Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 5

…ആ ആളുകളെല്ലാം പോയൊ…

… പോയി… ഇനീപ്പോ നമ്മടെ അടുത്ത ബന്ധുക്കളൊക്കെ തന്നെയുള്ളു.എല്ലാരും ഭയങ്കര ആഘോഷത്തിലാ.ഇങ്ങനെയൊക്കെയുള്ള ഒത്തു കൂടലല്ലേ ഉള്ളൂ.ചേട്ടന്റെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു. …

…ഹഹ എന്റെ കാര്യം അറിഞ്ഞു കൂടെ. …

…അതുപിന്നെ ഞങ്ങൾക്കറിയില്ലേ അത് കൊണ്ടല്ലേ നിര്ബന്ധിക്കാഞ്ഞത്. …

…ആ… സാവിത്രി അവിടെങ്ങാനും ഉണ്ടോ ഒന്ന് കൊടുത്തെ….

…ആ കൊടുക്കാം … ആ ടീ ഇങ്ങ് വന്നേ … സുഭദ്ര ചേട്ടത്തി എന്തിയെ… ന്നാ ഈ ഫോൺ കൊണ്ട് കൊടുക്ക്… ചേട്ടൻ വിളിക്കുന്നെന്നു പറ …

…ആരു ചേട്ടനോ ഇങ്ങ് താ….ഹല്ലോ ചേട്ടാ… ഞാൻ സുഭദ്രയാ…

…ഹാഹാ സുഭദ്രേ… എല്ലാം നല്ല ഭംഗിയായി നടന്നില്ലേ …

…ഉവ്വ് ചേട്ടാ എല്ലാം കഴിഞ്ഞു. …ചിങ്ങം അഞ്ചിനാ നേരമെടുത്തതു…

…ആ അതിപ്പോ രാജേന്ദ്രൻ പറഞ്ഞു. …

…ആ ദേ ചേച്ചി വന്നു കൊടുക്കാം ….ചേച്ചീ… ചേച്ചീ… ദേണ്ടെ ചേട്ടൻ വിളിക്കുന്നു. …

…ഹാലോ ചേട്ടാ …

…എടി ഇനി എപ്പോഴാ വൈകിട്ടായില്ലേ.നീ ഒരുങ്ങി നില്ക്കു ഞാൻ ആറുമണിക്ക് മുന്നേ അങ്ങെത്താം….

…ആ ഞാൻ റെഡിയായി നിൽക്കാം.ഇവിടെ എല്ലാരുമുണ്ട് കരുണൻ ചേട്ടനും വത്സലയും തുളസിയും ശ്രീദേവിയും വനജയും എല്ലാരുമുണ്ട് അതിന്റെടേലു സമയം നോക്കാൻ പറ്റിലാ.ചേട്ടൻ ഇങ്ങ് പോരെ ഞാൻ റെഡിയായി നിക്കാം. …

…ആ ശരി ഞാനൊരഞ്ചു മണിയാവുമ്പോഴേക്കും ഇറങ്ങാം…

… ശരി…

പെട്ടന്നു ഫോണിന്റെ അങ്ങെത്തലക്കൽ പെണ്ണുങ്ങളുടെ കലപില ശബ്ദം കേൾക്കാം.

…ഇങ്ങെടു ചേച്ചി ഞാൻ പറയാം …ഇങ്ങെടു ഇതെന്താ ഇത്രയ്ക്ക് ധൃതി. …ഹ… ഹാലോ… ചെട്ടാ …

…ആ ഹല്ലോ…

…ആ ചേട്ടാ സുഭദ്രയാ ….എന്ത് പണിയാ ചേട്ടാ ഈ ചയ്യുന്നെ ….ചേച്ചിയെ വിളിച്ചോണ്ട് പോകാൻ സമ്മതിക്കില്ല. …ചേച്ചി നാളെ വന്നോളും ഇന്നിവിടെ നിന്നോട്ടെ. …ഇവിടെ എല്ലാരും നിക്കുമ്പോ ചേച്ചിയെ മാത്രം വിളിച്ചോണ്ട് പോയാൽ അവൾക്കതൊരു വിഷമമല്ലേ.ദേ വനജേം ശ്രീദേവീം പിന്നെ മലനടയിലെ വത്സലയെ വരെ നാളെയെ വിടുന്നുള്ളു.ചേട്ടൻ വരുന്നെങ്കി ഇങ്ങ് പോരെ നാളെ രണ്ട് പേർക്കും കൂടി അങ്ങ് പോകാം. …

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025