Kambikuttan Malayalam

Sex stories Kambikuttan kambikathakal

വടിച്ച പൂറിലെ തൂവൽസ്പർശം

യാതൊരു സങ്കോചവും ഇല്ലാതെ പൂര്‍ണ്ണിമ sകെ ഉയര്‍ത്തി കാണിച്ചു

ശാലിനിയും കൂട്ടുകാരിയും ശ്രദ്ധയോടെ പൂര്‍ണ്ണിമയുടെ കക്ഷത്തില്‍ ഉറ്റു നോക്കി

കക്ഷത്തില്‍ ഒത്ത നടുവില്‍ മടക്ക് വീഴുന്ന ഭാഗത്തായി ഒരു ഒന്നര ഇഞ്ച് സ്ഥലത്ത്….. മുക്കാല്‍ ഇഞ്ച് വീതിയില്‍ കാലിഞ്ച് നീളത്തില്‍ മുടി നിര്‍ത്തി ബാക്കി ഭംഗിയായി ഷേവ് ചെയ്തു നീക്കിയിരിക്കുന്നു….!വെളുത്ത് ചുവന്ന മനോഹരമായ കക്ഷത്തില്‍ ശ്രദ്ധയോടെ പരിപാലിച്ച് നിര്‍ത്തിയ ‘ രോമത്തുരുത്ത് ‘ കാര്യം എന്തൊക്കെ പറഞ്ഞാലും അത്വാകര്‍ഷകമായിരുന്നു

‘ How can this be awkward? Can’t. we imitate. ?’

( ഇതെങ്ങന്നെ ബോറാകും…. നമുക്ക് അനുകരിക്കാന്‍ പാടില്ലേ…?)

പൂര്‍ണ്ണിമയുട സ്വരത്തില്‍ ഒരു കാര്‍ക്കശ്യം ഉണ്ടായിരുന്നു

മാന്യമല്ലാത്ത വിധം വസ്ത്രധാരണം നടത്തി ക്ലബ്ബില്‍ എത്തിയതിന് നടപടി വേണം എന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ ……

ഇപ്പോള്‍ വ്യാപകമായി വരുന്ന ഒരു ഫാഷന്‍ s ട്രന്‍ ഡ് അനുകരിക്കുന്നതില്‍ എങ്ങനെ കുറ്റപ്പെടുത്താന്‍ ആവും എന്ന മറു വാദവും ഉന്നയിക്കപ്പെട്ടു

മാത്രമല്ല….. ഇപ്പോള്‍ സിനിമാ നടികളും സെലിബ്രിറ്റികളും എന്തിന് കോളേജ് കുമാരികള്‍ പോലും കക്ഷത്തില്‍ മുടി വളര്‍ത്തി വിവിധ നിറങ്ങള്‍ ചാര്‍ത്തുന്ന രീതി ഇപ്പോള്‍ കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുന്ന സമയത്ത് യുവതികളുടെ വിചാരവും വികാരവും കണ്ടില്ല എന്ന് നടിക്കുന്നത് കുറ്റകരം ആണെന്ന് വരെ വാദങ്ങള്‍ നിരത്തി….

നിലവിലുള്ള പ്രസിഡണ്ട് ശാലിനി മേനോന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരൈ പോരാടാനും രണ്ട് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശാലിനി t മേനോന്റെ പാനലിനെ പുറത്താക്കാനും ശക്തമായ എതിര്‍ പാനല്‍ തിരശ്ശീലക്ക് പിറകില്‍ ഒരുങ്ങുന്നുണ്ടായിരുന്നു

നിത്യേന കക്ഷം വടിച്ച് മാന്യമായി സ്ലീവ് ലെസ് ധരിച്ച് ‘ ശ്ശേ…’ എന്ന് ആരെക്കൊണ്ടും പറയപ്പിക്കാതെ, അന്തസ്സോടെ നാണിക്കാതെ കയ്യുയര്‍ത്താനുള്ള ആത്മവിശ്വാസവുമായി ശാലിനി മേനോന്റെ നേതൃത്വത്തില്‍ ഒരു പറ്റം യാഥാസ്ഥിതികര്‍ ഒരു വശത്ത്….

കക്ഷം വടിക്കുന്നതും വടിക്കാതിരിക്കുന്നതും ഒരാളുടെ സ്വാതന്ത്ര്യം ആണെന്ന് വാദിക്കുമ്പോഴും ക്ലബ്ബിന്റെ സ്റ്റാറ്റസ് സിംബല്‍ ആയ സ്ലീവ് ലെസ് ബ്ലൗസിനോട് അയിത്തം കല്‍പ്പിക്കാത്ത വിമലാ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം……

ഒരു പാര്‍ല്യമെന്റ് തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമായ : ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അരങ്ങുണര്‍ന്നു

***********
ൈ
തെരഞ്ഞെട്ടിപ്പിന് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം

കൂറുമാറ്റവും കുതികാല്‍ വെട്ടും മുടിയഴിച്ചാടി

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025