Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു ടീച്ചറാണ് 2

“പാവം   നല്ല    വെഷമം     ഉണ്ടാകും”     പറഞ്ഞിട്ട്     കാര്യമില്ല,,,     വാ     തുറന്ന്     പറയാൻ     പറ്റാത്തോണ്ട്      എന്റെ     ആയുധം     തുരുമ്പെടുത്ത്     പോകുവോ    എന്തോ…,,,    കുഞ്ഞുട്ടൻ     അപ്പോഴേക്കും    ഒതുങ്ങി…,,

അവളുടെ     പൂറ്     മാത്രം     മറക്കുന്ന    മോഡൽ,,,     ബാക്കിയൊക്കെ     വല     വെട്ടി     തയിച്ചത്     പോലെ,,,     ഇവള്     മോഡൽ     ഐറ്റംസ്    യൂസ്     ചെയ്യുന്നുണ്ട്     എന്ന്      ഇപ്പോഴല്ലേ     കത്തിയത്,,,..    “പുറത്തല്ല    അകത്ത്”

“‘ആഹാ      “ബ്ലോസ്സോം   ബെറി”    പേര്    കൊള്ളാലോ””

എന്തായാലും     വിലയുള്ള    സാധനമാണ്,,,..     ഞാനത്      പിടിച്ച്    വേറൊന്നിനും    നിന്നില്ല,,,     ആ     പിശാശിന്റെ     അല്ലെ     ഇന്നറ്,,     “പിടിച്ച്     കടിക്കില്ലെന്ന്     എന്താ     ഉറപ്പ്”……

തിരിച്ച്    അവിടെ    തന്നെ     വെക്കാൻ     എന്തോ     മനസാക്ഷി     അനുസരിക്കാത്തത്    പോലെ,,     വെറുതെ    എന്തിനാ    അവിടെ    വെക്കുന്നെ,,..

വായയിലുള്ള    പേസ്റ്റ്     ഞാനാ    ഇന്നറിന്റെ    ഉള്ളിലേക്ക്   തുപ്പി…,,,     ഞാനത്     ഭദ്രമായി     മടക്കി     അവിടെ    ഇട്ടു,,,.     ഇപ്പോഴുണ്ടല്ലോ    ഹോഹ്     എന്തൊരു     സമാധാനം,,,…

വേഗം     പല്ലെപ്പും     കഴിഞ്ഞ്     കുളിയും     പാസ്സാക്കി    ഞാൻ     വെളിയിലേക്ക്    ഇറങ്ങി,,,…

ഡ്രസ്സ്‌     മാറി     താഴേക്ക്     ചെല്ലുമ്പോ    ദാണ്ടേ    ബന്ധുക്കൾ     വന്നിരിക്കുന്നു,,,     എന്നെ     ഏതാണ്ട്   കുറുക്കനെ     കണ്ട    കോഴിയെ    പോലെയാ     നോട്ടം,,,..

ഞാൻ     വരുന്നത്     കണ്ടതും,,,..     ചാച്ചൻ    വന്ന്    എന്നെയും     തനുവിനേയും     കൂട്ടി    പുറത്തേക്ക്    നടന്നു,,,.     ആന്റിയും    കൂടെ   വന്നു,,,..

പിന്നെ     ഞാനും    തനുവും     കൂടെ     ഗേറ്റ്     തുറന്ന്     എന്റെ     വീട്ടിലേക്ക്     നടന്നു,,,..

വീട്ടിൽ     കാല്     കുത്തിയപ്പോ     കിട്ടിയ     സമാധാനവും     സന്തോഷവും    വേറെ    തന്നെ,,,…

അപ്പന്      ഒരു     മാറ്റവുമില്ല     അമ്മയ്ക്കും,….,,,,,      അമ്മേടെ     വീട്ടുകാരും     അപ്പൻറെ     വീട്ടുകാരും     വിവരമറിഞ്ഞ്      നേരത്തെ     എത്തി…,,,,

ആന്റിമാരും    അച്ഛന്മാരും   എളേപ്പന്മാരും    ഒക്കെയായി,,     കുറച്ച്     നേരം     സംസാരിച്ചു,,     അതിനിടയിൽ    തനുവും    ഞാനും     അതിന്റേതായ    ആചാരങ്ങൾ    നടപ്പലാക്കിയപ്പോ      അപ്പൻ     ഹാപ്പി,,,     കൂട്ടുകാരൻ     തന്നെ    ബന്ധുവായതാണ്    അപ്പന്    ഏറ്റവും     വലിയ     സന്തോഷം     നൽകിയത്,,,     ചാച്ഛനും    മോശമല്ല…,,,..

എന്റെ     പെങ്ങള്      അഭിനയക്ക്     ഒരു      സംശയം      ഞങ്ങൾ     തമ്മിലെങ്ങനെ     ചേരുമെന്ന്,,,     അവളത്     തനുവിനോട്     ചോദിക്കുകയും    ചെയ്തു,,,,…     പക്ഷെ    പറഞ്ഞിട്ട്      എന്ത്     കാര്യം,,     എടുത്ത്     ചാടി     ഞാനി    സംഭവം      ചെറുതായി     കണ്ടു…,,,,..

തനുവിന്     വിശപ്പ്     സഹിക്കാൻ    വയ്യെയെന്നും     പറഞ്ഞ്     അവൻ     നല്ല     തട്ട്     തട്ടി…,,,,  

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025