Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 4

……ആ പറഞ്ഞ പോലെ പൂജയോ മറ്റോ ഉണ്ടെന്നു നീ അന്ന് പറഞ്ഞിരുന്നല്ലോ അതിനാണോ…

…ആ അതിനു തന്നെ.ശരിക്കു പറഞ്ഞാൽ ഇപ്പൊ എന്റെ ആവശ്യത്തേക്കാളും അച്ഛന്റേം അമ്മേടേം ആവശ്യമായി മാറിയെടി .അച്ഛനിന്നലേ പറയുവാ ഒരു റിസ്‌ക്കും എടുക്കേണ്ട ഒത്തിരി കാലം കൊണ്ട് കാത്തിരുന്നതല്ലേ.ടെസ്റ്റു ചെയ്തിട്ട് ഒക്കെ ആണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും.മാസാമാസം അവര് പറയുന്ന പോലെ ടെസ്റ്റും സ്കാനിങ്ങും ഒക്കെ നടത്തണമെന്നും ഒക്കെ…

…ആ അച്ഛൻ പറഞ്ഞതിലും ഒരു കാര്യമുണ്ട്.ഡീ നിന്റേതു ഒരു സാധാരണ പ്രശ്നമല്ലല്ലോ.കാത്തിരിക്കാനും പ്രതീക്ഷിക്കാനും ഒത്തിരി പേരില്ലേ ..ദേ ഈ ഞാൻ പോലും പ്രാർത്ഥിച്ചോണ്ടിരിക്കുവാടി .അപ്പൊ പിന്നെ എന്തിനാ ഒരു റിസ്കെടുക്കുന്നെ കുഞ്ഞിന്റെ ഓരോ അനക്കവും വളർച്ചയും പിന്നെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടെങ്കിലും ഒക്കെ നമുക്ക് സ്കാനിങ്ങിൽ അറിയാമല്ലോ.

… അതാടി അച്ഛനും പറഞ്ഞെ .ആദ്യം ഞാൻ കൊറേ എതിർത്തു.വേറെ പോവില്ല എന്നെ അച്ഛൻ തന്നെ ചികിൽസിച്ചാൽ മതി വേറെങ്ങും ഞാൻ പോകില്ല എന്നൊക്കെ…

പക്ഷെ അച്ഛൻ കൊറേ കാര്യങ്ങൾ സമാധാനമായിട്ടു പറഞ്ഞു തന്നു .ഗർഭിണി ആയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ അമ്മയുടെ വയറ്റിൽ കുഞ്ഞു താനെ വളർന്നോളും നമ്മൾ അമ്മക്ക് നല്ല പോഷക ആഹാരങ്ങളൊക്കെ നൽകിയാൽ മതി അത് കുഞ്ഞിനും കിട്ടിക്കോളും എന്നൊക്കെ…

… എടി നീ വെറുതെ ആവശ്യമില്ലാത്ത വാശിയൊന്നും വേണ്ട അച്ഛൻ പറയുന്നത് പോലെ ചെയ്‌താൽ മതി.അച്ഛൻ പറഞ്ഞതിലെന്താ തെറ്റുള്ളത്.നിന്നെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടെന്ന് കരുതി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമൊന്നും കുറയുന്നില്ലല്ലോ.അന്നെന്റെ നാത്തൂൻ സുമയില്ലേ അവളോടും അച്ഛനിങ്ങനാ പറഞ്ഞതു.എന്നിട്ടു കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു വേണ്ടി കുറെ ലേഹ്യവും കഷായവുമൊക്കെ കുടിപ്പിച്ചു.അത് കൊണ്ടെന്താ നല്ല പളപളപ്പൻ പോലത്തെ കുഞ്ഞിനെയാ അവള്ക്ക് കിട്ടിയത്.അല്ല ഇതൊക്കെ എന്തിനാ നിന്നോട് പറയുന്നേ അവളുടെ കാര്യം നിനക്കും അറിയാവുന്നതല്ലേ ഇതൊക്കെ.

…ആ ശരിയാ ഇത് തന്നാ അച്ഛനും പറഞ്ഞത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു മരുന്ന് തരാമെന്നു.

…ആ അത്രേയുള്ളു .ആ അതിരിക്കട്ടെ എങ്ങനുണ്ടായിരുന്നു കെട്ടിയോൻ വന്നിട്ട്.നിന്റെ സാമാനം നിറയെ പാലൊഴിച്ചു നിറച്ചോടി. എടി പറ കേക്കട്ടെ.ആർക്കായിരുന്നു ആക്രാന്തം നിനക്കോ അതോ ചേട്ടാണോ.ചേട്ടനെക്കാളും നീയായിരുന്നല്ലോ ഇവിടെ കയറു പൊട്ടിച്ചോണ്ടിരുന്നത്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025