Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 3

“…ഹോയ്യോ അത് ഞാനങ്ങ് മറന്നു താങ്ക്സ് അമ്മെ താങ്ക്സ്. “…

താങ്ക്സ് ഒന്നും വേണ്ട കൊണ്ട് പോയി കഴിച്ചാൽ മതി.നിനക്ക് വേണ്ടി ഉണ്ടാക്കി വെച്ചിട്ടു പിന്നെ അത് കഴിക്കാതിരുന്ന ഇവിടെ വേറെ ആരാ അല്ലെ ഞങ്ങൾക്കിത്രയൊന്നും വേണ്ട.

“…ആ അതാ ഞാനും പറഞ്ഞത് എന്തിനാമേ ഞാൻ വരുന്നുണ്ടെന്നും പറഞ്ഞ് ഇങ്ങനെ ഓരോന്നുണ്ടാക്കുന്നതു.നിങ്ങൾക്ക് രണ്ടിനും എന്താ ഉണ്ടാക്കിയെ അതിന്റെ ഒരു പങ്കു മതി എനിക്കും. “…

“…അങ്ങനെ പറഞ്ഞാലൊക്കുകേല ഞാൻ പിന്നെ വേറാർക്ക് വെച്ചു വിളമ്പുമിനി “…

“…നോക്കിക്കോ അച്ഛനോടു ഞാൻ പ്രത്യേകം പറയും ഞാൻ വരുന്ന കാര്യം അമ്മയോട് പറയരുതെന്ന്. “…

അപ്പോഴേക്കും ഗോവിന്ദനും അങ്ങോട്ടു വന്നു.അയാളവിടെ ഇട്ടിരുന്ന ചാര്കസേരയിലേക്ക് നീണ്ടു നിവർന്നു കിടന്നു കൊണ്ട് കസേരയുടെ കയ്യിലേക്ക് കാലു കേറ്റി വെച്ചു .

“…എന്താ രണ്ട് പേരും കൂടി ഒരു കശപിശ. “…

“…ഒരു കശപിശയും ഇല്ലച്ചാ ..ഉച്ചക്കത്തെ സാമ്പാർ കുറച്ചു ഞാൻ അങ്ങ് കൊണ്ട് പോകുവാ. “…

“…ഓ അതാണോ പ്രശനം കൊണ്ട് പൊയ്ക്കൂടേ. “…

“…അതല്ല പ്രശനം ഞാനിവിടെ വരുന്നത് കൊണ്ടാ സ്പെഷ്യൽഎന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്നതെന്നും അല്ലെങ്കി മോര് കറി കൂട്ടിയ നിങ്ങള് രണ്ടും കഴിക്കുന്നതെന്നൊക്കെ ‘അമ്മ പറയുവാ.അപ്പൊ ഞാൻ പറഞ്ഞു എങ്കി നിങ്ങള് കഴിക്കുന്നത് തന്നെ എനിക്ക് പോരെന്നു.അതിനേ ‘അമ്മ പറയുവാ ഞാൻ പിന്നെ വേറാര്ക്കാ വെച്ചു വിളമ്പേണ്ടത് എന്ന്. “…

“…ഓ അത്രേയുള്ളു കാര്യം ഒരു സത്യം കേക്കണോടി മോളെ നീ വരുന്ന അന്നാ ഞാൻ നല്ല കറിയൊക്കെ കൂട്ടി ചോറു തിന്നുന്നെ “….

ഇത് കേട്ട് സാവിത്രീ ദേഷ്യപ്പെട്ട്

“…ദേ എന്നെക്കൊണ്ടോന്നും പറയിപ്പിക്കരുത് കേട്ടോ.ഇനി നോക്കിക്കോ അവള് വരുന്ന അന്ന് കഴിച്ചാൽ മതി എന്നെക്കൊണ്ടെങ്ങും വയ്യ ഇങ്ങനെ കഷ്ടപ്പെടാൻ”…

സാവിത്രി തൊട്ടടുത്ത കസേരയിട്ടവിടെയിരുന്നു കൊണ്ട് പരിഭവം പറഞ്ഞു കൊണ്ട് മുഖം കൂർപ്പിച്ചു .അത് കേട്ട് ശ്രീജക്കു ചിരി വന്നു.അവൾ അരഭിത്തിയിലേക്കു ഒരു ചന്തി കേറ്റി വെച്ച് കൂടെ ചായ മൊത്തിക്കുറിച്ചു കൊണ്ട് രണ്ട് പേരെയും നോക്കി.

“…എടി പെമ്പ്രന്നോത്തീ നീ പിണങ്ങാതെ ഞാനൊരു തമാശ പറഞ്ഞതല്ലേ.നീ വെച്ചു വിളമ്പിയില്ലെങ്കിൽ ഞാൻ പട്ടിണിയല്ലേ പട്ടിണി. “…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025