Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 1

“എന്താ അച്ചാ വിളിച്ചെ”

“ആ അതല്ല മോളെ നിനക്ക് പോകാൻ ഓട്ടോ വിളിക്കണോ …“

“വേണ്ടച്ചാ ഞാൻ രാവിലെ വന്ന് ഓട്ടോക്കാരന്റെ നമ്പർ ഉണ്ട് ഞാൻ വിളിച്ചോളാം…”

“ഊം ശരി…“

ശ്രീജ ഒന്ന് ചിരിച്ചു കൊണ്ടു തിരിഞ്ഞു പതുക്കെ നടന്നപ്പോൾ ഗോവിന്ദന്റെ മനസ്സിലപ്പോൾ അവളുടെ ചന്തികളും മുലകളും ആയിരുന്നു .നല്ല മുഴുത്ത ആനക്കുണ്ടിയും നല്ല മാംസമുള്ള കൊഴുത്ത മുലയും .എടി ശ്രീജ മോളെ നീയാളൊരു കാമ ദേവതയാണ് .ഇതുപോലെ ഇറച്ചിയുള്ള പെണ്ണുങ്ങളെയാണ് എനിക്ക് വേണ്ടത് .നീ ചെല്ല് ചെന്നു നല്ല പോലെ മരുന്നൊക്കെ കഴിച്ചിട്ടു വാടി മോളെ .നിന്റെ കാര്യം ഞാനേറ്റു മോളെ .എന്റെ മോൻ വരുമ്പോഴേക്കും നിന്നെ ഒന്ന് പരുവപ്പെടുത്തി എടുക്കണം ഇപ്പൊ നീ ചെല്ല് .ശ്രീജ കടന്നു പോയ വാതിലിലേക്ക് നോക്കി ഗോവിന്ദൻ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴേക്കും ശ്രീജ സാവിത്രിയുടെ മുറിയിലെത്തിയിരുന്നു

ചായ കുടി കഴിഞ്ഞപ്പോഴേക്കും നാല് മണി ആയിരുന്നു ശ്രീജ ഫോൺ ചെയ്തു ഓട്ടോക്കാരനെ വിളിച്ചു വരുത്തി . അവൾ യാത്ര പറഞ്ഞിറങ്ങി .ഓട്ടോയിലിരുന്നു കൊണ്ടു അവൾ ഓരോരോ വിഷയങ്ങൾ അയവിറക്കിക്കൊണ്ടിരുന്നപ്പോൾ അയാൾ ചോദിച്ചു

“മാഡം എങ്ങോട്ടാണ് പോകേണ്ടത് ബസ്സിറങ്ങിയിടത്ത് മതിയോ അതോ സ്റ്റാന്റിൽ വിടണോ…”

പെട്ടന്ന് ചിന്തകളിൽ നിന്നുണർന്ന അവൾ …

“ഇപ്പൊ ബസ്സ് വല്ലതും ഉണ്ടോ…“

“ആ ഒരെണ്ണം ഉണ്ട് നാലിരുപതു കഴിയുമ്പോ ഒരെണ്ണമുണ്ട് .പിന്നെ കടക്കലോട്ടു പോയാൽ തിരുവനന്തപുരത്തിന് ബസ്സ് പെട്ടന്ന് കിട്ടും .അതായിരുന്നെങ്കി…”

“അതായിരുന്നെങ്കി എന്താ …”

“അല്ല മാഡം അതായിരുന്നെങ്കി എനിക്കെന്തെങ്കിലും കിട്ടുമായിരുന്നു സാരമില്ല ഞാൻ സ്റ്റോപ്പിൽ വിടാം പത്ത് മിനിട്ടു നിന്നാൽ മതി ചിതറക്കു ബസ്സ് വരും…”

“എങ്കി ഒരു കാര്യം ചെയ്യൂ കടക്കലോട്ടു വിട്ടോ

പെട്ടന്നവൻ തിരിഞ്ഞു നോക്കിക്കൊണ്ട്

“ങേ സത്യം …. താങ്ക്സ് മാഡം

“ആ നീ നേരെ നോക്കി വണ്ടി ഓടിക്കു…“

കടക്കൽ ബസ് സ്റ്റാന്റിലെത്തിയതിനു ശേഷം അവളിറങ്ങി എത്രയായെന്നു ചോദിച്ചു

“നൂറ്റമ്പതു രൂപയായി പക്ഷെ നൂറു രൂപ തന്നാൽ മതി …“

“അതെന്താ അമ്പത് രൂപ ഡിസ്കൗണ്ടാണോ…“

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025