഞു….

തൽക്കാലം എൻ്റെ പൊന്നുമോൻ നമ്പർ ഇടാതെ, നിനക്കും ഇതൊക്കെ ഭാദകം ആണ് കേട്ടല്ലോ അമ്മ പറഞ് അവസാനിച്ചു….

നമ്മക്ക് ഇതൊക്കെ പിന്നെ സംസാരിക്കാം താൻ അവർക്ക് ഫുഡ് കൊടുക്ക് കൃഷ്ണെ… പപ്പ പറഞ്ഞു….

അമ്മ ഫുഡ് കൊണ്ട് തന്നു…

നല്ല വിശപ്പ് ഉണ്ട് ജീവിതത്തിൽ ആദ്യം ആയി ആണ് ഇത്ര നേരം കഴിക്കാതെ ഇരിക്കുന്നത് …. വൃദം എടുക്കുന്നവർ ഒക്കെ മാസ് തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു….

കഴിക്കടാ അമ്മ പെട്ടന്ന് സ്നേഹനിധിയായ അമ്മ ആയി മാറി….

എന്താണ് ഈ ചിരി കഴുത്ത് പോവുമോ ദൈവമേ….. ഞാൻ വിചാരിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025